Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 25

(Avichaaritha anubhavangal !! Part 25)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – ഒരുപാട്‌ നേരം കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല. അവളെ നേരെ കിടത്തി പുതപ്പും മൂടി കൊടുത്തശേഷം എന്റെ മൊബൈൽ എടുത്തുനോക്കി.

സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.

ഹൈ

ഞാൻ യാമിറ ക്ക് മെസേജ് അയച്ചു.

കുറെ നേരം വരെ ചേച്ചി ഓൺലൈനിൽ വരാത്തത് കൊണ്ട്‌ ഉറങ്ങിക്കാണുമെന്ന് കരുതി. അതുകൊണ്ട്‌ മൊബൈൽ താഴെ വെച്ചിട്ട് ഞാൻ ആലോചനയോടെ കിടന്നു.

കുറച്ചു കഴിഞ്ഞ് ഒരു നോട്ടിഫിക്കേഷന്‍ ടോൺ കേട്ടതും ഞാൻ ധൃതിയില്‍ എടുത്തു നോക്കി.

ഹായ് സാം.., ഞാൻ കുളിക്കുകയായിരുന്നു. അതുകൊണ്ടാ മെസേജ് നോക്കാൻ ലേറ്റായത്. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യട്ടെ..? ചെയ്യുന്നതിൽ ഒരു സുഖമില്ല.

സാധാരണയായി യാമിറ ചേച്ചിക്ക് മെസേജ് ചെയ്യുന്നത് അത്ര ഇഷ്ടമല്ല. എന്റെ കൂടെ ഏറിയാല്‍ ഒരു മിനിറ്റ് ചാറ്റ് മെസേജ് ചെയ്യും. ശേഷം ചേച്ചി എന്നെ കോൾ ചെയ്യുകയാണ് പതിവ്.

ആയതുകൊണ്ട് അവരുടെ വീട്ടില്‍ ചേച്ചിയും ഷസാനയും മാത്രമാണ് ഉള്ളത്. പിന്നെ വലിയ രണ്ട് പട്ടികളും ഉണ്ട്. അതുകൊണ്ട്‌ പകലും രാത്രിയും സ്ത്രീകൾ മാത്രം താമസിക്കുന്ന ആ വീട്ടില്‍ ശല്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല.

ചേച്ചിയും ഷസാനയും രണ്ട് റൂമിലായി കിടക്കുന്നത് കൊണ്ട്‌ ചേച്ചിക്ക് എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല.
ഞാൻ ഉടനെ ചേച്ചിക്ക് കോൾ ചെയ്തതും യാമിറ ചേച്ചി ഉടനെ എടുത്തു.

“ഇന്നെന്താ കുളിക്കാന്‍ ലേറ്റ് ആയത്?” ഞാൻ ചോദിച്ചു.

“പതിവില്ലാതെ ഇന്ന്‌ സന്ധ്യക്ക് ഞാൻ വെറുതെ കിടന്നതും ഉറങ്ങി പോയി. പിന്നെ എണീറ്റപ്പൊ ഒന്‍പത് മണിയും കഴിഞ്ഞു. പിന്നെ ആഹാരം ഉണ്ടാക്കി ഞങ്ങള്‍ കഴിച്ചപ്പൊ പത്ത്മണിയുമായി. അന്നേരമാണ് ഞാൻ കുളിക്കാന്‍ കേറിയത്. ഇപ്പൊ കഴിയുകേം ചെയ്തു.”

ഞാൻ സമയം നോക്കി. 11:24
“ങേ..! പത്തു മണിക്ക് കുളിക്കാന്‍ കേറിയ ചേച്ചി 11:20 വരെ എന്തു ചെയ്തു?”

ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

ഉടനെ ചേച്ചി ചിരിച്ചു. പക്ഷേ മറുപടി പറഞ്ഞില്ല.

“പറ ചേച്ചി.., കുളിക്കാന്‍ ഒന്നര മണിക്കൂര്‍ എന്തിനാ…..?”

“നി പോടാ… അതൊന്നും നിന്നോട് പറയാൻ കഴിയില്ല…!”

അല്‍പ്പം നാണത്തോടെ ചേച്ചി പറഞ്ഞു.

“അപ്പോ എന്നും ഈ പരിപാടി ഉണ്ടോ..?”

ഞാൻ ചോദിച്ചു.

