Kambi Kathakal Kambikuttan

Kambikathakal Categories

ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ.. ഭാഗം – 37

(Bandhangal rathi sukhatthinu vazhimaarumpol.. Part 37)


ഒരു ബന്ധങ്ങൾ സുഖത്തിന് വഴിമാറുമ്പോൾ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 41 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..

വഴിമാറുമ്പോൾ – “ അതല്ലാരുന്നോ നിന്‍റെ പ്രശ്നം? നിന്‍റെ അണ്ടീടെ ഒടുക്കത്തെ സ്റ്റാമിന അല്ലാരുന്നോ നിന്‍റെ പ്രശ്നം? ഗൂഗിളില്‍ ശരിക്കും സെര്‍ച്ച് ചെയ്തിട്ട് അണ്ടീടെ ഓവര്‍ ടൈം വര്‍ക്ക് കുറയ്ക്കുന്ന വിദ്യ ഞാന്‍ പഠിച്ചു മേന്‍നേ! രണ്ടു ലിറ്റര്‍ കൊക്കക്കോള നിറച്ച ഇമ്മാതിരി ഒരു ബോട്ടില്‍ കൊണ്ട് നാലടി അണ്ടിക്കിട്ടും ഉണ്ടയ്ക്കിട്ടും കൊടുത്താല്‍ ജീവിതകാലം മൊത്തം തലകീഴായി അണ്ടി തപസ്സ് ചെയ്തോളും എന്നാ വിക്കിപ്പീഡിയയില്‍ വാത്സ്യായന മുനി എഴുതി വെച്ചിരിക്കുന്നെ. നാലിന് പകരം എട്ടടിയാണ് ഞാന്‍ തന്നിരിക്കുന്നത്. എണ്ണം തെറ്റാതെ എട്ടടി! എപ്പടി?”

വേദനയാല്‍ പുളഞ്ഞ് മേനോന്‍ ദീനദീനം കരയുകയാണ്.
അല്‍പ്പം കഴിഞ്ഞ് അയാള്‍ ബോധരഹിതനായി നിലം പൊത്തി.

ഇര്‍ഫാന്‍ ലീനയുടെയും സംഗീതയുടെയും സന്ധ്യയുടെയും അടുത്തേക്ക് പോയി.
.
അപ്പോഴേക്കും ലീന രണ്ടുപേരുടെയും മുറിവ് ശരിക്കും കഴുകി മരുന്ന് വെച്ചു കെട്ടിയിരുന്നു.

“ഇര്‍ഫാനെ.. അയാള്‍ എന്ത്യേ?”

സംഗീത അവന്‍ വരുന്നത് കണ്ട് ചോദിച്ചു.

“അയാള്ക്ക് കുഴപ്പമില്ല…”

ഇര്‍ഫാന്‍ പറഞ്ഞു.

“പോലീസിനെ അറിയ്ക്കണ്ടേ?”

ലീന ചോദിച്ചു.

“വേണം!”
.
ഇര്‍ഫാന്‍ പറഞ്ഞു.

“ലോ കോളേജില്‍ ഇതുവരെ പോകാത്ത ഏത് മണ്ടന്‍ ജഡ്ജിക്കും കണ്ണും അടച്ച് തൂക്ക് കയര്‍ വിധിക്കാന്‍ പാകത്തിലുള്ള ക്രൈം അയാള് ചെയ്തിട്ടുണ്ട്… മീഡിയയുടെ മുമ്പില്‍ വെച്ചാണ്‌ അയാള്‍ ചാടിപ്പോയത്. മീഡിയ തന്നെ സാക്ഷി…പിന്നെ രേഷ്മയെ പൊക്കി…അവളുടെ കയ്യിലാണ് മേനോന്‍ സര്‍വ്വ തെളിവും സൂക്ഷിച്ചിരുന്നത്…അതടക്കം..മാത്രമല്ല കുറെ മണിലോണ്ടറിങ്ങും മറ്റ് അധോലോക പ്രവര്‍ത്തനോം ഒക്കെയായി കൊറേ കാലമായി പോലീസ് അയാടെ പിറകെ തന്നെയുണ്ട്… അവനെ പൂട്ടാന്‍ വേണ്ടി നടക്കുവാരുന്നു പോലീസ് …. അവനും രേഷ്മേം കൂടി എത്ര പെമ്പിള്ളേരുടെ ലൈഫാ കുട്ടിച്ചോറാക്കിയിരിക്കുന്നേന്ന് വല്ല പിടീം ഒണ്ടോ? സിറിയേലേക്കും ഇസ്രയേലിലേക്കും ഒക്കെ നീളുന്ന ട്രാഫിക്കിന്റെ കിംഗ്‌ പിന്നാണ് ഇയാളും രേഷ്മേം…”

