Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 24

(Avichaaritha anubhavangal !! Part 24)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – “എന്നെ കൂട്ടാതെ അവർ മൂന്ന്‌ പേരും എന്തൊക്കെയോ രഹസ്യം പറയുവാ… അതുകൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടക്കുന്നത്.”

അവസാനം ജാള്യത മറച്ചുകൊണ്ട്‌ സാന്ദ്ര പറഞ്ഞു.

“എന്നാ ആ ടിവി ഇട്ടിട്ട് എന്തെങ്കിലും കണ്ടൂടേ…? പിന്നെ മൊബൈൽ ഉണ്ടല്ലോ, അതിലും എന്തെങ്കിലും ചെയ്തൂടേ..?”

ഞാൻ ചോദിച്ചു.

“മൊബൈല്‍ ബോറാണ് ചേട്ടാ.”

അവള്‍ പറഞ്ഞു. പക്ഷേ പെട്ടെന്ന് അവളുടെ കണ്ണുകൾ തിളങ്ങി.

“ചേട്ടൻ ഉറങ്ങുവാന്ന് വിചാരിച്ചാ ഞാൻ ടിവി ഇടാതിരുന്നത്.. ചേട്ടന് ശല്യമാവില്ലെങ്കി ഞാൻ ടിവി ഇട്ടോട്ടേ…?”

“എനിക്കൊരു ശല്യവുമില്ല. നീ ടിവി ഓണാക്ക്. എനിക്കും ബോറാകുന്നു.”

ഉടനെ അവള്‍ ടിവിയും ഓണാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുന്നേറ്റിരുന്നു. പക്ഷേ അവൾ അവിടെ ഇരുന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയില്‍ എന്റെ തല വെയ്പ്പിച്ചു. എന്നിട്ട് ഒരു കൈ എന്റെ വാരിയെല്ലിന് മേലും, അടുത്ത കൈ എന്റെ തലയിലും ചേര്‍ത്തുവെച്ചു.

കുറെക്കഴിഞ്ഞവൾ എന്റെ തലമുടിയെ വിരലുകള്‍ കൊണ്ട്‌ കോതാൻ തുടങ്ങി.

അവളുടെ വിരലുകള്‍ തലയിലൂടെ ഇഴഞ്ഞു നടന്നപ്പൊ നല്ല തോന്നി…! അവളുടെ തുടയിൽ ചെരിഞ്ഞുകിടന്ന് അവളുടെ വലതുകാൽ മുട്ടിനെ അല്‍പ്പം അമർത്തിപ്പിടിച്ചുകൊണ്ട്‌ ഞാൻ ടിവി നോക്കി.

“സാമേട്ടാ…!” പെട്ടെന്ന് സ്വബോധം വന്നത്പോലെ എന്റെ മുടിയില്‍ നിന്നും കൈ മാറ്റിക്കൊണ്ട്‌ അവള്‍ വിളിച്ചു.

“മ്മ്..എന്തേ..?”

അവളുടെ മടിയില്‍ മലര്‍ന്നു കിടന്നുകൊണ്ട്‌ അവളുടെ മുഖത്ത് ഞാൻ നോക്കി.

“ഒരു കാര്യം ഞാൻ പറയും. പക്ഷേ എന്നോട് ദേഷ്യം തോന്നരുത്.”

എന്റെ കുഴഞ്ഞു കിടന്ന മുടിയെ മാടി ഒതുക്കുന്നതിനിടെ അവള്‍ പറഞ്ഞു.

ഇനിയും എന്നെ കുറ്റപ്പെടുത്താൻ ആണോ പ്ലാൻ. ഞാൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പക്ഷെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പൊ അവളില്‍ കാണാറുള്ള ആ ഭാവം ഇപ്പൊ ഇല്ലായിരുന്നു.

“ആദ്യം പറ. ഞാൻ കേള്‍ക്കട്ടെ… എന്നിട്ട് നോക്കാം എനിക്ക് ദേഷ്യം തോന്നുമോ ഇല്ലയോന്ന്.”

ഞാൻ പറഞ്ഞതും അവള്‍ ചുണ്ടു കോട്ടി. എന്നിട്ട് എന്റെ നെറ്റിയിൽ അവള്‍ വിരൽ ഓടിച്ചതും ഞാൻ ചിരിച്ചു.

ഉടനെ ആശങ്ക കലര്‍ന്ന ചെറു ചിരി അവളുടെ മുഖത്ത് വിടര്‍ന്നു.

