Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 26

(Avichaaritha anubhavangal !! Part 26)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – സുമിയെ ദേഷ്യം പിടിപ്പിക്കാനാണെങ്കിൽ പോലും സാന്ദ്ര ഇതുപോലെ എന്നോട് ഞെരുങ്ങി കിടക്കുമെന്ന് വിചാരിച്ചില്ല… എന്നെ കെട്ടിപിടിക്കുമെന്നും കരുതിയില്ല.

“ഇത് എന്റെ സാമങ്കിളാ….!!”

സുമി ചിണുങ്ങി വാശി പിടിച്ചുകൊണ്ട് സോഫയിൽ വലിഞ്ഞു കേറി, എന്നിട്ട് സാന്ദ്രയെ മറികടന്നു വന്ന് എന്റെ മേല്‍ കിടന്നു. എന്നിട്ട് എന്റെ കഴുത്തിൽ കെട്ടിപിടിച്ചുകൊണ്ട്‌ സാന്ദ്രയെ എന്നില്‍ നിന്നും തള്ളിമാറ്റാൻ അവൾ ശ്രമിച്ചു.

സാന്ദ്ര ചിരിച്ചുകൊണ്ട്‌ എന്നെ കൂടുതൽ മുറുകെ പിടിച്ച് എന്നോട് കൂടുതൽ ചേര്‍ന്നുകിടന്നു.
അവളുടെ വലതു എന്റെ എൻ്റെ ശരീരത്തിൽ നല്ലോണം ഞെരിഞ്ഞമരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

അവർ രണ്ടുപേരും കൂടി ഉന്തും തള്ളും തുടങ്ങിയതോടെ സാന്ദ്രയുടെ പല ശരീര ഭാഗങ്ങളും എന്റെ ദേഹത്ത് അമർന്ന് എന്റെ വികാരത്തെ കൂടുതലായി ഉണര്‍ത്തിക്കൊണ്ടിരുന്നു. രണ്ട് മൂന്ന്‌ വട്ടം അവളുടെ മുലകൾ എന്റെ മുഖത്തും ഉരഞ്ഞുനീങ്ങി.

രണ്ടോ മൂന്നോ വട്ടം സുമിയെ തള്ളി മാറ്റിക്കൊണ്ട്‌,
‘“ഇത് എന്റെ സാമേട്ടൻ..!!”

എന്നും പറഞ്ഞ് സാന്ദ്ര എന്റെ മുല്‍ കിടന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട്‌ കിടക്കുകയും ചെയ്തതോടെ എന്റെ സകലമാന കണ്‍ട്രോളും നഷ്ടമായി.

ക്കടിയിൽ ഉള്ളത് കൊണ്ട്‌ ഞാൻ രക്ഷപ്പെട്ടു. പക്ഷേ അപ്പോഴും എന്റെ വീർത്തു വിമ്മി വളഞ്ഞുകിടന്ന കാഠിന്യമേറിയ കാമായുധം സാന്ദ്രയുടെ രതി പുഷ്പത്തിൽ നന്നായി അമർന്നു നിരങ്ങുകതന്നെ ചെയ്തു.

സാന്ദ്രയുടെ കളിചിരിയും, പിന്നെ സുമിയുടെ വാശിപിടിച്ചുള്ള ബഹളവും അടിയും പിടിയും എല്ലാം കേട്ട്, എന്റെ ഭാര്യയും യും വിനിലയും എല്ലാം ഹാളിലേക്ക് വന്ന് നോക്കി.

എന്റെ പേരില്‍ സുമിയും സാന്ദ്രയും കാണിച്ചുകൊണ്ടിരുന്ന വികൃതിയെല്ലാം കണ്ടിട്ട് അവർ മൂന്ന്‌പേരും കുറെനേരം ചിരിയോടെ നോക്കിനിന്നിട്ട് തിരികെ കിച്ചനിലേക്ക് തന്നെ മടങ്ങി.

അവസാനം വാശി കൂടി സുമി സാന്ദ്രയുടെ കൈയിൽ കടിച്ചു. അതോടെ ഉറക്കെ ചിരിച്ചുകൊണ്ട്‌ സാന്ദ്ര എന്നെ വിട്ടിട്ട് എഴുന്നേറ്റിരുന്നു. സുമി എന്റെ മുകളില്‍ എന്നെയും കെട്ടിപിടിച്ചുകൊണ്ട്‌ സന്തോഷത്തോടെ ചിരിച്ചു.

“പോടി കാന്താരി…!!”

