അമ്മായി.. മോള് ..പിന്നെ മോളുടെ മോള് ..കളിയുടെ പൊടിപൂരം
അരമണിക്കൂറിനകം എല്ലാവരും റെഡിയായി. അവരെത്തും മുൻപേ ഓൺലൈൻവഴി ഒരു കോട്ടേജ് ബുക്ക് ചെയ്തിരുന്നു.
രണ്ട് ബെഡ് റൂമും ഹാളും കിച്ചനുമൊക്കെയായി ഫർണീഷ്ഡാണ്.
കുഞ്ഞിന് കുറുക്കുണ്ടാക്കാനുള്ള പാത്രമൊക്കെ എടുക്കാമല്ലോ എന്ന് ലക്ഷ്മി ചേച്ചി ചോദിച്ചപ്പോൾ ഒന്നും എടുക്കണ്ട..
അവിടെ ചെന്നിട്ട് വേണമെങ്കിൽ നമുക്ക് വാങ്ങാം എന്ന് പറഞ്ഞപ്പോൾ ചേച്ചിക്ക് സന്തോഷമായി. അത്തരമൊരു സ്ഥലത്തേക്ക് കൊണ്ടുപോവാൻ പറ്റിയ പാത്രങ്ങളാവില്ല അവിടെ ഉള്ളതെന്ന് എനിക്കുറപ്പായിരുന്നു. മാത്രമല്ല മിക്കവാറും കോട്ടേജ്കളിൽ ആവക സാധനങ്ങളെല്ലാം കിട്ടും. ഇല്ലെങ്കിലും പറഞ്ഞാലവർ എത്തിച്ച് നൽകും.
അതല്ലങ്കിൽ വാങ്ങാം. എന്തായാലും ഈ യാത്രയ്ക്ക് ഒരു ലക്ഷം രൂപ കണക്കാക്കിയിട്ടുണ്ട്. അതിൽ ആശക്ക് ഒരു കോയിൻ വാങ്ങുന്നത് പെടുത്തണ്ട. ഞാൻ കണക്ക് കൂട്ടി. എല്ലാ വരവിനും ഗോവയിൽ കൊണ്ടുപോയി കളയുന്നത് അതിലും കൂടുതലുമായിരുന്നു.
ഡ്രൈവിങ്ങ് സീറ്റിലേക്ക് ഞാൻ കയറിയപ്പോൾത്തന്നെ ആശാലത മുന്നിലേക്ക് കയറി. അമ്മായിയും ലക്ഷ്മി ചേച്ചിയും അത് ശ്രദ്ധിക്കുകയും പരസ്പര നോട്ടത്തിലൂടെ അതിലവർക്കുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
അവള് തന്നെ റെഡിയായത് നന്നായി. അതിന് വേണ്ടി മെനക്കെടേണ്ടി വന്നില്ലല്ലോ.. അമ്മായി ലക്ഷ്മി ചേച്ചിയോട് അടക്കം പറഞ്ഞു. ഞാനത് കേൾക്കാൻ പറ്റും വിധത്തിലായിരുന്നു ആ അടക്കം പറച്ചിൽ.
One Response