“എന്ത് പരിപാടി..?”

ചേച്ചി സംശയത്തോടെ ചോദിച്ചു.

“കുളിക്കുന്ന സമയത്ത്‌ ആ പരിപാടി…?”

“എടാ, നീ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല…!!”

ചേച്ചി അങ്ങനെ പറഞ്ഞെങ്കിലും വാക്കുല്‍ നാണം നിറഞ്ഞു നിന്നിരുന്നത് ഞാൻ അറിഞ്ഞു.

“വിരലിടുന്ന പരിപാടി എന്നും ഉണ്ടോന്നാ ചോദിച്ചത്….?”

അവസാനം ഞാൻ തുറന്നുതന്നെ ചോദിച്ചു.
ഇനി മനസ്സിലായില്ലെന്ന് പറയാൻ കഴിയില്ലല്ലോ.

“അയ്യേ…! നീ എന്തൊക്കെയാ പറയുന്നത്…..?”

ചേച്ചി ദേഷ്യം അഭിനയിച്ചാണ് ചോദിച്ചത്‌. പക്ഷേ പെട്ടെന്ന് തന്നെ ചേച്ചി നിര്‍ത്താതെ കുറെനേരം ചിരിക്കുകയും ചെയ്തു.

“അപ്പോ അതുതന്നെയല്ലെ സത്യം..?”

ചിരി നിന്നപ്പോള്‍ ചേച്ചിയോട് ഞാൻ ചോദിച്ചു.

“മ്മ്….!!”

ചേച്ചി നാണത്തോടെ മൂളി.

“ഞാൻ വീഡിയോ കോൾ ചെയ്യട്ടെ ചേച്ചി…?”

ഞാൻ കൊതിയോടെ ചോദിച്ചതും ചേച്ചി കോൾ കട്ട് ചെയ്തു.
അടുത്ത സെക്കന്‍ഡ് ചേച്ചിയുടെ വീഡിയോ കോൾ വന്നു.

ഒരു സ്വര്‍ണ്ണ മഞ്ഞ നിറത്തിലുള്ള നൈറ്റിയും ഇട്ട് ചേച്ചി ബെഡ്ഡിൽ ഇരിക്കുകയായിരുന്നു. മുടി പിരിച്ചിട്ടിരുന്നു. വലിയ കുടങ്ങൾ മുന്നിലേക്ക് തള്ളിനിന്നു. അറ്റം അല്‍പ്പം കൂർത്ത് നിന്നെങ്കിലും മുല ഞെട്ടുകളെ കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞില്ല.

എന്റെ നോട്ടം കണ്ടിട്ട് ചേച്ചി നാണത്തോടെ ചിരിച്ചു.

“എന്തിനാ വീഡിയോ കോൾ ചെയ്യാൻ പറഞ്ഞത്…?”

“വെറുതെ ചേച്ചിയെ കാണാന്‍. ചേച്ചിയെ കാണുന്നത് കണ്ണിനും മനസ്സിനും സുഖമുള്ളതാണ്.”

ഞാൻ പറഞ്ഞത് കേട്ട് ചേച്ചിയുടെ മുഖം പ്രകാശിച്ചു.

“പിന്നേ എനിക്ക് കുളിക്കാന്‍ അരമണിക്കൂര്‍ പോലും വേണ്ടിവന്നില്ല, സാം…!!”

ചേച്ചി പറഞ്ഞു.

“ബാത്റൂമിൽ കേറി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഞാൻ കുളിക്കാന്‍ തുടങ്ങിയത്‌.”

ചേച്ചി എന്റെ കണ്ണില്‍ നോക്കി ആവേശത്തോടെയാണ് പറഞ്ഞത്.

“അപ്പോ പിന്നേ വിരലിട്ട് സുഖം കിട്ടാന്‍ ചേച്ചിക്ക് ഇത്രേം സമയം വേണ്ടിവന്നോ…?”

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

ഉടനെ ഞാൻ ിളിപ്പെടുത്തിയത് പോലെ ചേച്ചി കുണുങ്ങി ഇളകി ചിരിച്ചു.

“എടാ കള്ളാ, ഒരു കൂസലുമില്ലാതെ എന്തൊക്കെയാ ഒരു പെണ്ണിനോട് നി പറയുന്നത്..!”

