ചേച്ചിമാരും പത്താം ക്ളാസ്സുകാരിയും.. പിന്നെ ഞാനും
പത്താം ക്ളാസ്സുകാരി – “ബീനേച്ചി അറിയത്തില്ലേ.. ഇത് എന്റെ ചിറ്റപ്പന്റെ മകന്‍ ഹരിക്കുട്ടന്‍. അവന്‍ നാട്ടില്‍ പഠിത്തമൊക്കെ കഴിഞ്ഞു ടൂട്ടോറിയലില്‍ പഠിപ്പിക്കയായിരുന്നു. ഇവിടെ വന്നിട്ട് ഒരുമാസത്തില്‍ കൂടുതലായി. ഇതുവരെ പണിയൊന്നും തരപ്പെട്ടില്ല. മോഹനേട്ടനെ വന്നു ഒന്നു കാണണമെന്നു ഇവിടെ ചേട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അപ്പഴാ അറിഞ്ഞതു നിങ്ങള്‍ നാട്ടില്‍ പോയിരിക്കയാണെന്നു. ”
“ഓ ഞങ്ങള്‍ രണ്ടു ദിവസം മുമ്പാണു വന്നതു” ബീന പറഞ്ഞു.
“അനിത മോള്‍ എങ്ങനെയുണ്ട്.”
“ഓ ഒന്നും പറയണ്ട. കണക്കിനു വളരെ മോശമാ. ടൂഷന്‍ ഒക്കെയുണ്ട്. എന്നിട്ടും പോര”
ബീനയുടെ പരാതി.
“അല്ല ചേച്ചി എന്തിനാ ട്യൂഷനു വെറുതെ കാശൂ കളയുന്നത്. ഹരി കണക്കിന് വളരെ മിടുക്കനാ. അവന്‍ ഇവിടെ വെറുതേ ഇരിക്കയല്ലേ. ചേച്ചി കാശൊന്നും കൊടുക്കണ്ട.
എവിടെയെങ്കിലും ഒരു ചെറിയ ജോലി തരപ്പെടുത്തിയാല്‍ മതി. അതുവരെ അവന്‍ വന്നു പറഞ്ഞു കൊടുക്കും.. ”
“എനിക്കു ഹോസ്പിറ്റലില്‍ നിന്നും തിരിയാന്‍ സമയമില്ല. പിന്നെ രണ്ടു ഷിഫ്റ്റാ. ചേട്ടന്‍ രാവിലെ പോയാല്‍ രാത്രി എട്ടു മണിയൊക്കെ ആകും വരാന്‍. പിന്നെ വേറെ ആരും ഇല്ലാത്തതുകൊണ്ട് അവര്‍ ആങ്ങളയും പെങ്ങളും കൂടി റ്റി വി കാണും. അതാണു പഠിത്തം ശരിയാകാത്തതു” ബീന പറഞ്ഞു നിര്‍ത്തി.
2 Responses