സാന്ദ്ര അവളുടെ കവിളിൽ സ്നേഹത്തോടെ നുള്ളിക്കൊണ്ട്‌ ചിരിച്ചു. എന്നിട്ട് എന്റെ തലയെടുത്ത് സാന്ദ്ര അവളുടെ മടിയില്‍ കിടത്തി. പക്ഷേ സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ ടിവിയിൽത്തന്നെ പുഞ്ചിരിയോടെ നോക്കിയിരുന്നു.

കുറെക്കഴിഞ്ഞ് സുമി എന്റെ മുകളില്‍ നിന്നിറങ്ങി മുറ്റത്ത്‌ പോയി കളിക്കാന്‍ തുടങ്ങി.

“പെണ്ണിന് ഇപ്പോഴേ കുശുമ്പും വാശിയും എല്ലാമുണ്ട്…!”

അവസാനം സാന്ദ്ര എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

“അപ്പോ ദിവസവും നിന്റെ മുഖത്ത് ഞാൻ കാണുന്ന കുശുമ്പും വാശിയും ദേഷ്യവും എല്ലാമോ..?”

ഞാൻ കളിയാക്കി ചോദിച്ചു.

“സ്വന്തം യുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടിക്കളോടൊക്കെ കൂടുതൽ സ്വാതന്ത്ര്യം കാണിച്ച് ഇടപഴകുന്നത് കാണുമ്പോ ദേഷ്യം തോന്നിപ്പോകും. പിന്നെ ആ പെൺകുട്ടികൾ അതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്ര്യം ചേട്ടനോട് കാണിക്കുന്നത് കാണുമ്പോ, ചേട്ടനോട് സ്നേഹമുള്ള എനിക്ക് ദേഷ്യവും കുശുമ്പും തോന്നിപ്പോകും…”

എന്റെ കവിളിൽ നുള്ളി വേദനിപ്പിച്ചുകൊണ്ട്‌ സാന്ദ്ര പറഞ്ഞു നിർത്തി.

“എന്റെ പോന്നു മോളെ, ഭംഗി എന്ന സാധനത്തെ ആരായാലും കണ്ടാസ്വദിച്ചു പോകും. അതിൽ എന്തു തെറ്റാണുള്ളത്…?”

ഞാൻ അങ്ങനെ പറഞ്ഞതും സാന്ദ്രയുടെ മുഖം ദേഷ്യത്തില്‍ കറുത്തു.

“പക്ഷേ അവരെക്കാളൊക്കെ സൗന്ദര്യം നിനക്കാടി പെണ്ണേ…!!”

ഞാൻ കാര്യമായി പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് സാന്ദ്രയുടെ മൂര്‍ച്ചയുള്ള നോട്ടം എന്റെ കണ്ണുകളിലേക്ക് ചുഴിഞ്ഞിറങ്ങി.

“അവരെക്കാളൊക്കെ സൗന്ദര്യം എനിക്കാണെങ്കിൽ ചേട്ടൻ എന്തിനാണ് അവരെ നോക്കുന്നത്..?”

അവള്‍ ചോദിച്ചു.

“ചേട്ടന് എന്നെ മാത്രം നോക്കിയാല്‍പ്പോരെ..!! എന്റെ സൗന്ദര്യത്തെ മാത്രം ആസ്വദിച്ചാൽ മതിയാവില്ലേ….?!”

വളരെ സീരിയസായി പറഞ്ഞിട്ട് അവൾ എന്റെ തലയെ മടിയില്‍ നിന്നും മാറ്റിയശേഷം വേഗം എഴുനേറ്റ് പോയി.

ഞാൻ കണ്ണും മിഴിച്ച് അങ്ങനെതന്നെ കിടന്നു.
പിന്നീട് അന്നത്തെ ദിവസമത്രയും സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ നടന്നു. കഴിയുന്നത്ര എന്നില്‍ നിന്നും അവള്‍ ഒളിച്ചുനടന്നു.

രാവിലെയും ഉച്ചക്കും കിച്ചനിൽ നിന്നും തന്നെ കഴിച്ചിട്ട് മുകളിലേക്ക് ഓടിപ്പോകുന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

അന്ന് രാത്രി വിനിലക്ക് അവളുടെ വീട്ടിലേക്ക് പോകാനുള്ളത് കൊണ്ട്‌ ഏഴു മണിക്കെ കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോ ായി സാന്ദ്രയെ തിരക്കി മുകളില്‍ ചെന്നു. അവള്‍ക്ക് സുഖമില്ലെന്നും പറഞ്ഞ്‌ കഴിക്കാൻ പോലും അവൾ താഴേക്ക് വന്നില്ല.
അവസാനം ഞങ്ങൾ മാത്രം ഭക്ഷണവും കഴിച്ചിട്ടെഴുന്നേറ്റു.