ശ്വാസം വലിച്ച് വിട്ടുകൊണ്ട്‌ ചേച്ചി പിന്നെയും ലജ്ജിച്ച് ചിരിച്ചു.

“പറ ചേച്ചി….!!”

ഞാൻ കെഞ്ചി.

“അത് പിന്നെ… ഒരിക്കലല്ല… രണ്ടു തവണ ഞാൻ ചെയ്തു. അതാ ഇത്രേം സമയം എടുത്തത്.”

“ചേച്ചിയെ സമ്മതിച്ചു…എന്നാലും രണ്ടു വട്ടം വിരലിട്ട് കളിക്കാന്‍ എന്തായിരുന്നു പ്രചോദനം…!!?

ഞാൻ ആവേശത്തോടെ ചോദിച്ചു.

“നീയായിരുന്നു എന്റെ പ്രചോദനം.”

എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു.

“എന്റെ വിരലുകളെ നിന്റെ അതായിട്ട് സങ്കല്‍പ്പിച്ചാണ് ചെയ്തത്. നിന്നെ വിചാരിച്ച് ചെയ്യുമ്പോ ഞാൻ സ്വര്‍ഗം കാണും.”

തുളുമ്പുന്ന സ്വരത്തില്‍ ചേച്ചി പറഞ്ഞു. പക്ഷേ, ഉടനെ പേടിച്ച് വിറച്ച് ഞെട്ടിയപോലെ ചേച്ചി ഒരു ശബ്ദമുണ്ടാക്കി.

“എന്റെ പടച്ചോനെ… എന്തൊക്കെയാ ഞാൻ നിന്നോട് പറഞ്ഞുപോയത്..!!

നിന്നോട് സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാൻ ചീത്ത പെണ്ണായി മാറിപ്പോകുന്നു… എന്നെയും അറിയാതെ എന്തൊക്കെയോ ഞാൻ പറഞ്ഞു പോകുന്നു..!!”

നാണത്തോടെ അത്രയും പറഞ്ഞിട്ട് ചേച്ചി കട്ടാക്കി.

ചേച്ചി പറഞ്ഞതെല്ലാം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു കിടക്കുകയായിരുന്നു. പക്ഷേ മനസ്സില്‍ നല്ല സന്തോഷവും തോന്നിയിരുന്നു.

ഞാൻ ഉടനെ പിന്നെയും ചേച്ചിക്ക് വീഡിയോ കോൾ ചെയ്തു. ഉടനെ ചേച്ചി എടുക്കുകയും ചെയ്തു.

“ചേച്ചി അവിടെ എത്ര വിരൽ കേറ്റിയാണ് ചെയ്തത്..?”

ആവേശത്തോടെ ഞാൻ ചോദിച്ചു.

“രണ്ട്‌….!!”
ചേച്ചി പെട്ടന്ന് പറഞ്ഞിട്ട് നാവിനെ കടിച്ചു.

“ഈ കള്ള ചെക്കന്‍….!!”

ചേച്ചി നാണത്തോടെ ചിരിച്ചു.

“പോയി കിടന്ന് ഉറങ്ങെന്റെ കള്ള ചെക്കാ…! വെറുതെ പാവം പെണ്ണുങ്ങളുടെ രഹസ്യം ചോര്‍ത്താനായി പാതിരാത്രി വിളിച്ചോളും…!!”

ചിരിച്ചുകൊണ്ട്‌ പിന്നെയും കട്ടാക്കി. പക്ഷേ, ഞാൻ പിന്നെയും വീഡിയോ കോൾ ചെയ്തു. എന്നാൽ ചേച്ചി കട്ടാക്കീട്ട് തിരികെ ഓഡിയോ കോൾ ചെയ്തു.

“നിന്റെ മുഖം നോക്കി സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട്‌ നമുക്ക് ഇങ്ങനെ സംസാരിക്കാം.”

ചേച്ചി നാണത്തോടെ പറഞ്ഞു.
ഞാനും സമ്മതിച്ചു.
അതിന്ശേഷം ഞാൻ ചേച്ചിയോട് ചെറിയ ചെറിയ സെക്സ് കാര്യങ്ങളാണ് പറയാൻ തുടങ്ങിയത്‌. ചേച്ചി തടസ്സം പറയാത്തത് കൊണ്ട്‌ ഞാൻ കൂടുതൽ സെക്സ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ചേച്ചിയും നാണത്തോടെ ചില കാര്യങ്ങൾ എന്നോട് സംസാരിച്ചു.