കുറെ നേരം അവൾ ആലോചിക്കും പോലെ എന്റെ മുടിയില്‍ തഴുകി. ഞാനും ആ സുഖത്തില്‍ വെറുതെ കിടന്നു.

അവസാനം എന്റെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു,

“ചേട്ടൻ ആരോട് വേണേലും സംസാരിക്കുയും ചിരിക്കുകയും ചെയ്തൊ, പക്ഷേ ഐഷയോട് മാത്രം ചേട്ടൻ അടുക്കരുത്… അവള്‍ ഫോണിൽ വിളിച്ചാല്‍ എടുക്കരുത്. കാരണം ചേട്ടനെ അവള്‍ മയക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ചേട്ടനെയും അവളെയും ചേര്‍ത്ത് ചില അനാവശ്യം ഒക്കെ ഐഷ തന്നെ ക്യാമ്പസില്‍ പ്രചരിപ്പിച്ചുകൊണ്ട്‌ നടക്കുന്നു എന്നാണ് പലരും പറയുന്നത്. അതുകൊണ്ട്‌ അവളില്‍നിന്നും ചേട്ടൻ അകന്നു നില്‍ക്കണം.”

സാന്ദ്ര അപേക്ഷിച്ചു.

അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. അത് സത്യമാണോ അതോ സാന്ദ്ര വെറുതെ പറഞ്ഞതാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം ഐഷ എപ്പോഴും എന്നോട് അപേക്ഷിച്ചിരുന്നു.. ഞങ്ങളുടെ രഹസ്യ സംഭാഷണം എപ്പോഴും രഹസ്യമായി തന്നെ ഇരിക്കണമെന്ന്.

ശെരിക്കും ഐഷയെ ക്കാന്‍ എനിക്കിഷ്ടമുണ്ട്. പക്ഷേ വിവാഹം കഴിയാത്ത അവളെ എന്തെങ്കിലും ചെയ്ത് അവളുടെ ജീവിതത്തെ നശിപ്പിക്കാന്‍ എനിക്കാഗ്രഹമില്ലായിരുന്നു. എന്നാൽ തരം കിട്ടിയാൽ അവളുടെ എല്ലാം പിടിച്ചുടയ്ക്കണം എന്നായിരുന്നു ആഗ്രഹം.
പക്ഷേ സാന്ദ്രയുടെ താക്കീതിനെ അവഗണിക്കാൻ എനിക്ക് കഴിഞ്ഞില്ല. ചിലപ്പോള്‍ അത് സത്യമാണെങ്കിൽ പണി എവിടന്ന് കിട്ടുമെന്ന് പറയാനും കഴിയില്ല. കൂടാതെ ഐഷ ഞങ്ങളുടെ സംഭാഷണം എല്ലാം റെക്കോഡ് ചെയ്യുന്നുണ്ടെന്ന പേടി എനിക്ക് പെട്ടെന്ന് ഉണ്ടാവുകയും ചെയ്തതോടെ ഞാൻ വിരണ്ടു.
അതുകൊണ്ട്‌ സാന്ദ്ര പറഞ്ഞത് കേൾക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ശരി സമ്മതിച്ചു. പക്ഷെ ഇനിയെങ്കിലും എന്നെ വായി നോക്കി എന്നൊക്കെ പറഞ്ഞ്‌ കുറ്റപ്പെടുത്തരുത്, സമ്മതിച്ചോ…?”

ഞാൻ ചോദിച്ചു.

“അനാവശ്യമായി ഞാൻ ചേട്ടനെ കുറ്റപ്പെടുത്തില്ല, പോരെ…?”

അവള്‍ ചോദിച്ചതും ഞാൻ അവളെ തുറിച്ചു നോക്കി.

“എടി പൊന്നു മോളെ…, മനുഷ്യനായാൽ പലതും നോക്കി ആസ്വദിച്ചുപോകും. അപ്പോ പിന്നെ വെറുതെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ…?!”

ദയനീയമായി ഞാൻ ചോദിച്ചു.

“ചേട്ടന് നോക്കാൻ എന്റെ ഉണ്ടല്ലോ…, അത് പോരേ..?”

അവൾ അല്‍പ്പം കടുപ്പിച്ച് തന്നെ ചോദിച്ചു.

ഉടനെ എന്റെ മുഖം മങ്ങി. പക്ഷേ അതിനെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ഞാൻ ചെരിഞ്ഞുകിടന്നു ടിവിയിൽ നോക്കി.

