Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 24


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

അത് കേട്ട് പ്രിൻസി പറഞ്ഞു..
അത് മാത്രമല്ല ഇപ്പോൾ മൈസൂരിലും മംഗലാപുരത്തും പുതിയ ഫാം ഹൗസ്സും തുടങ്ങിയിടുണ്ട്.

ആണോ. പ്രസാദേട്ടാ… ചിലവ് വേണം കേട്ടോ…

ചിലവ് എല്ലാം ശരിയാകാം. ആരാ നിങ്ങളുടെ കൂടെ വന്നത് ?

അത് എൻറെ കൂടെ ജോലി ചെയ്യുന്ന ടീച്ചറാണ്…… നമ്മുടെ സയൻസ് സാറിനു പകരം വന്നതാ.

അപ്പോഴാണ് പ്രിൻസിപ്പൽ എന്നെ കണ്ടതെന്ന് തോന്നുന്നു…..

ടീച്ചറെ അകത്തേക്ക് കയറി ഇരിക്കൂ.

ഞാൻ അകത്തേക്ക് കയറി പ്രിൻസിപ്പാലിന് അഭിമുഖമായിരുന്നു. അതിനുശേഷം ഞാൻ എല്ലാവരേയും നോക്കി. എൻറെ നോട്ടം കണ്ടിടാവണം പ്രിൻസിപ്പൽ പ്രസാദിനെ പരിചയപെടുത്തി

ടീച്ചറെ ഇത് പ്രസാദ്. എൻറെ സുഹൃത്താണ്… അത് പോലെ ബിസിനസ് പാട്ണറും ആണ് .

ഞാൻ പ്രസാദിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അയാള് തിരിച്ചും പുഞ്ചിരിച്ചു.

ഞാൻ ഇറങ്ങുകയാണ്. രാത്രിയിൽ എറണാകുളം വരെ പോകാനുളളതാ . അതിനു മുന്നേ കുറച്ചാളുകളെ കാണാനുണ്ട്.

അല്ല ഇന്ന് ഞങ്ങൾക്ക് ചെലവ് തരാം എന്ന് പറഞ്ഞിട്ട് .

ഓ മറന്നിട്ടില്ല.. ടീച്ചർക്ക് എന്താണ് വേണ്ടത് ?

എന്തായാലും കുഴപ്പമില്ല.. നല്ല കനത്തിൽ പോന്നോട്ടെ..

ഏതായാലും നിങ്ങൾ ഇപ്പോൾ പോവില്ലല്ലോ. ഞാൻ പുറത്ത് പോയിവരാം.
അതും പറഞ്ഞു പ്രസാദ് പുറത്തേക്ക് പോയി. അപ്പോഴാണ് ഞാൻ ആളെ ശരിക്കും ശ്രദ്ധിച്ചത്.
വെളള മുണ്ടും ഷർട്ടുമാണ് വേഷം. ഏകദേശം 5അടി 8 ഇഞ്ച് ഉയരം. മിതമായ ശബ്ദത്തിലുളള സംസാരം.


കാണാൻ മോശമല്ലാത്ത പേർസണാലിററി.
പെട്ടെന്ന് പ്രിൻസിപ്പലിന്റെ ശബ്ദം എന്നെ ആ നോട്ടത്തിൽനിന്നും പിൻതിരിപ്പിച്ചു. ഞാൻ നോക്കുമ്പോൾ രാജിയും സാറും എന്നെത്തന്നെ നോക്കിയിരിക്കുന്നു.

രാജി ടീച്ചറുടെ കാര്യം പറഞ്ഞിരുന്നു. 9ഉം 10ഉം മാത്രമാണ് ഇവിടെ ട്യൂഷൻ എടുക്കുന്നത്. പിന്നെ ഉള്ളത് എൻട്രൻസ് കോച്ചിംഗ് ക്ളാസ്സാണ്. അതും മാത്സും സയൻസും മാത്രം. അതും ശനിയാഴ്ച യും ഞായറാഴ്ചയും മാത്രമാണുളളത്. ടീച്ചർക്ക് ബുദ്ധിമുട്ടിവില്ലലോ ?