അവസാനം രാവിലെ നാലുമണി കഴിഞ്ഞാണ് ഞങ്ങൾ മതിയാക്കി ക്കിടന്നത്.

“സാമേട്ടാ..!”

അഞ്ച് മണിക്ക് ജൂലി എന്നെ കുലുക്കി വിളിച്ചതും ഞാൻ ഉണര്‍ന്നു. കണ്ണിന് വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു.

ജൂലി അല്‍പ്പനേരം എന്നെ സംശയത്തോടെ ഉറ്റു നോക്കി.

“എന്തേ..?!”

ഞാൻ ചോദിച്ചു.

“ഞാൻ എന്തൊക്കെയോ സ്വപ്നം കണ്ടു. വെറും വൃത്തികെട്ട സ്വപ്നങ്ങൾ.”

ജൂലി വെറുപ്പോടെ പറഞ്ഞിട്ട് പെട്ടെന്ന് ചിരിച്ചു.

“അത് കളചേട്ടാ. ആറ് മണിക്ക് മാസ് തുടങ്ങും, ചേട്ടൻ പള്ളിയില്‍ വരുന്നില്ലേ…?”

അവള്‍ ചോദിച്ചു.

“ഞാനില്ല, എനിക്ക് ഉറങ്ങണം. നിങ്ങൾ പോയിട്ട് വന്നാൽ മതി.”

അതും പറഞ്ഞ്‌ ഞാൻ കമിഴ്ന്നു കിടന്നു.

അവള്‍ ചിരിച്ചുകൊണ്ട്‌ എന്റെ ചന്തിക്ക് നുള്ളി. ഞാൻ എന്റെ ചന്തിയെ ഇറുക്കിപ്പിടിച്ചു. ജൂലി ചിരിച്ചുകൊണ്ട്‌ പെട്ടെന്ന് എന്റെ മുകളില്‍ കേറിക്കിടന്നു.

സ്നേഹത്തോടെ എന്റെ പുറംകഴുത്തിൽ ഒരുമ്മ തന്നിട്ട് അവള്‍ എഴുന്നേറ്റ് പോയി. ബാത്റൂമിലേക്ക് പോയി വാതിൽ അടയ്ക്കുന്ന ശബ്ദവും കേട്ടു. ഞാൻ പിന്നെയും മയങ്ങി.
പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ആരോ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടു.

“എടാ സാം…! എട്ടുമണി കഴിഞ്ഞു. ഉറങ്ങിയത് മതി. എണീറ്റേ…!”

വിനില എന്നെ ബെഡ്ഡിലിട്ടുരുട്ടി.
ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. അവൾ ഒഴികെ മറ്റാരും കൂടെ ഇല്ലായിരുന്നു.

“എടി എന്നെ ഇങ്ങനെയിട്ട് ഉരുട്ടി കളിക്കാന്‍ എന്റെ പേരില്‍ വല്ല നേര്‍ച്ചയും നേർന്നിരുന്നോ…?”

ഉറക്കം നഷ്ടപ്പെട്ട നിരാശയിൽ ഞാൻ പുലമ്പി. പക്ഷേ, പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ പിന്നെയും എന്നെയിട്ടുരുട്ടി.

“എണീക്കടാ….!” പെട്ടെന്ന് എന്റെ കവിളിൽ തന്ന് മാറീട്ട് അവൾ എന്റെ കൈ പിടിച്ചുവലിച്ചു.

ഞാൻ പതിയെ എഴുന്നേറ്റതും അവളെന്നെ തള്ളിക്കൊണ്ട്‌ ബാത്റൂം വാതില്‍ക്കല്‍ എത്തിച്ചു.

“ഈ സ്നേഹം കണ്ടിട്ട് നീയെന്റെ ഭാര്യയാണെന്ന് തോന്നിപ്പോകുന്നു.”

ഞാൻ കളിയാക്കി.

“എന്റെ മോന്‍ എന്നെ സ്വന്തം ഭാര്യയായി തന്നെ കരുതിയാല്‍ മതി.”

തമാശപോലെ എന്റെ കാതില്‍ കുറുകിക്കൊണ്ട്‌ അവളെന്നെ ബാത്റൂമിലേക്ക് തള്ളിക്കേറ്റി.