ശേഷം വിനിലയും മോളെയും ബൈക്കില്‍ കേറ്റി വിനിലയുടെ വീടിനെ ലക്ഷ്യമാക്കി ബൈക്ക് വിട്ടു.

മുന്നിലിരുന്ന് സുമി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
അവസാനം വിനിലയുടെ വീട്ടിലെത്തി.

ഞാൻ പ്രതീക്ഷയോടെ വിനിലയെ നോക്കിയതും അവള്‍ ചിരിച്ചു.

“കഴിഞ്ഞ രണ്ടു ദിവസം ഫുള്ളായി നന്നായി ഉറങ്ങിയത് കൊണ്ട്‌ ഇനി പെട്ടന്നവള്‍ ഉറങ്ങില്ല. അതുകൊണ്ട്‌ ഇന്ന്‌ നടക്കുമെന്ന് തോന്നുന്നില്ല.”

അവൾ എന്റെ കാതില്‍ പറഞ്ഞു.
ഞാൻ നെടുവീര്‍പ്പിട്ടതും ചിരിച്ചു കൊണ്ട്‌ വിനില എന്റെ കവിളിൽ തന്നു. സ്നേഹത്തോടെ എന്റെ ചന്തിക്കിട്ട് ഒരു നുള്ളും തന്നു.

ഞാനും അവള്‍ക്ക് ഉമ്മ കൊടുത്തിട്ട് അവിടന്നിറങ്ങി.

വീട്ടില്‍ എത്തിയതും ഞാനും ജൂലിയും വാതില്‍ കുറ്റിയിട്ടിട്ട് കിടന്നു. പതിവ് പോലെ ജൂലി മരുന്നും കഴിച്ചിട്ട് വേഗം ഉറങ്ങി.

രാത്രി പതിനൊന്ന് മണി കഴിഞ്ഞതും യാമിറ ചേച്ചിയുടെ മെസേജ് വന്നു.

ഇത്ര നേരമായിട്ടും എനിക്ക് നി മെസേജ് ചെയ്യാത്തതെന്താ..? ഇന്നു നിനക്ക് ഒന്നും ചോദിക്കാനില്ലേ…?

ഉടനെ ഞാൻ ചേച്ചിക്ക് വീഡിയോ കോൾ ചെയ്തതും ചേച്ചി എടുത്തു.

ഒരു വെള്ള നേര്‍ത്ത നൈറ്റി ആയിരുന്നു വേഷം. ചേച്ചി ബെഡ്ഡിന്റെ തലപ്പത്ത് തലയിണ വെച്ച് ചാരിയിരിക്കുകയായിരുന്നു. മൊബൈൽ ചേച്ചിയുടെ അടുത്തായി പിടിച്ചിരുന്നത് കൊണ്ട്‌ ചേച്ചിയുടെ നിറമാറാണ് അടുത്തായി കണ്ടത്. അകത്തെ ബ്രാപോലും ആ നേര്‍ത്ത നൈറ്റി യിലൂടെ കാണാനായി.

“എവിടെയാ നോട്ടം…?”

ചേച്ചി കളിയാക്കി.

“എന്റെ സ്ക്രീനില്‍ അത് നിറഞ്ഞ് നില്‍ക്കുവല്ലേ.. അപ്പോപ്പിന്നെ മറ്റെവിടെ ഞാൻ നോക്കാനാ…!?”

കുസൃതിയോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

“സ്ക്രീനില്‍ എന്താണ് നി കണ്ടത്..?”

ചേച്ചി ചോദിച്ചു.

“നേരത്തെ ചേച്ചിയുടെ മാറ് സ്ക്രീനില്‍ നിറഞ്ഞു നിന്നു. പക്ഷേ ഇപ്പൊ ചേച്ചിയുടെ മുഖം കാണാം.”

ഉടനെ ചേച്ചി ചിരിച്ചു.

“ഇങ്ങനെ ഒരു കള്ളനെ ഞാൻ എന്താ ചെയ്യേണ്ടത്..?”

ചേച്ചി ചിരിയോടെ ചോദിച്ചു.

“പിന്നേ ഇന്നും വിരലിട്ടോ…?”

