എന്റെ കളി രസങ്ങൾ
കളി – എന്റേത് ഒരു കൂട്ടുകുടുംബമായിരുന്നു. ഞങ്ങൾ ജേഷ്ഠാനുജന്മാരുടെ മക്കളായിട്ട് ഒൻപത് പേരുണ്ടായിരുന്നു. നാലാണും അഞ്ച് പെണ്ണും.
ആണ്‍കുട്ടികളില്‍ മുതിര്‍ന്നത് ഞാന്‍ ആയിരുന്നതിനാല്‍, ഞാനായിരുന്നു നേതാവ്.
ഞങ്ങളുടെ വീട് ഉദ്ദേശം രണ്ട് ഏക്കറോളം വരുന്ന വിശാലമായ ഒരു പുരയിടത്തിന്റെ നടുക്കായി ഏഴ് മുറികളും, അടുക്കളയും, സ്റ്റോറും, നടുമുറ്റവും ഒക്കെയായി ഒരു വലിയ നാലുകെട്ടായിരുന്നു.
എന്റെ മൂത്ത വല്യച്ഛന് കച്ചവടം ഉള്ളതിനാല്‍ അദ്ദേഹം എപ്പോഴും കടയിലായിരിക്കും. ഇളയ അമ്മാവനാണ് കൃഷി കാര്യങ്ങളൊക്കെ നോക്കുന്നത്. അദ്ദേഹത്തിന് ഇതിനിടെ ചെറിയ തോതില്‍ ചിട്ടി ബിസിനസ്സും ഉണ്ട്. അതിനാല്‍ മിക്കവാറും കൃഷിയുടെ ചുമതല എനിക്കായിരിക്കും.
പഠിത്തം കഴിഞ്ഞ് എത്തിയാൽ കൃഷിയിടത്ത് പോയി അന്വേഷിച്ചിരിക്കണം എന്നത് അച്ഛന്റെ നിർബന്ധമാണ്. മക്കൾ ചെറുപ്പത്തിലെ ഉത്തരവാദിത്തമെന്തെന്ന് മനസ്സിലാക്കിയിരിക്കണമെന്നത് വീട്ടിലെ ഒരു പൊതു രീതിയായിരുന്നു.
പണിക്കാര്‍ മിക്കവാറും എന്നെ “കൊച്ചുമുതലാളി” എന്നാണ് വിളിച്ചിരുന്നത്. പ്രായമായവര്‍ “കുഞ്ഞ് ”എന്നും വിളിക്കുമായിരുന്നു.
ഞങ്ങളുടെ പാടത്തിനടുത്തായി മറ്റൊരു വീടുകൂടിയുണ്ടായിരുന്നു. ഇത് ഒരു ഫാം ഹൗസായി ഉപയോഗിച്ചു വരികയായിരുന്നു. അവിടെയായിരുന്നു ഞങ്ങളുടെ കളപ്പുരയും, പശു, എരുമ, കാളകള്‍ എന്നിവയുമൊക്കെ.
4 Responses
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍! പഴയ കൊച്ചുപുസ്തകം ഗ്രൂപ്പിലെ ഒരു കഥയുടെ (വിത്തുകാള) റീ-മേക്ക്….