Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 23


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

രണ്ടു പേരും പരസ്പരം നോക്കി കട്ടിലിൽ കിടക്കുമ്പോൾ രാജി ചോദിച്ചു..

എന്താടി ഇങ്ങനെ നോക്കുന്നത്..

ഒന്നുമില്ല. വെറുതെ നോക്കിയതാ.

എന്നാലേ മോള് എഴുന്നേൽക്ക്. ഭക്ഷണം കഴിക്കാം.

എനിക്ക് വേണ്ട. എന്റെ വയറു നിറയാൻ മാത്രം നീ എന്റെ വായിലേക്ക് ഒഴിച്ച് തന്നില്ലെ..എന്റെ വയറു ഫുള്ളാണ്..

“ങാഹാ.. അപ്പോ നീ എനിക്ക് തന്നതോ.. ഒരു ലിറ്ററെങ്കിലും കാണും” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് എന്റെ ചന്തിക്കു ഒരു നുള്ളു തന്നു. എന്നിട്ടു എഴുന്നേറ്റു ടി ഷർട്ടും പാവാടയും എടുത്തുടുത്തു. അവൾ ബ്രാ ഉടുക്കാതെ ടി ഷർട്ട് ഉടുത്തപ്പോൾ അവളുടെ മുല താഴേക്കു ഇടിഞ്ഞു നില്കുന്നത് നന്നായി കാണാമായിരുന്നു.

എടീ ആ ബ്രാ ഇടടി.. നിന്റെ മുല ഇടിഞ്ഞത് നന്നായി കാണാം

അതിനിപ്പോ ഇവിടെ നീയും ഞാനും മാത്രമല്ലെ ഉള്ളൂ. അത് കൊണ്ട് പ്രശ്നം ഒന്നുമില്ല. നീ വന്നേ ഞാൻ ഫുഡ് എടുത്തുവെക്കാം.
എന്നും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി.


ഞാൻ അവളുടെ ഉരുണ്ടു കളിക്കുന്ന ചന്തയിൽ നോക്കി ഒരു നിമിഷം അങ്ങനെ തന്നെ കിടന്നു.
പിന്നെ ഞാനും എഴുന്നേറ്റ് മാക്സി മാത്രം ഉടുത്തു അടുക്കളയിലേക്കു ചെന്നു. അപ്പോഴേക്കും അവൾ ഭക്ഷണം എടുത്തുവച്ചിരുന്നു.

ഞങ്ങൾ ഭക്ഷണം കഴിച്ചു പാത്രങ്ങൾ ക്ലീൻ ആക്കി കഴിഞ്ഞപ്പോളേക്കും സമയം മൂന്നര ആകാറായിരുന്നു. അപ്പോഴാണ് ഞാൻ മൊബൈൽ നോക്കുന്നത്. ജോർജിന്റെ മൂന്ന് മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു. അതുകണ്ട രാജി: അവന് നിന്നെ കാണത്തെ ഇരിക്കാൻ പറ്റില്ല എന്നായോ ?

അവളുടെ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചതെ ഉള്ളൂ.

അവുളുടെ ലിവിങ് റൂമിലെ സോഫയിലിരുന്ന ഞങ്ങൾ ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി.

പെട്ടെന്നു എന്തോ ഓർമ്മ വന്നത് പോലെ രാജി ചോദിച്ചു …..

നിനക്ക് ശനിയും ഞായറും ട്യൂഷൻ എടുക്കാൻ വരാൻ പറ്റുമോ…..?

എവിടെ ?

ഞാൻ പോകുന്ന സ്ഥലത്ത് തന്നെ. അവിടെ സയൻസ് എടുക്കുന്ന സർ പോയി. അവിടുത്തെ പ്രിൻസിപ്പൽ പറഞ്ഞിരുന്നു ആരെങ്കിലും ഉണ്ടെകിൽ പറയാൻ.

പ്രിൻസി നിന്റെ കക്ഷിയല്ലേ ? അപ്പൊ ഞാൻ വന്നാ ശരിയാകുമോ?

അതിനു പ്രശനമൊന്നുമില്ല. ഞങ്ങളുടെ ബന്ധം നിനക്കറിയാം എന്ന് പുള്ളിക്കറിയാം.

നിനക്ക് പറ്റുമെങ്കിൽ പറ .

എന്ത് കിട്ടും?

എനിക്കിപ്പോ മണിക്കൂറിനു 200 രൂപ കിട്ടുന്നുണ്ട് … ആഴ്‌ചയിൽ രണ്ട് ദിവസം കൂടി ആറേഴ് മണിക്കൂർ മാത്രം… അത്രതന്നെ നിനക്കും മേടിച്ചു തരാം.

ശരി. നീ പുള്ളിയോട് കാര്യങ്ങൾ ചോദിച്ചിട്ടു പറയ്. ഞാൻ നിന്നെ രാത്രി വിളിക്കാം. ഓക്കേ ആണെങ്കിൽ നമുക്ക് നാളെ അവിടെവരെ പോകാം . ഇപ്പൊ സമയം നാലാകാറായി. ഞാൻ ഡ്രസ്സ് മാറട്ടെ.
എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റ് റൂമിലേക്ക് നടന്നു. പിന്നാലെ രാജിയും വന്നു…

ഞാൻ റൂമിൽ ചെന്ന് മാക്സി തല വഴി ഊരി എടുത്തു. അപ്പൊ രാജാ എന്റെ മുലയിൽ പിടിച്ചുകൊണ്ട് “നിന്റെ മുലക്കൊന്നും വലിയ ഇടിച്ചിൽ വന്നിട്ടില്ലല്ലോ. എന്റേതു കണ്ടില്ലേ ഇടിഞ്ഞുതൂങ്ങി കിടക്കുന്നത് !

