ചേച്ചിയാണ് എനിക്കെല്ലാം
അഞ്ചു വർഷം മുൻപ്…
എൻജിനിയറിംഗിനു പഠിക്കുകയാണ് ഞാൻ… അജേഷ്.
ഇത് ലാസ്റ്റ് ഇയർ ആണ്..
ഒറ്റ മകനാണ്..
അമ്മ ടീച്ചറാണ്.
വീട്ടിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ഉണ്ട് സ്കൂളിലേക്ക്…
അത്കൊണ്ട് രാവിലെ നേരത്തെ പോവും വൈകീട്ട് വൈകി വരും..
അച്ഛൻ പൊതുപ്രവർത്തകനാണ്. അത് കൊണ്ട് വീട്ടിൽ അപൂർവമായേ കാണൂ.
തൊട്ടടുത്ത വീട്ടിൽ ഞങ്ങൾക്ക് കൂട്ടായി ഉള്ളത് സിന്ധുഅമ്മായിയാണ്.. ബന്ധു അല്ലെങ്കിലും ഞാൻ അങ്ങനെയാണ് വിളിക്കാറ്. പ്രായം 55 ഒക്കെ കഴിഞ്ഞവരാണ്. അമ്മായിക്ക് പ്രമേഹത്തിന്റെ അസുഖമുണ്ട്. അവരുടെ വീട്ടിൽ അവര് ഒറ്റക്കാണ്. മകൻ സുർജിത്തിന് ദുബൈയിലാണ് ജോലി.. വർഷത്തിൽ ഒന്ന് വന്നുപോകും.
സുർജിത്തേട്ടൻ ഞാനുമായി നല്ല കമ്പനിയാണ്.
എന്ത് കാര്യത്തിനും ഞാൻ കൂടെ പോവണം..
കാർ ഓടിക്കാനും എല്ലാം…
അവരുടെ വീട്ടിൽ എനിക്ക് വലിയൊരു സ്ഥാനം തന്നെയാണ്..
ഞങ്ങൾ ഇരു വീട്ടുകാരും പരസ്പരം വലിയ സ്നേഹത്തിലാണ്..
ഇത്തവണ സുർജിത്തേട്ടൻ നാട്ടിൽ വന്നപ്പോൾ എനിക്ക് ഒരു സ്മാർട്ട് ഫോൺ തന്നു…പിന്നെ വേറെയും ഗിഫ്റ്റ് ഒക്കെ..
അതുവരെ എനിക്ക് ചെറിയ ഒരു ഫോൺ ആയിരുന്നു.. അതിൽ വീഡിയോ കാണാൻ വലിയ ബുദ്ധിമുട്ടായിരുന്നു..അന്നൊക്കെ മല്ലു വീഡിയോസ് ആയിരുന്നു എന്റെ താൽപ്പര്യം..
വീട്ടിൽ ഇരുന്നു തടികൂടുന്നത് കണ്ടപ്പോഴാണ് ജിമ്മിന് പോയി തുടങ്ങിയത്.
ഇപ്പൊ എനിക്ക് നല്ല ശരീരമാണ്..
ഇരു നിറക്കാരനാണ് ഞാൻ..
താടിയൊക്കെ ഇടയ്ക്ക് വെക്കും, എങ്കിലും ക്ലീൻഷേവ് ആണ് എനിക്കിഷ്ടം.
One Response