10 വരെ പ്രശ്നമല്ല. ബാക്കി ഞാൻ ശ്രമിച്ചു നോക്കാം

ഇപ്പോൾ 10 ൻെറ ഒരു ബാച്ച് വരാനുണ്ട് . ഒന്ന് ട്രയൽ നോക്കുന്നോ ?

ഞാൻ രാജിയെ നോക്കി.

നീ ഒന്ന് നോക്ക്. ബുദ്ധിമുട്ടാണേൽ ഇപ്പോ ആന്നെ പറയാല്ലോ .

അതൊന്നുമല്ല. വരാൻ വൈകൂന്ന് വീട്ടിൽ പറഞ്ഞിട്ടില്ല. ഇപ്പോൾ മൂന്ന്മണി അല്ലേ ആയിട്ടുളളൂ… നാല് മണിയാവില്ലേ കുട്ടികൾ വരാൻ..നമുക്കൊന്ന് വീട്ടിൽ പോയിവന്നാലോ…

അത് സാരമില്ല നമുക്ക് പോയിവരാം. സാറെ ഞങ്ങൾ നാല് മണിയാകുമ്പോഴേക്കും വരാം.

രാജി അതുംപറഞ്ഞു അവിടെ നിന്നും എഴുന്നേററു. ഞങ്ങൾ പുറത്തേക്ക് ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും സാറ് രാജിയെ തിരിച്ചു കാബിനിലേക്ക് തന്നെ വിളിച്ചു. രണ്ട് മിനിറ്റിനുളളിൽ അവൾ ഇറങ്ങിവരികയും ചെയ്തു. ഇറങ്ങി വരുമ്പോൾ ഞാൻ വരും…. ഞാൻ വരാം എന്നെല്ലാം പറയുന്നതും കേട്ടു.

എന്താടി ? എവിടെ വരുന്ന കാര്യമാ പറഞ്ഞത് ? എന്താ.. വല്ല ടൂറും പ്ലാൻ ഉണ്ടോ ?

അതൊന്നുമല്ല. നിൻെറ കൂടെ എന്നോടും വരാൻ പറഞ്ഞതാ…

ഞാൻ അർത്ഥംവച്ചു ചിരിച്ചുകൊണ്ട് മൂളി. അത് കേട്ട് അവളെൻെറ മുലക്ക് പിച്ചിക്കൊണ്ട് പറഞ്ഞു

നീ മൂളുകയൊന്നും വേണ്ട. അതിന് തന്നെയാണ്.

ഞങ്ങൾ അവിടെ നിന്നും രാജിയുടെ വണ്ടിയിൽ എൻെറ വീട്ടിലേക്ക് പോന്നു.

എടീ, നിങ്ങൾ അവിടെ കളിച്ചാൽ ആരും കാണില്ലേടീ.

അതിനു ഞങ്ങൾ അവിടെവച്ചല്ല..അതിന്റെ പിന്നിൽ ഞങ്ങൾക്ക് ഒരു ബെഡ്റൂമുണ്ട്. ഞങ്ങളുടെ മാത്ര.. അവിടെയാണ് മോളെ ഞങ്ങളുടെ പറുദീസ !!

അവൾ അവിടെയുളള കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞു. ആഴ്ചയിൽ മിനിമം നാല് ദിവസമെങ്കിലും അവരവിടെ വച്ചു കൂടാറുണ്ടെന്നും പറഞ്ഞു. അവൾ ഈ കഥകൾ പറഞ്ഞപ്പോൾ ഞാൻ അവളുടെ മുലയിൽ പിടിച്ചുനോക്കി. മുല രണ്ടും കല്ല് പോലെ ഇരിക്കുന്നു. അപ്പോൾ അവള് പറയുകയാ :

“നീ പിടിച്ച് നോക്കുകയൊന്നും വേണ്ട. ഇന്ന് മൂപ്പര് ശരിക്കും ഒടച്ചാലെ ആ കല്ലിപ്പ് പോവുകയുളളൂ..”

നീ ശരിക്കും ഭാഗ്യവതിയാണ്. നിനക്കു വേണം എന്ന് തോന്നുമ്പോളെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ടല്ലോ.