ഞാൻ ചോദിച്ചു.

“ശോ…. ഈ കള്ളന്‍…!”

ചേച്ചി നാണിച്ച് ചിരിച്ചു.

“പറ ചേച്ചി..!”

“ഇല്ല…, ദിവസവും ഞാൻ അങ്ങനെ ചെയ്യാറില്ല.”

ചേച്ചി പറഞ്ഞു.

“എന്തേ… കപ്പാസിറ്റി ഇല്ലേ..?”

ഞാൻ ചോദിച്ചു.

“പോടാ അവിടന്ന്.”

തുടുത്തു കേറിയ മുഖത്തെ ഒരു കൈ കൊണ്ട്‌ പൊത്തിപ്പിടിച്ചാണ് ചേച്ചി ചിരിച്ചത്.

ഞാനും അതിനെ നോക്കി ആസ്വദിച്ചു. കുറെ കഴിഞ്ഞ് ചേച്ചി മുഖത്ത്നിന്നും കൈ മാറ്റി.
എന്നിട്ട് ചേച്ചി പറഞ്ഞു,

“എടാ പിന്നേ, വെള്ളിയാഴ്ച മോള് ഷോപ്പിങ് ചെയ്തപ്പോ കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ അവള്‍ മറന്നുപോയി…!!”

“അതിനെന്താ, ചേച്ചി നാളെ മാളിലേക്ക് പോര്…!”

ഞാൻ ത്രില്ലടിച്ചു പറഞ്ഞു.

“ഓഹ്.. ഇനി കാറും ഓടിച്ച് അതുവരെ വരണ്ടേ. എനിക്ക് വയ്യാ കറങ്ങി നടക്കാൻ..!!”

ചേച്ചി മടിച്ചു.

“ഇങ്ങനെ ഉണ്ടോ ഒരു മടിച്ചി പെണ്ണ്…!?”

ഞാൻ അങ്ങനെ പറഞ്ഞതും ചേച്ചി നാക്ക് നീട്ടി കാണിച്ചിട്ട് ചിരിച്ചു.

“എന്നാ ലിസ്റ്റ് എനിക്ക് അയച്ചു തന്നാ മതി, ഞാൻ ആരെയെങ്കിലും വിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കാം.”

ഉടനെ ചേച്ചിയുടെ മുഖത്ത് നിരാശ മിന്നിമറഞ്ഞു.

“അതൊന്നും വേണ്ടടാ…! വല്ലവരും എന്റെ വീട്ടില്‍ വരുന്നത് അത്ര ശരിയാവില്ല…!! ഷസാന കോളേജില്‍ പോകും. പിന്നേ ഞാൻ ഒറ്റക്കല്ലേയുള്ളു.”

ചേച്ചി നീരസം പറഞ്ഞു.

“എന്നാപ്പിന്നെ ഷസാനയോട് പറഞ്ഞാൽ പോരെ. അവള്‍ വന്ന് വാങ്ങില്ലേ….?”

ഞാൻ ചോദിച്ചു.

“ഓഹ് പിന്നേ, ഇത്ര വളര്‍ന്ന പെൺകുട്ടിയോട്, അതും കവര്‍ കണക്കിന്, സാധനങ്ങളും വാങ്ങി ബസ്സില്‍ വരാൻ പറയുന്നത് മോശമായി പോകും.”

അതിനും ചേച്ചി സമ്മതിച്ചില്ല.

“പിന്നേ എന്തോ ചെയ്യും…?”

ഞാൻ ചോദിച്ചു.

“എനിക്ക് നല്ല വിശ്വാസമുള്ള ആളെ ഞാൻ പറഞ്ഞു വിടാം. റ്റിന് പുറത്തു വച്ച് തന്നെ ചേച്ചി സാധനവും വാങ്ങി ആളെ പറഞ്ഞു വിട്ടാല്‍ മതി.”

ഞാൻ അഭിപ്രായം പറഞ്ഞു.

“അതിനേക്കാള്‍ നല്ലത്… നി ഇങ്ങോട്ട് വരുന്നതാണ്. നീയാവുമ്പോ എനിക്ക് പേടിയില്ല. പിന്നെ നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം മതി.”

ചേച്ചി മടിച്ചു മടിച്ചാണ് പറഞ്ഞത്.

സത്യത്തിൽ ഇതില്‍പരം സന്തോഷം എനിക്കില്ലായിരുന്നു. ചേച്ചിയെ നേരിട്ട് കാണുകയും ചെയ്യാം. ചാൻസ് കിട്ടിയാൽ ഒന്ന് തട്ടുകയും മുട്ടുകയും ചെയ്യാം.

