Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ജോണിച്ചായൻറെ അങ്കത്തട്ട് – ഭാഗം 02


ഈ കഥ ഒരു ജോണിച്ചായൻറെ അങ്കത്തട്ട് സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജോണിച്ചായൻറെ അങ്കത്തട്ട്

Johnychaayante Ankathattu 02

അവൾ വീടിനു പിന്നിലെ ചായ്പ്പിലേക്ക് കയറി. അവിടെ വെളിച്ചം ഉണ്ടായിരുന്നു.

മായ : ഇങ്ങു കേറി നില്ക്ക് അങ്കിളേ… മഴ നനയണ്ട.

ഞാൻ കയറി നിന്നു.

മായ : മഴയത്ത് രണ്ടിനും കൂടി സുഖിക്കാൻ ഞങ്ങളുടെ കോഴിക്കൂടെ കിട്ടിയുള്ളൂ.

എന്നെ നോക്കി കൈകൾ പൊക്കി മുടി കെട്ടി കൊണ്ട് മായ പറഞ്ഞു. അവളുടെ കക്ഷങ്ങളും അതിൽ വളർന്നിരുന്ന രോമവും ഞാൻ കണ്ടു. എൻറെ തൊണ്ട വരളുന്നത് ഞാനറിഞ്ഞു.

ഞാൻ : അത്യാവശ്യക്കാർക്കു സ്ഥലം വല്ലതും പ്രശ്നമാണോ കൊച്ചെ?

മായ ചിരിച്ചു.

ഞാൻ : അനിലൻ അറിഞ്ഞില്ലേ സംഭവം?

മായ : ഉം… കുടിച്ചു ബോധമില്ലാതെ കിടക്കുന്ന അയാൾ ആന ഭ്രാന്തെടുത്തു വന്നാൽ പോലും അറിയില്ല.

പുച്ഛത്തോടെ മായ പറഞ്ഞു.

ഞാൻ : ങാഹാ… ആള് ഉറങ്ങിയോ?

അവൾ അനിഷ്ടത്തോടെ ചുണ്ട് മലർത്തി. ചുവന്നു തുടുത്ത അവളുടെ അധര പുടം എന്നെ ലഹരി പിടിപ്പിച്ചു.

ഞാൻ : കൊച്ച് ഉറങ്ങിയില്ലായിരുന്നോ?

മായ : പകൽ കുറെ ഉറങ്ങിയത് കാരണം ഉറക്കം വന്നില്ല.

ഞാൻ : എനിക്കും. അതാ ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ വന്നത്.

മായ : അങ്കിളേ കൂട്ടിൽ ഒന്ന് നോക്കണം. കോഴിയെല്ലാം ഉള്ളിൽ ഉണ്ടോന്ന്.

ഞാൻ : എല്ലാം കാണും. അവരുടെ ഉന്നം കോഴി അല്ലായിരുന്നല്ലോ. എങ്കിലും വാ നോക്കാം.

മായ അമർത്തി ചിരിച്ചു. ഞാൻ ടോർച്ചുമായി ചെന്ന് തെളിച്ചു. അവൾ വന്നു കുനിഞ്ഞു കൂടിൻറെ ഉള്ളിലേക്ക് നോക്കി. കുനിഞ്ഞപ്പോൾ ഇറക്കി വെട്ടിയ ഡ്രസിൻറെ ഉള്ളിൽ നിന്നും അവളുടെ മുലകൾ പുറത്തേക്ക് ചാടി. ഞാൻ അത് കാണത്തക്ക വിധം ടോർച്ച് അടിച്ചു. രണ്ടു മുലകളും ഏതാണ്ട് മുക്കാലോളം പുറത്ത് ചാടി. അതിൻറെ മുഴുപ്പ് കണ്ടു എൻറെ സമനില തെറ്റി.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)