“ശെരിയാ… എനിക്ക് നോക്കാൻ നിന്റെ ചേച്ചിയുണ്ട്.”

ഞാൻ പറഞ്ഞു.

“വെറുതെ നോക്കാൻ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളു..!!”

അറിയാതെ എന്റെ വിഷമം ഞാൻ പറഞ്ഞുപോയി.

“ചേട്ടാ….!?”

ഒരു ഞെട്ടലോടെ അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു.
പക്ഷേ ഞാൻ അനങ്ങാതെ കിടന്നു. ഉടനെ സാന്ദ്ര മുഖം താഴ്ത്തി എന്റെ ചെവിക്കടുത്തായി കൊണ്ടു വന്നിട്ട് ചോദിച്ചു,

“ചേട്ടനും ചേച്ചിയും തമ്മില്‍ അങ്ങനെ ഒന്നും ഇല്ലേ…?”

“എങ്ങനെ ഒന്നും ഇല്ലേ..?”

ടിവിയിൽനിന്നും നോട്ടം മാറ്റാതെ ഞാൻ ചോദിച്ചു.

കുറെനേരം മിണ്ടാതെ ഇരുന്നിട്ട് അവള്‍ ചോദിച്ചു,

“ലൈംഗീക ബന്ധം…. അത് നടന്നിട്ടില്ലേ…?”

അല്‍പ്പം സങ്കടത്തോടെയാണ് അവള്‍ ചോദിച്ചത്‌.

അവൾ അങ്ങനെ ചോദിച്ചതിൽ എനിക്ക് അല്‍ഭുതം തോന്നിയില്ല.

“ജൂലിയാണോ പറഞ്ഞത്…?”

ഞാൻ ചോദിച്ചു.

“ചേട്ടൻ ചേച്ചിയോട് പിണങ്ങി പുറത്തിറങ്ങിപ്പോയ ദിവസം ചേച്ചി യോട് ചിലതൊക്കെ പറയുന്നത് കേട്ടു. പക്ഷേ കൂടുതൽ കേൾക്കാൻ അനുവദിക്കാതെ ി എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു.”

“എത്രത്തോളം നീ കേട്ടു…?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“ചേച്ചിക്ക് അങ്ങനെ ഒന്നും കഴിയുന്നില്ല എന്നും, അങ്ങനത്തെ കാര്യത്തിൽ ചേട്ടനെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞത് കേട്ടു, അത്രതന്നെ. പക്ഷേ എനിക്കൊന്നും വ്യക്തമായി മനസ്സിലായില്ല. അപ്പോഴേക്കും മമ്മി എന്നെ പറഞ്ഞുവിട്ടു. പിന്നെ ഇപ്പോഴും അവർ മൂന്ന്‌ പേരും ഞാൻ കേള്‍ക്കാതെ രഹസ്യമായി ഇതൊക്കെ തന്നെയാ ചർച്ച ചെയ്യുന്നത്. അതുകൊണ്ട്‌ ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോൾ എല്ലാം മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിടുന്നത് കൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടന്നത്.”

അവൾ പറഞ്ഞത് കേട്ടിട്ട് ഞാൻ ഒന്നും പറയാതെ വെറുതെ കിടന്നു.

“ചേട്ടാ….?”

“എന്താ..?”

“എനിക്ക് കുറച്ചൊക്കെ കാര്യങ്ങൾ അറിയാം. പക്ഷേ നിങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങളും എനിക്ക് അറിയണം. അതുകൊണ്ട്‌ ചേട്ടനെങ്കിലും എന്നോട് അലിവ് കാണിക്ക് ചേട്ടാ. എല്ലാ പ്രശ്നങ്ങളും എന്നോട് പറയു ചേട്ടാ, പ്ലീസ്….!”

സാന്ദ്ര ദയനീയമായി കെഞ്ചി.

അതുകൊണ്ട്‌ ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങളെ തുടക്കം തൊട്ട് അവസാനം വരെ നല്ല ഭാഷയിൽ മാത്രം ഞാൻ വിവരിച്ച് പറഞ്ഞുകൊടുത്തു. ശേഷം അവിടെനിന്നും എഴുന്നേറ്റ് എന്റെ റൂമിൽച്ചെന്ന് കിടന്നു. ഞാൻ ഉടനെ ഉറങ്ങുകയും ചെയ്തു.

