ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക്
സമയം ഏകദേശം 10:30 ആയി. ഞാൻ എണീറ്റ് ബാത്‌റൂമിൽ പോകുന്ന പോലെ എൻറെ മുറിയിൽ പോയി ആ CD പ്ലയെർ അവളുടെ റൂമിൽ കൊണ്ട് വെച്ചു. ഹെഡ് ഫോണും. അതിൽ CD പ്ലേയ് ചെയ്ത അതിനു മുകളിൽ പുതപ്പിട്ടു മൂടി വെച്ചു. സിഡി പോസ് ചെയ്തിരിക്കുക ആയിരുന്നു. എന്നിട്ടു തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു.
ഞാൻ : സുമേ നിനക്ക് കാണണോ?
സുമ : എന്ത്?
ഞാൻ : മുമ്പേ പറഞ്ഞ സിനിമ.
സുമ : എവിടുന്നു?
ഞാൻ : നീ റൂമിൽ പൊക്കോ. ഞാൻ ബെഡിൽ ഒരു സാധനം വെച്ചിട്ടുണ്ട്. അതിൻറെ പ്ലേയ് ബട്ടൺ അമർത്തിയാൽ മതി. പിന്നെ ഹെഡ് സെറ്റ് ചെവിയിൽ വെക്കാൻ മറക്കണ്ട. ഡോർ ലോക്ക് ചെയ്തേക്ക്.
അവൾ അത് കേട്ട് എണീറ്റ് റൂമിലേക്ക് പോകാൻ എണീറ്റപ്പോൾ അച്ഛൻ വന്നു.
അച്ഛൻ : ഡി നീ ഇവിടുണ്ടായിരുന്നോ?
സുമ : ഉണ്ടാരുന്നു മാമാ. കിടക്കാൻ പോവാ.
എന്ന് പറഞ്ഞു അവൾ പോയി. അച്ഛൻ നല്ല ഫോമിലായിരുന്നു. അതു കൊണ്ടു വന്ന പാടെ പുള്ളിയും കയറി കിടന്നു. ഞാൻ ലൈറ്റ് ഒക്കെ ഓഫ് ആക്കി ടിവി കാണാനെന്ന പോലെ അവിടിരുന്നു. ഇടക്ക് സുമയുടെ ഡോർ മുട്ടി. പണി പാളിയെന്ന് എനിക്ക് തോന്നി. അവൾ ഹെഡ് ഫോൺ വെച്ചിരിക്കുന്ന കൊണ്ട് ഞാൻ ഡോർ മുട്ടിയത് അവൾ കേട്ടില്ല.
സമയം 12:00 ക്ലോക്കിൽ 12 ൻറെ മ്യൂസിക് അടിച്ചു. ടിവി ഓഫ് ആക്കി എണീറ്റ് കർട്ടൻ മാറ്റി എൻറെ മുറി തുറന്നു. ഫാൻ ഫുൾ സ്പീഡിൽ ഇട്ടു. കതകടച്ചു വെളിയിൽ നിന്ന് ലോക്ക് ചെയ്ത താക്കോൽ എടുത്തു. വീണ്ടും അവളുടെ ഡോറിൽ മുട്ടി. നോ രക്ഷ. പുറത്തെ ലൈറ്റിൻറെ ചെറിയ പ്രകാശത്തിൽ ടിവി സ്റ്റാൻഡിനു മുകളിൽ ഇരിക്കുന്ന ടോർച് എൻറെ ശ്രദ്ധയിൽ പെട്ടു