Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 25


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

നീ സാറിന്റെകൂടെ ഒരു കളളകളി കളിക്കാൻ പോവുകയല്ലേ !!
നിനക്ക് അതിനുവേണ്ടി ഒരു റിഹേഴ്‌സൽ തരാമെന്ന് വച്ചു. എന്തേ വേണ്ടേ!!

“നീയൊന്ന് പോടി ” എന്ന് പറഞ്ഞു എന്റെ മുലയിൽ അമർത്തിക്കാണ്ട് അവൾ പുറത്തേക്ക് പോയി. ഞാനും ഒന്നു ഫ്രഷ് ആയി. ഞാൻ നോക്കുമ്പോൾ രാജി ബെഡിൽ മലർന്നു കിടന്നു കാററ് കൊളളുന്നു. എന്നെ കണ്ടതും :

വേഗം വാടി… നേരം വൈകും
അപ്പോഴാണ് ഞാൻ സമയം നോക്കിയത്.

നിനക്ക് നാല്മണി ആകുമ്പോഴേക്കും എത്തിയാൽ പോരെ ….. ഇപ്പോൾ 3.15 ആയിട്ടില്ല. പിന്നെന്താ ?.

അപ്പോളാണ് അവളും സമയം നോക്കിയത് എന്ന് തോന്നുന്നു.

അവളെന്നെനോക്കി ഒരു കളളച്ചിരി ചിരിച്ചു.

ഞാൻ കണ്ണാടിയിൽകൂടി അവളെ നോക്കി..

നിന്നോട് ഒരു കാര്യം ചോദിച്ചാൽ ദേഷ്യം തോന്നുമോ രാജീ?

കാര്യം പറയെടി.

ഒന്നുമില്ല. അവിടെവച്ചു നിന്നെ സാറല്ലാതെ വേറെ ആരെങ്കിലും?

അതെന്താ നീ അങ്ങിനെ ചോദിച്ചത്…? എൻറെ ശരീരം സാറും എൻറെ ഭർത്താവും അല്ലാതെ ജോർജും നീയും മാത്രമാണ് അറിഞ്ഞത്…..

ഞാൻ നോക്കമ്പോൾ രാജിഎന്നെയും നോക്കി കിടക്കുന്നു

നീയെന്താടി ഇങ്ങനെ നോക്കുന്നത് ?

നിന്നെ കാണാൻ നല്ല ചേലുണ്ടെടി !! കണ്ടിട്ട് നിന്നോട് അസൂയ തോന്നി.

ഞാൻ ബാക്കിലേക്ക് കൈ എത്തിച്ച് ബ്രായുടെ കൊളത്ത് അഴിച്ചു മാററി .

“ഇപ്പോൾ എങ്ങനെ ഉണ്ടെടി എന്നെ കാണാൻ”
ഞാൻ ചോദിച്ചു…

കടിച്ചു തിന്നാൻ തോന്നുന്നു.

നിന്നെ തിന്നാൻ അവിടെ ഒരാൾ ക്ഷമയോടെ ഇരിക്കുന്ന കാര്യം മറന്നു പോവണ്ട.

അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റു.
എന്നിട്ട് എന്റെ പുറകിൽകൂടെ വന്ന് എന്നെ ആലിംഗനം ചെയ്തു. എന്നിട്ട് എന്റെ മുലകളിൽ പിടിക്കാൻ തുടങ്ങി. അവളുടെ കല്ലിച്ച് നിൽക്കുന്ന മുലകൾ എന്റെ പുറത്ത് ഉരച്ചുകൊണ്ടിരുന്നു. അവൾ എന്റെ ചെവിക് പിറകിൽ നാവുകൊണ്ട് മെല്ലെ ഉഴിഞ്ഞു.

അപ്പോൾ എൻെറ കാലിൽനിന്നും ഒരു സുഖമുള്ള വിറയൽ തലയിലേക്ക് കയറിപോയി. ഭർത്താവിന്റെയും സജിനിൻെറയും കൂടെ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ ഒന്നും അനുഭവപ്പെട്ടിടില്ല. ഞാൻ തിരിഞ്ഞു നിന്ന് അവളുടെ മുഖത്ത് നോക്കി മെല്ലെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനാൽ ഒപ്പിയെടുത്തു. അവളുടെ കൈകൾ എന്റെ മുലകളിൽ അമർത്തി കൊണ്ടിരുന്നു.