“സാം മോനെ…! എണീക്ക് മോനെ…!!”

ഒരു കുഞ്ഞ് മധുര ശബ്ദം എന്റെ തലയെ പിടിച്ചു കുലുക്കി വിളിച്ചതും ഞാൻ ഉണര്‍ന്നു നോക്കി.

ഉടനെ വാതില്‍ക്കല്‍ നിന്നും നാല് സ്ത്രീകളുടെ കൂട്ടച്ചിരി ഉയർന്നു.

ആദ്യം എനിക്കൊന്നും മനസ്സിലായില്ല… പക്ഷേ പെട്ടെന്നു തന്നെ കാര്യം എനിക്ക് കത്തി.

എന്റെ നെഞ്ചത്ത് ഇരുന്നുകൊണ്ട്‌ സുമി മോളാണ് എന്നെ സാം മോനെ എന്നൊക്കെ വിളിച്ചത്.

“എടി കള്ള കുറുമ്പി…!!”

അവളെ വലിച്ചു കിടത്തി കെട്ടിപ്പിടിച്ചുകൊണ്ട്‌ കവിളത്ത് ചെറിയൊരു കടി ഞാൻ കൊടുത്തു.
ഉടനെ അവൾ ചിരിച്ചുകൊണ്ട്‌ കുതറി താഴേക്കിറങ്ങി. എന്നിട്ട് പുറത്തേക്ക്‌ ഓടിപ്പോയി.

അവസാനം ഞാനും ചിരിച്ചു കൊണ്ട്‌ എഴുന്നേറ്റിരുന്നു. അന്നേരം എന്റെ ഭാര്യ അകത്തേക്ക് വരികയും മറ്റുള്ളവർ ഹാളിലേക്ക് പോകുകയും ചെയ്തു.

ജൂലി എന്റെ അടുത്തേക്ക് വന്നിരുന്നു.

“രാത്രി ഒന്‍പത് കഴിഞ്ഞു. ചേട്ടൻ ചെന്ന് മുഖം കഴുകി വന്നേ.. നമുക്ക് കഴിക്കാം.”

അതും പറഞ്ഞ്‌ എന്റെ കവിളിൽ തലോടിയശേഷം അവള്‍ പുറത്തേക്ക്‌ പോയി.

ഞാനും ചെന്ന് വായും മുഖവും കഴുകിയശേഷം ഡൈനിംഗ് റൂമിലേക്ക് ചെന്നു.

ഓവൽ ഷേപ്പിലുള്ള ഡൈനിങ്ങ് ടേബിളിൽ കഴിക്കാനുള്ള ഭക്ഷണം എല്ലാം വെച്ചിരുന്നു.

ടേബിളിൻ്റെ വീതി കുറഞ്ഞ തലപ്പത്ത് ായി ഇരിക്കുന്നത് കണ്ടു. സാന്ദ്രയും വിനിലയും വീതി കൂടിയ ഒരു വശത്തും, പിന്നെ ജൂലി അവർക്ക് എതിര്‍ വശത്തും ‘

ഞാൻ എന്റെ ഭാര്യയുടെ അടുത്ത് കിടന്ന കസേരയില്‍ ചെന്നിരുന്നതും അമ്മായി എഴുന്നേറ്റ് എല്ലാവർക്കും വിളമ്പി തന്നിട്ട് അമ്മായിയും കഴിക്കാൻ ഇരുന്നു.

ഞങ്ങൾ മിണ്ടാതെ കഴിക്കാൻ തുടങ്ങി. അന്നേരം സാന്ദ്ര കാല് നീട്ടി എന്റെ മടിയില്‍ വച്ചു. ഞാനും അവളുടെ കാലിനെ മെല്ലെ തഴുകി. ഉടനെ സാന്ദ്രയുടെ മിഴികള്‍ വിടരുന്നത് കണ്ടു.

പക്ഷേ കുസൃതി തോന്നി അവളുടെ പാദത്തിൽ ഞാൻ നഖം കൊണ്ട്‌ വരഞ്ഞ് ഇക്കിളി കാണിച്ചു. ഉടനെ പൊട്ടി വന്ന ചിരിയെ അടക്കി കൊണ്ട്‌ സാന്ദ്ര ചുമച്ചു. എന്നിട്ട് രഹസ്യമായി അവളുടെ കാലിനെ തിരികെ വലിച്ചെടുത്തു.