അതെന്താടി നിനക്ക് ജോർജില്ലേ !

ഉണ്ട് . എന്നാലും ഞങ്ങൾക്ക് എല്ലാവരുടേയും കണ്ണും കാതും വെട്ടിച്ചാലല്ലെ നടക്കൂ… നിനക്ക് അതാണോ..? അതും അവൻെറ കല്യാണം കഴിയുന്നത് വരെ. അത്‌ കഴിഞ്ഞാൽ..അതും തീർന്നു..

അതെന്താ അവന്റെ കല്യാണം വല്ലതും ശരിയായോ….

ഉം..അവന്റെ മമ്മിയുടെ അകന്ന ഒരു കസിൻ ബ്രദറുടെ മകളാണ്… ഇവിടെ അടുത്ത് തന്നെയാണ്‌…. കുടുംബകാര് കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞു എന്നും അവർക്ക് താൽപര്യം ഉണ്ടെന്നും പറഞ്ഞു.

അവൻെറ തീരുമാനം എന്താണ്?

അവൻ പറഞ്ഞത് എന്നോട് അവന്റെ കൂടെ താമസിക്കാൻ… മമ്മിയെ അവൻ പറഞ്ഞു സമ്മതിപ്പിച്ചുകൊളളാമെന്ന് .

എന്നിട്ട് നീ എന്ത് പറഞ്ഞു?

ഒന്നും ഇല്ലെങ്കിൽ ഞാനും അവനും തമ്മിലുള്ള വയസ്സിൻെറ വത്യാസം നോകണ്ടെ….എന്നെ ജീവനോടെ കാണണമെന്നുണ്ടെങ്കിൽ മമ്മി പറഞ്ഞ കുട്ടിയെ കെട്ടാൻ പറഞ്ഞു…
പിന്നെ..അവന്നു എപ്പോളെങ്കിലും വേണം എന്ന് തോന്നിയാൽ അതിനു സൗകര്യമുണ്ടെങ്കിൽ ഞാൻ ഉണ്ടാവും എന്നുപറഞ്ഞു.

അത് നന്നായി. നമ്മൾ കാരണം അവന്റെ ജീവിതം തകർത്തെന്ന് പറയാൻ ഇടവരരുത്. നീ പറഞ്ഞതാണ് ശരി.
ഞങ്ങൾ ഓരോന്നും സംസാരിച്ചു എന്റെ വീടെത്തി. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. ഒന്നു ഫ്രക്ഷാവാൻവേണ്ടി എൻറെ റൂമിലേക്ക് പോന്നു.
എൻറെ പിറകെ രാജിയും റൂമിലേക്ക് വന്നു.


“എടീ എനിക്ക് മുളളാൻ മുട്ടിനിക്കുവാ…. ഞാൻ ഒന്ന് മുളളിയേച്ച് വരാം”
എന്നും പറഞ്ഞു ബാത്ത്റൂമിലേക്ക് ഓടി കയറി.
”ശരി ഞാനും ഒന്ന് ഫ്രഷ്‌ ആവട്ടെ “എന്ന് പറഞ്ഞ് ഞാൻ എന്റെ സാരി അഴിച്ചു ബെഡിലേക്കിട്ടു. ഞാൻ എന്റെ ഡ്രസ്സ്‌ അഴിക്കുമ്പോൾ നല്ല ഫോഴ്സിൽ അവളുടെ മൂത്രം ക്ലോസറ്റിൽ വീഴുന്ന ശബ്ദം റൂമിൽ കേൾക്കാമായിരുന്നു.

രണ്ട് മിനിറ്റ്കൊണ്ട് ഡ്രസ്സെല്ലാം അഴിച്ചുവച്ച് ഞാനും അവളുടെ കൂടെ ബാത്ത് റൂമിലേക്ക് കയറി. “നീ എന്താടി കാബറെ കളിക്കാൻ പോവുന്നോടി”
എന്ന രാജിയുടെ ചോദ്യം കേട്ടാണ് ഞാൻ അവളെ നോക്കിയത്. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)