ഞങ്ങളുടെ മൃദുചുമ്പനം മാറി അതിന്റെ രാക്ഷസരൂപം കൈവരിക്കാൻ തുടങ്ങി.. ഞാൻ അവളുടെയും അവൾ എന്റെയും ചുണ്ടുകൾ വലിച്ചു കുടിച്ചു..

ഞാനും അവളും ഒരു നിമിഷനേരം കൊണ്ട് തന്നെ വസ്ത്രങ്ങൾ അഴിച്ചു പൂർണമായും നഗ്നരായി.

അവൾ എന്നെ ബെഡ്ഡിലേക്ക് കിടത്തി. എന്നിട്ട് അവളുടെ മുലകൾ എന്റെ മുലയിൽ അമർത്തിക്കൊണ്ട് എന്റെ ചുണ്ടുകൾ വലിച്ചുകുടിച്ചുകൊണ്ട് എന്റെ മുകളിൽ കയറിക്കിടന്നു. ഞാൻ അവളുടെ ചന്തിയിൽ പിടിച്ച് എന്റെ പൂറിലേക്ക് അമർത്തി.

അവൾ എന്റെ മുലയിലും അവിടെനിന്നു പൂറിലും ഉമ്മവച്ചു. അവൾ എന്റെ കാലുകൾ അകത്തി അവളുടെ നടുവിരൽ കയറ്റി. വിരൽ കയറ്റുമ്പോൾത്തന്നെ അവൾ എന്റെ കന്തിൽ നക്കുകയും അതിനെ കടിച്ചു വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ആ സമയത്ത് അവൾ അടുത്ത കൈ കൊണ്ട് എന്റെ മുലയിലും മാറി മാറി പിടിച്ചുകൊണ്ടിരുന്നു. അവളുടെ ആ പ്രവർത്തിയുടെ ഫലമായൊ, കുറേനേരം മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടോ എന്നറിയില്ല അഞ്ചു മിനിറ്റിനുള്ളിൽത്തന്നെ എനിക്ക് പിടുത്തം വിട്ടു..

ഞാൻ രണ്ടു കൈകൊണ്ടും അവളുടെ തലയിൽ പിടിച്ചു എന്റെ പൂറിലേക്ക് അമർത്തി. എനിക്ക് വരാറായി എന്ന് മനസ്സിലായതിനാലാകണം അവൾ കൈപ്രയോഗം നിർത്തി നാവ് പരമാവധി ഉള്ളോട്ട് കയറ്റി ആഞ്ഞുവലിച്ചു. അതുംകൂടി ആയതോടെ എന്റെ അടിവയറ്റിൽനിന്നും ഒരു വലിയ തിരമാല രൂപംകൊണ്ടു. ഞാൻ കാലുകൾ ബെഡ്ഡിൽകുത്തി നടു ഉയർത്തി.

എന്റെ വായിൽനിന്നും ഒരു ശബ്ദവും പുറത്ത് വരാതിരിക്കാൻ അടുത്ത് കിടന്ന ഒരു തുണിയെടുത്തു ഞാൻതന്നെ എന്റെ വായിൽ തിരുകിക്കയറ്റി.

ഞാൻ എന്റെ നടു ഒന്ന് രണ്ടു പ്രാവശ്യം വെട്ടിച്ച് കാണും. പിന്നെ സാവധാനം ബെഡ്ഡിൽ തളർന്നു കിടന്നു കിതച്ചു. അപ്പോളും അവൾ എന്റെ പൂറ് നക്കിത്തുടച്ചുകൊണ്ടിരുന്നു. കുറച്ചു നേരംകൂടി ഞാൻ അവളുടെ നക്കൽ കണ്ണുകൾ അടച്ചു ആസ്വദിച്ച് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാജിയുടെ ചിരി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

ആരാടി എന്റെ ഷഡ്ഡി നിന്റെ വായിൽ കുത്തിക്കയറ്റിയത്.

അപ്പോൾ ആണ് ഞാൻ ആ തുണി ശ്രദ്ധിച്ചത്.
നേരത്തെ ഒച്ച പുറത്ത് വരാതിരിക്കാൻ ചെയ്തതാണ്. നിൻെറ ഷഡ്ഡിയാണെന്നറഞ്ഞില്ല. സോറി.