“വെള്ളം കുടിക്ക് മോളെ..!”

അമ്മായി ഉപദേശിച്ചു.

അവള്‍ വെള്ളം കുടിച്ചിട്ട് മിണ്ടാതിരുന്നു കഴിച്ചു. അവസാനം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് എഴുന്നേറ്റു. ഞാൻ കൈയും കഴുകി റൂമിലേക്കും മറ്റുള്ളവർ അടുക്കളയിലേക്ക് എല്ലാം എടുത്തുകൊണ്ടും പോയി.

കുറെ കഴിഞ്ഞ് ജൂലി വന്ന് റൂം പൂട്ടി. പക്ഷേ മരുന്നൊന്നും കഴിക്കാതെയാണ് ബെഡ്ഡിലേക്ക് കേറിയത്. എന്നിട്ട് എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ അവളുടെ നൈറ്റി ഊരിക്കളഞ്ഞു. ഒരു ചുവന്ന അടിപ്പാവാടയും ചുവന്ന ബ്രായും കാണിച്ചുകൊണ്ട്‌ ബെഡ്ഡിൽ അന്തിച്ചു കിടക്കുന്ന എന്റെ നേര്‍ക്ക് അവളുടെ മാറിനെ കൊണ്ട് വന്നു. ശേഷം അവളുടെ വലത് ബ്രാ കപ്പ് വലിച്ചു താഴ്ത്തി ആ ഭംഗിയുള്ള പിങ്ക് യെ എന്റെ വായിലേക്ക് വെച്ചുതന്നു.
ഒരു നിമിഷം ഞാൻ മടിച്ചു കിടന്നു. പക്ഷേ അവള്‍ എന്റെ തലയെ പിടിച്ചടുപ്പിച്ചതും ഞാൻ അവളുടെ മുലയെ ആദ്യം കുറച്ചുനേരം മെല്ലെ പിടിച്ചു ഞെരിച്ചു.

മുല ഞെട്ട് പതിയെ വീർത്തു വന്നതും ഞാൻ അതിനെ നക്കി. ഉടനെ ജൂലി ചിരിച്ചുകൊണ്ട്‌ എന്റെ അടുത്ത് ബെഡ്ഡിൽ കിടന്നു.

“ഇക്കിളി ആകുന്നു ചേട്ടാ…”

അവള്‍ നാണത്തോടെ പറഞ്ഞിട്ട് എന്റെ മുഖത്തെ വലിച്ച് അവളുടെ മുലയിലേക്ക് അടുപ്പിച്ചു.

വണ അതിനെ ഞാൻ വായിൽ എടുത്ത് പതിയെ ക്കുടിച്ചതും അവളുടെ ശ്വാസം ഉയരാൻ തുടങ്ങി. അവളുടെ അടുത്ത കപ്പ് കൂടി അവള്‍ താഴ്ത്തി വെച്ചിട്ട് എന്റെ കൈ എടുത്ത് അതിലേക്ക് വച്ചു.
ഞാനും ആവേശത്തോടെ അതിനെ കശക്കിക്കൊണ്ട്‌ അടുത്ത മുലയെ വലിച്ചു കുടിച്ചു.

“സാമേട്ടാ…!!”

എന്റെ മുടിയില്‍ കോതിക്കൊണ്ട്‌ അവള്‍ കുറുകി.

എന്റെ ആവേശം കൂടി. ഞാൻ അവളുടെ ബ്രാ അഴിച്ചു കളഞ്ഞിട്ട് രണ്ട് മുലയും മാറിമാറി കുടിക്കുകയും കശക്കുകയും ചെയ്തു. അവസാനം അവളുടെ മുഖമെല്ലാം മുത്തിക്കൊണ്ട്‌ ചുണ്ടിനെ പതിയെ നുണഞ്ഞുകുടിച്ചു. അവളും എന്റെ ചുണ്ടിനെ നുണഞ്ഞു.
രണ്ടുപേര്‍ക്കും ആവേശം കൂടിയതും പരസ്പരം കെട്ടിപിടിച്ചു കൊണ്ട്‌ മത്സരിച്ച് ചുണ്ടും നാവും എല്ലാം വലിച്ചു കുടിച്ചു.

പക്ഷേ പെട്ടെന്ന് എന്നെ തള്ളിമാറ്റിക്കൊണ്ട്‌ ജൂലി എഴുന്നേറ്റിരുന്ന് നെഞ്ചത്ത് അമർത്തിപ്പിടിച്ചുകൊണ്ട്‌ വെപ്രാളം കാണിക്കാൻ തുടങ്ങി.

