Neelachadayan thanna Soubagyam
“വേണേ മൂഞ്ചെടാ നാറീ…” രാജൻ നിന്ന് ചീറി.
“ഇല്ലാത്ത കാശ് ഉണ്ടാക്കി വാങ്ങിച്ചതാ. അപ്പം അവൻറെ ഒരു കോണാത്തിലെ ചോദ്യം വാറ്റെയൊള്ളുന്നു. വേണേ ഊംബിയാ മതിയെടാ മൈരേ…”
“കഴുവേറീ… നിന്നെ നാളെയിങ്ങോട്ട് കെട്ടിയെടുത്താ പോരാരുന്നോടാ മൈരാ…”
പല്ലും കടിച്ചു പിടിച്ച് മുഖമടുപ്പിച്ച് അവൻ ചോദിച്ചു. രാജൻറെ കലി അടങ്ങുന്നില്ല.
പത്താം തരം കഴിഞ്ഞ് അവധിക്കാലം നല്ല നടപ്പിനായി എന്നെ അമ്മാവൻറെ വീട്ടിലേയ്ക് നാടു കടത്തിയിരിക്കുകയാണ്. അയൽപക്കത്തെ അനിതയുടെ വിവാഹം പ്രമാണിച്ചാണ് ഇപ്പോളത്തെ ഈ തിരിച്ചു വരവ്. കല്യാണം കഴിഞ്ഞ് നാളെ തന്നെ മടങ്ങും.
ഇടയ്കിടെ വീണും ഞൊണ്ടിയും പത്താം തരം എത്തിയപ്പോൾ പ്രായം 18. എൻറെ ഉറ്റ ചെങ്ങാതിമാരാണ് രാജനും അനിയൻ കുഞ്ഞും പിന്നെ വാറ്റടിയ്കാൻ വേണ്ടി കരിക്ക് പറിക്കാൻ പോയിരിക്കുന്ന ഏലിയാസും. എൻറെ തലവെട്ടം കണ്ടപ്പോൾ മൂന്ന് ഷെയർ നാലായല്ലോ എന്ന രാജൻറെ സങ്കടമാണ് ഇവിടെ കണ്ടത്.
അനിയൻ കുഞ്ഞ് ഇതൊന്നും തന്നെ ബാധിയ്കുന്ന പ്രശ്നമേ അല്ലാ എന്ന രീതിയിൽ ധ്യാനത്തിലെന്ന വണ്ണം കണ്ണുകളുമടച്ച് ബെർക്കിലി സിഗരറ്റും വലിച്ചു കൊണ്ട് മേൽപ്പോട്ടും നോക്കി ചമ്രം പടഞ്ഞിരിപ്പുണ്ട്. നീലച്ചടയൻറെ രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞു നിന്നു.