ഞാന്‍ രാജി. വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ആകുന്നു.. ഭർത്താവ് ഗൾഫിൽ. വിവാഹം കഴിഞ്ഞു എല്ലാ ഗള്‍ഫ് മലയാളികളെയും പോലെ അടുത്ത ആറു മാസത്തിനകം വിസ ശരിയാക്കി അയക്കാം എന്നും പറഞ്ഞു അങ്ങേരു ഗള്‍ഫിലേക്ക് പോയി ..പക്ഷെ ഒരു വിഡ്ഢിത്തം കൂടെ കാണിച്ചു പുള്ളിക്കാരന്‍.
വീട്ടില്‍ കല്യാണത്തിന് മുന്നേ ഒരു കാര്‍ വാങ്ങിയിട്ടു… ഇതില്‍ വിഡ്ഢിത്തം എന്താ എന്നല്ലേ. വീട്ടില്‍ ആകെ ഉള്ളത് പ്രായമായ അച്ഛനും അമ്മയും. അവര്‍ക്ക് കാര്‍ ഓടിക്കാന്‍ അറിയില്ല.. ഈ പാവം എനിക്കും..
പുള്ളിക്കാരന്‍ പോയപ്പോള്‍ കാര്‍ വീട്ടില്‍ ചുമ്മാ കിടക്കുന്നു…
അപ്പോൾ സ്നേഹനിധിയായ ഭര്‍ത്താവിന്റെ ഉപദേശം..
”നീ വീട്ടില്‍ ചുമ്മാ ബോറടിച്ചിരിക്കുവല്ലേ.. അവിടെ കുമാരന്‍ചേട്ടന്റെ ഡ്രൈവിംഗ് സ്കൂളിൽ ചെന്ന് ഡ്രൈവിംഗ് പഠിക്കരുതോ ?”
അമ്മായി അച്ഛനോട് ചോദിച്ചപ്പോൾ എതിര്‍പ്പൊന്നും ഇല്ല…
കുമാരന്‍ ചേട്ടനെക്കുറിച്ച് നാട്ടില്‍ നല്ല അഭിപ്രായമാണ്. മൂപ്പർക്ക് ഒരു അമ്പതു വയസ്സ് കാണും… നല്ലപോലെ നരച്ച മനുഷ്യൻ.. കാഴ്ചയിൽ പരുക്കനാണെങ്കിലും പുള്ളിക്കാരന്‍ പൊതുവെ മാന്യനാണെന്ന അഭിപ്രായമാണുള്ളത്. അത്കൊണ്ട് ഞാനും അറച്ചില്ല…
ട്യൂട്ടർമാരായി പെണ്ണുങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പുള്ളിക്കാരന്‍ തന്നെയാണ് സ്ത്രീകളെയും പഠിപ്പിക്കുന്നത്.
One Response