ഞാനും വേഗം എഴുന്നേറ്റ് അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ അവളുടെ മുതുകത്ത് പതിയെ തട്ടിക്കൊടുത്തുകൊണ്ടിരുന്നു. അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിതച്ചു. അവസാനം അവള്‍ നോർമ്മൽ ആയതും അവളുടെ രണ്ടു കണ്ണും നിറഞ്ഞൊഴുകി.

“സോറി സാമേട്ടാ…. ഞാൻ…എനിക്ക്..”

“എന്റെ പുന്നാര ഭാര്യ വിഷമിക്കുകയും വേണ്ട.. സ്വയം കുറ്റപ്പെടുത്തുകയും വേണ്ട.”

ഞാൻ പുഞ്ചിരിച്ചുകൊണ്ട്‌ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു.

ഉടനെ അവളുടെ വിഷമം മാറുന്നത് ഞാൻ കണ്ടു.
ജൂലി എന്റെ മടിയില്‍ കേറി ഇരുന്നിട്ട് രണ്ടു കാലുകൾ കൊണ്ടും എന്റെ അരയെ ചുറ്റി വരിഞ്ഞു പിടിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട്‌ എന്റെ കഴുത്തിൽ ചുണ്ടമർത്തി പിടിച്ചു.

“ആദ്യമൊക്കെ ചേട്ടൻ എന്റെ ഉള്ളില്‍ വെച്ച ശേഷമാണ് എനിക്ക് ശ്വാസംമുട്ടിയിരുന്നത്… പക്ഷേ ഇപ്പൊ കുറേനേരം വയ്ക്കുമ്പോഴെ ഇങ്ങനെ ആയല്ലോ…!!?”

അവള്‍ വിഷമം പറഞ്ഞു.

സത്യത്തിൽ ഞാനും അതാണ് ചിന്തിച്ചുകൊണ്ടിരുന്നത്. അവള്‍ക്ക് അസുഖം കൂടുകയോ മറ്റോ ചെയ്യുകയാണോ..? അതോ മാനസികമായി അവള്‍ ഓരോന്നും ചിന്തിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ ആയത്..!?

എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് നല്ല പേടി തോന്നിയതും ഞാൻ അവളെ അല്‍പ്പം കൂടി മുറുകെ കെട്ടിപിടിച്ചു.
എന്റെ ഭയം മനസ്സിലായതും ജൂലി എന്റെ കഴുത്തിലും മുഖത്തും എല്ലാം ഉമ്മ കൊണ്ട്‌ മൂടി.

“എനിക്കൊന്നും ഇല്ല ചേട്ടാ… എന്റെ ചേട്ടൻ പേടിക്കേണ്ട. ഒന്നര വര്‍ഷത്തിന്ശേഷം നമ്മൾ ട്രൈ ചെയ്തത് കൊണ്ടാണ് ഇങ്ങനെ ആയത്. എനിക്കുറപ്പുണ്ട്.”

അവള്‍ എന്നെ ആശ്വസിപ്പിച്ചു.

“നമുക്ക് നാളെ ആശുപത്രിയിൽ പോകാം.”

പേടിയോടെ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.

“എനിക്ക് ഒന്നുമില്ലെന്നെ.”

അവൾ എന്നെ അടർത്തി മാറ്റി കണ്ണില്‍ നോക്കി ചിരിച്ചു.

“ശെരിക്കും എനിക്കൊന്നുമില്ല. പക്ഷേ ചേട്ടൻ പേടിക്കുന്നത് കാണുമ്പോ എനിക്കും പേടിയാവുന്നു.”

അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഞാൻ ചിരിച്ചു.

“അപ്പോഴേക്കും കരയാന്‍ തുടങ്ങിയോ…?”

മനസ്സില്‍ ഭയത്തെ മറച്ചുകൊണ്ട്‌ ഞാൻ പിന്നെയും ചിരിച്ചു. ഉടനെ അവളും കണ്ണ് തുടച്ചുകൊണ്ട്‌ ചിരിച്ചു. എന്നിട്ടവള്‍ എഴുന്നേറ്റ് ഡ്രസ്സിട്ടശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട്‌ കിടന്നു. വളരെ പെട്ടെന്നു തന്നെ അവള്‍ ഉറങ്ങിപ്പോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)