“എനിക്കെന്തു ബുദ്ധിമുട്ട്‌, ഞാൻ തന്നെ വരാം ചേച്ചി.”

ഞാൻ സമ്മതിച്ചതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു.
പിന്നീട്, ചേച്ചിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞത്കൊണ്ട്‌ ഞാൻ കോൾ കട്ടാക്കി.

ഒരുപാട്‌ നേരം ഉറക്കം വരാതെ ഞാൻ മറിഞ്ഞും തിരിഞ്ഞും കിടന്നു. അവസാനം എങ്ങനെയോ ഞാൻ ഉറങ്ങുകയും ചെയ്തു.
രാവിലെ എഴുന്നേറ്റ് നല്ല ഉന്മേഷത്തോടെ ഞാൻ റെഡിയായി.
ഏഴരയ്ക്ക് ഞാനും സാന്ദ്രയും വീട്ടില്‍ നിന്നിറങ്ങി.

കഴിഞ്ഞ ദിവസം സാന്ദ്ര എന്നില്‍ നിന്നും ഒളിച്ചു നടന്നിരുന്നത് കൊണ്ട്‌ ഇന്ന് അവളെന്നെ അത്ര മൈന്റ് ചെയ്യില്ല എന്നാണ് കരുതിയത്. പക്ഷേ രാവിലെ എന്നെ കണ്ടത് തൊട്ടേ നല്ല ആവേശത്തോടെയാണ് എന്നോട് സംസാരിച്ചത്. രാവിലെ എന്നെ കണ്ടത് തൊട്ട് മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഇതുവരെ മാഞ്ഞിട്ടില്ല. പോരാത്തതിന് നല്ല ഉന്‍മേഷവും സന്തോഷത്തിലും ആയിരുന്നവള്‍.

വീട്ടില്‍ നിന്നിറങ്ങി ബൈക്ക് കുറച്ച് ദൂരം പോയതും സാന്ദ്ര പതിവുപോലെ എന്നോട് ചേര്‍ന്നിരുന്നുകൊണ്ട്‌ അരയില്‍ ചുറ്റിപ്പിടിച്ചു.

ഞാൻ ഒന്നും അറിയില്ല എന്ന വിശ്വാസത്തില്‍ ഒന്നുരണ്ടുവട്ടം അവളുടെ ചുണ്ട് മൃദുവായി എന്റെ തോളില്‍ അമർന്നുമാറി.

ഈ പെണ്ണിന് ഭ്രാന്ത് തന്നെ. ഞാൻ മനസ്സിൽ ചിരിച്ചു. പക്ഷേ എന്റെ മനസ്സിൽ നല്ല സന്തോഷം തോന്നി. ഉള്ളില്‍ കുളിര് കോരി.

“ഇന്ന്‌ ഭയങ്കര സന്തോഷത്തില്‍ ആണല്ലോ..?”

ഞാൻ ചോദിച്ചു.

“മ്മ്.., എന്തെന്നറിയില്ല. നല്ല ഉന്മേഷം തോന്നുന്നു.”

പറഞ്ഞിട്ട് എന്റെ തോളില്‍ പതിയെ കടിച്ചിട്ട് അവള്‍ ചിരിച്ചു.

അവളുടെ സന്തോഷവും കുട്ടിക്കളിയും കണ്ട് ഞാൻ ചിരിച്ചു.

അതോടെ, സാന്ദ്ര വാതോരാതെ ക്യാമ്പസ് കാര്യങ്ങളും.. കൂട്ടുകാരികളെക്കുറിച്ചും… ചിലരുടെ പ്രണയത്തെക്കുറിച്ചും… ചില കമിതാക്കളുടെ അതിരുവിട്ട പ്രവൃത്തികളും.., അതുകൂടാതെ വേറെയും ഒരുപാട്‌ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നു.

അവസാനം ക്യാമ്പസിന് മുന്നില്‍ ബൈക്ക് നിന്നതും സാന്ദ്ര ഇറങ്ങി എന്റെ ഇടതുവശത്തേക്ക് വന്നു നിന്നു. അന്നേരം അവളുടെ നാല് കൂട്ടുകാരികൾ ഞങ്ങൾക്കടുത്തു വന്ന് എന്നോടും സാന്ദ്രയോടും സംസാരിക്കാൻ തുടങ്ങി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)