ഞാൻ ഷഡ്ഡി ബെഡ്ഡിലേക്ക് ഇട്ടു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവളുടെ വായക്ക് ഒരു പ്രത്യേക മണവും ടേസ്റ്റും. ഞാൻ ഒന്നുകൂടി വായ മണത്തുനോക്കി.. അവളുടെ ചുണ്ടിൽ നക്കുകയും ചെയ്തു..

കാര്യം മനസ്സിലായ രാജി എൻറെ പൂറ്റിലേക്ക് രണ്ടുവിരൽ കയറ്റി ഒന്ന് കറക്കി പുറത്ത് എടുത്തു. എന്നിട്ട് മൂക്കിൽ മുട്ടിച്ചു വച്ചു.. എന്നോട് മണത്തു നോക്കാൻ പറഞ്ഞു. ഞാൻ മണത്തു നോക്കിയപ്പോൾ തന്നെ അവൾ ആ വിരലുകൾ എൻ്റെ വായിലേക്ക് കയറ്റി. ഞാൻ ആ വിരലുകൾ വലിച്ചു കുടിച്ചു..

ഇപ്പോൾ മനസ്സിലായൊ എന്താണ് എൻെറ വായയിൽ മണക്കുന്നതെന്ന്. കുറച്ചൊന്നുമല്ല എൻെറ വായിലേക്ക് ഒഴിച്ച് തന്നത്.
ഞാൻ അവളെ പിടിച്ച് മലർത്തിക്കാടത്തി. അവളുടെ ചുണ്ടിൽ ഉമ്മവച്ചു.. കാര്യം മനസ്സിലായ അവൾ എന്നെ തടഞ്ഞു.

നീ എന്നെ ഇപ്പോൾ എന്തേലും ചെയ്താൽ എൻെറ താൽപര്യം പോവും. എൻെറ പൂതി ഞാൻ അവിടെച്ചെന്നു തീർത്തുകൊള്ളാം. മാത്രമ്മല്ല ഇപ്പോൾത്തന്നെ നേരം ആവാറായി.
അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്കും തോന്നി.

ഞാൻ ആ കാര്യം മറന്നുപോവുകയും ചെയ്തിരുന്നു. ഞങ്ങൾ രണ്ട്പേരും ഫ്രഷായി പെട്ടെന്ന് തന്നെ വീട്ടിൽനിന്നും ഇറങ്ങി..

ട്യൂഷൻ സെൻററിൽ എത്തുമ്പോഷേക്കും 10 മിനിറ്റ് വൈകിയിരുന്നു. ഞങ്ങളെ കണ്ടതും പ്രിൻസിപ്പൽ ചിരിച്ചുകൊണ്ട് പറഞ്ഞു
“അല്ല ടീച്ചറെ ആദ്യ ദിവസം തന്നെ നേരം വൈകലാണലോ. സാരമില്ല.. ഇന്ന് കുറച്ചു കുട്ടികളേ വന്നിട്ടുള്ളൂ.. ഞാൻ ഒന്ന് പരിചയപ്പെടുത്തിത്തരാം. ടീച്ചർ ഒന്ന് ട്രയൽ നോക്കൂ. ഓകെ”.

ഞങ്ങൾ ക്ലാസ് റൂമിലേക്ക് പോകാൻ വേണ്ടി പുറത്ത് ഇറങ്ങി. അപ്പോൾ രാജി എന്നോട് രഹസ്യമായി പറഞ്ഞു:
“എടി ഇതിന്റെ പിന്നിലാണ് ഞങ്ങളുടെ ഫ്ലാറ്റ്….. നീ ക്ലാസ് കഴിഞ്ഞു എന്നെ ഫോൺ ചെയ്താൽ മതി… ഞാൻ ഇങ്ങോട്ട് വരാം. ഒകെ…ആൾ ദി ബെസ്റ്റ്”

ഞങ്ങൾ ക്ലാസിലേക്കും അവൾ റൂമിലേക്കും പോയി. (തുടരും )

About The Author

Comments

One Response

  1. നല്ല രസകരമായ നോവൽ ആണ്. ബാക്കി കൂടി പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)