ഞാനും ചിരിച്ചുകൊണ്ട്‌ വാതിലടച്ച് കുറ്റിയിട്ടു.

കളിയൊക്കെ കഴിഞ്ഞ് ഹാളില്‍ ടിവി നോക്കിക്കൊണ്ടിരുന്ന സുമിക്ക് കവിളിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ നേരെ കിച്ചനിലേക്ക് ചെന്നു.

അവിടെ നാല് പേരും എന്തൊക്കെയോ തമാശ പറഞ്ഞുകൊണ്ട്‌ ഭക്ഷണവും ഉണ്ടാക്കിക്കൊണ്ടിരുന്നു.

എന്നെ കണ്ടതും എല്ലാവരും പുഞ്ചിരിച്ചു.. ഞാനും ചിരിച്ചു കാണിച്ചു.
എന്നിട്ട് കിച്ചൺ കൌണ്ടർ ടോപ്പിന്‍റെ ഒരറ്റത്ത് ഞാൻ കേറിയിരുന്നു..അപ്പോൾ സാന്ദ്ര എനിക്കുള്ള ചായ കൊണ്ടു ത്തന്നു.

എനിക്ക് ചായതരുമ്പോ ഒരു പുതുപ്പെണ്ണിന്റെ നാണവും സ്നേഹവും സന്തോഷവും എല്ലാം അവളുടെ മുഖത്ത് ഞാൻ കണ്ടു.

എനിക്ക് ചായ തന്നിട്ട് അവള്‍ അങ്ങോട്ട് തിരിഞ്ഞതും എന്റെ കാല്‍കൊണ്ട്‌ അവളുടെ ചന്തിക്ക് ഞാനൊരു തട്ടുകൊടുത്തു.
അവള്‍ പെട്ടെന്ന് തലതിരിച്ച് ചുണ്ട് കോട്ടി മുഖം വീർപ്പിച്ചു.

ഞാൻ വേഗം ചായയില്‍ നോക്കിയതും അവൾ പിന്നെയും അങ്ങോട്ട് തിരിഞ്ഞ് നടന്നുപോയി. പക്ഷേ അതിനുമുമ്പ് അവളുടെ ചുണ്ടില്‍ നാണംകലര്‍ന്ന ചിരി വിരിഞ്ഞത് ഞാൻ കാണുക തന്നെ ചെയ്തു.

അതിന്ശേഷം എന്റെ കൈയ്യിൽ നിന്നും കാലിക്കപ്പ് വാങ്ങിക്കൊണ്ട്‌ തിരിഞ്ഞ സമയത്തും ഞാൻ കാല് കൊണ്ട്‌ പിന്നെയും ചന്തിക്ക് തട്ടി.
പക്ഷേ എന്റെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്കമായ ഭാവത്തെ കണ്ടതും പൊട്ടിവന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട്‌ അവള്‍ വേഗം നടന്നുപോയി.

ഞാനും അവിടേനിന്നും നേരെ ഹാളിലേക്ക് വന്ന് സോഫയിൽ ചെന്നുകിടന്നു. ഉടനെ സുമി എന്റെ വയറിന് മുകളില്‍ കയറിയിരുന്നു കൊണ്ട്‌ ടിവി നോക്കി.

കുറെ കഴിഞ്ഞ് സാന്ദ്രയും ഹാളില്‍ ഞങ്ങളുടെ അടുത്തു വന്ന് എളിയിൽ കൈയും കൊടുത്തു കൊണ്ട്‌ സുമിയെ നോക്കി.

“എടി കാന്താരി, ഇത് എന്റെ സാമേട്ടനാ… നീയെന്തിനാ എന്റെ സാമേട്ടന്റെ മുകളില്‍ കേറി ഇരിക്കുന്നേ…?”

സുമിയെ ദേഷ്യം പിടിപ്പിക്കാനായി സാന്ദ്ര ചോദിച്ചശേഷം അവളെ തൂക്കി നിലത്ത് നിര്‍ത്തി. എന്നിട്ട് സാന്ദ്ര വേഗം എന്റെ അടുത്ത് ചെരിഞ്ഞ് കിടന്നിട്ട് മലര്‍ന്നു കിടക്കുന്ന എന്റെ മുകളില്‍ കൈയിട്ട് എന്നെ കെട്ടിപ്പിടിച്ചു.

ഞാൻ ശെരിക്കും ഞെട്ടി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)