അത് നിന്റെ ഇക്കയും പ്രിൻസിയും പിടിച്ചു വലിച്ചിട്ടുണ്ടാവും അതാ . എന്റേത് ഇപ്പൊ ജോർജാണ് നല്ലവണം പിടിക്കുന്നതും ഉടക്കുന്നതും… കുറച്ചു ദിവസം കഴിയുമ്പോളേക്കും എന്റേതും നിന്റെപോലെ ഇടിഞ്ഞോളും…

ഞങ്ങൾ രണ്ടാളും ചിരിച്ചു. ഞാൻ ഡ്രെസ്സെല്ലാം മാറി വീട്ടിലേക്കു പോന്നു.

ഞാൻ രാജിയുടെ വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും ജോർജിൻെറ ഫോൺ വന്നു.
ഇന്നെന്ത് എന്തുപററി ?

ഭയകര ക്ഷീണം…. അതുകൊണ്ട് ലീവാക്കി.

ഇപ്പൊ എവിടെയാ.. വീട്ടിൽ ആണോ?

ഞാനവനോട് ഇന്ന് രാവിലെ മുതൽ ഈ നിമിഷം വരെയുളള കാര്യം മുഴുവൻ പറഞ്ഞു. ഞാനും രാജിയും ലെസ്ബിയൻ അടിച്ചത് ഒഴിവാക്കി.

നല്ല ആളാണ്. അങ്ങിനെ ആണെങ്കിൽ വീട്ടിലേക്ക് വന്നാൽ പോരായിരുന്നോ ? ഞാനും ലീവാക്കി നിൽക്കുമായിരുന്നില്ലേ.

എനിക്ക് അറിയാം. അതുകൊണ്ടാണ് വരാതിരുന്നത്….. നീ ലീവാക്കിയാൽ എനിക്കും നിനകും ക്ഷീണം കൂടത്തേയുളളൂ. മാത്രമല്ല ലീവെടുക്കുന്ന ദിവസമൊക്കെ രണ്ടു പേരും ലീവാണല്ലോ എന്ന സംസാരത്തിന് ഇടയാക്കണോ.. ആ പിന്നെ രാജിയുടെ കൂടെ ട്യൂഷൻ എടുക്കാൻ ചെല്ലാൻ പററുമോ എന്ന ചോദിച്ചു.

നല്ല കാര്യം തന്നെ. നിനക്ക് താൽപര്യം ഉണ്ടെങ്കിൽ നീ ഓക്കെ പറഞ്ഞോളൂ.
ശരി. വീട്ടിലെത്തിയിട്ട് രാത്രിയിൽ വിളിക്കാം…ഒരു കാര്യം സംസാരികാനുണ്ട്. ഇപ്പോൾ പറഞ്ഞാൽ ശരിയാകില്ല. ഒക്കെ ബൈ…

ഒക്കെ ബൈ…

ഞാൻ വീട്ടിലും ട്യൂഷൻെറ കാര്യം പറഞ്ഞപ്പോൾ നിനക്ക് പററുമെങ്കിൽ പോയി നോക്കാൻ പറഞ്ഞു.
രാത്രിയിൽ രാജിയെ വിളിച്ച് ട്യൂഷൻെറ കാര്യം ഓക്കെ പറഞ്ഞു. അവൾ പ്രിൻസിപ്പാളിനോട് പറയാമെന്ന് ഏറ്റു.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ക്ളാസ് ഫ്രീ ആയത് കൊണ്ട് ഞാനും രാജിയും നേരത്തെ തന്നെ സ്കൂളിൽനിന്നും ഇറങ്ങി. ഞങ്ങൾ നേരെ ട്യൂഷൻ സെൻററിലേക്ക് ചെന്നു. അപ്പോൾ അവിടെ സാറും സാറിന്റെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഞാൻ പുറത്ത് നിന്നു. ….ആദ്യം രാജിയാണ് സംസാരിച്ചത്.. അവൾക്ക് ആ ഫ്രണ്ടിനെ നേരത്തെ അറിയാം എന്ന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി.

അല്ലാ.. ആരിത് പ്രസാദേട്ടനോ.. നിങ്ങളെ കണ്ടിട്ട് കുറച്ചുകാലമായല്ലോ !!
ഇപ്പോൾ എവിടെയാണ്?

അവരുടെ സംസാരത്തിൽ നിന്നും ഫ്രണ്ടിന്റെ പേര് പ്രസാദാണ് എന്ന് മനസ്സിലായി.

ഒന്നും പറയണ്ട ടീച്ചറെ.. നിങ്ങളുടെ പോലെ അല്ലല്ലോ..മാസാമാസം ആരും ശമ്പളം തരില്ലല്ലോ. ജീവിക്കാൻ വേണ്ടി കഷ്ടപെടുകയാണ്.

ഉം..കഷ്ടപ്പെട്ട് സമ്പാദിച്ച് സമ്പാദിച്ച് കോഴിക്കോടും കണ്ണൂരും പിന്നെ വയനാടും നിങ്ങളുടെ കയ്യിലാണെന്നാണല്ലോ കേൾക്കുന്നത്… (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)