32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ
അടുത്ത ദിവസം സ്കൂളിൽ വെച്ച് ജോർജിനെ കണ്ടപ്പോൾ ആ മുഖത്തേക്ക് നോക്കാൻ തന്നെ ഒരു ലജ്ഞ.. ഇഷ്ടം തോന്നിയപ്പോഴൊന്നും തോന്നാത്ത നാണം.
ജോർജ്ജും ഒരകൽച്ച കാണിക്കുന്നുണ്ട്. അത് കണ്ടപ്പോ എനിക്ക് അസ്വസ്തതയായി. നേരിട്ട് കാണാനാവുക ലാസ്റ്റ് പിരീയഡിൽ മാത്രമാണ്. അത് വരെ കാത്തിരിക്കാനാവുന്നുമില്ല. ഫോൺ ചെയ്താലോ.. കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഫോൺ ചെയ്തു.
നമ്മളിപ്പോ ഭാര്യാ-ഭർത്താക്കന്മാരാ.. എന്നാലോ അത് നമ്മൾ രണ്ടുപേർ മാത്രം അറിയുന്ന സത്യമാണ്. നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെ പെരുമാറ്റത്തിൽ ആ ബന്ധത്തിന്റെ സ്വാധീനം ഉണ്ടാകും. ചെറിയൊരു സംശയം മതി മറ്റുള്ളവർക്ക് ആഘോഷമാക്കാൻ. പോരാത്തതിന് മറ്റു ജോലികൾപോലെ ഒരു ജോലി മാത്രമല്ല അദ്ധ്യാപനം. നമ്മൾ കുട്ടികളുടെ മാതൃകയാവേണ്ടവരാണ്.
അത് കൊണ്ടാണ് സ്ക്കൂളന്തരീക്ഷത്തിൽ അപരിചിതത്വത്തിന് മുൻതൂക്കം നൽകുന്നത്.
ജോർജിന്റെ വിശദീകരണം കേട്ടപ്പോൾ എനിക്കൊന്നും മറുപടി പറയാനുണ്ടായില്ല. ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കണം. രാജി അല്ലാതെ മറ്റൊരാൾക്കും ഇതൊന്നും അറിയാൻ ഇടവരരുത്. സ്ക്കൂൾ അന്തരീക്ഷത്തിൽ ജോർജിനോട് എങ്ങനെ പെരുമാറണമെന്നതിന് ഒരു ധാരണ ഉണ്ടാക്കി.
അങ്ങനെ നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞു
സ്റ്റാഫ് റൂമിൽ വച്ച് കാണും സംസാരിക്കും പറ്റിയാൽ കെട്ടിപിടിച്ചു ഒരു ഉമ്മ വെക്കും. അതും അത്രയ്ക്ക് സേഫായ അന്തരീക്ഷമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം. അതിൽ ഒതുങ്ങി..