ഇര്‍ഫാന്‍ നോക്കുമ്പോള്‍
ലീനയുടെ കണ്ണുകള്‍ സംഗീതയുടെ മുഖത്താണ്. അതില്‍ നിറയെ കൃതജ്ഞതയും സ്നേഹവും.

“എന്താടി?”

അത് കണ്ട് സംഗീത വാത്സല്യത്തോടെ ചോദിച്ചു.

“എന്നാലും മോളെ….”
.
ലീന പറഞ്ഞു.

“നീ ഞാനറിയാതെ അയാളെ പിടിക്കാന്‍…”

“അമ്മ മാത്രമല്ല…”

സന്ധ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാനും ഉണ്ട് ….”

ലീന വാത്സല്യത്തോടെ അവളുടെ തലമുടി തഴുകി.

“ഞാന്‍ എങ്ങനെ അയാളെ വകവരുത്താന്‍ ശ്രമിക്കതിരിക്കും ലീനെ?”

സംഗീത ചോദിച്ചു.

“നിന്‍റെ അച്ചായനും നീയും ഉള്ളത് കൊണ്ടുമാത്രം ജീവനോടെ ഇരിക്കുന്നയാളാണ് ഞാന്‍..അതിന് ഇത്രയൊന്നും ചെയ്താല്‍ പോര!”

“എടീ പിള്ളേര് എന്നാ വരാത്തെ?”

ലീന ചോദിച്ചു.

ആ നിമിഷം റ്റില്‍ ഒരു ഓട്ടോറിക്ഷാ വന്ന് നിന്നു.
അതില്‍ നിന്നും ശ്യാമും ഡെന്നീസും ചാടിയിറങ്ങി വീടിന് നേരെ തിടുക്കത്തില്‍ വരുന്നത് അവര്‍ കണ്ടു.

അവരെ കണ്ട് എല്ലാവരും എഴുന്നേറ്റു.

“‘ഇതെന്താ ി? എന്താ ഇങ്ങനെ?”

സന്ധ്യയുടെയും സംഗീതയുടെയും മുഖത്തെ മുറിവുകള്‍ കണ്ട് അവൻ ചോദിച്ചു.

ഉണ്ടായതൊക്കെ മൂന്ന്‍ സ്ത്രീകളും മാറി മാറി പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ് ഡെന്നീസും ശ്യാമും നന്ദിയോടെ ഇര്‍ഫാനെ നോക്കി.

“താങ്ക്സ് ബഡി!!”

അവര്‍ ഇരുവരും അവനെ ആലിംഗനം ചെയ്തു.

“എനിക്ക് ഇതൊക്കെ ചെയ്യാന്‍ വേറെ ആരാടാ ഉള്ളത്…”

ഇര്‍ഫാന്‍ കണ്ണുനീരോടെ പറഞ്ഞു.

ച്ചി നഷ്ട്ടപ്പെട്ടെപ്പിന്നെ തെരുവില്‍ തെണ്ടിനടന്ന എന്നെ കണ്ടുപിടിച്ച് യത്തീം ഖാനേല്‍ ചേര്‍ത്ത് ..എന്‍റെ ലൈഫിന് വേണ്ടതൊക്കെ തന്ന് വിദ്യാഭ്യാസം ചെയ്യിച്ച് …. അതൊക്കെ നിന്‍റെ മമ്മീം നീയും ഒക്കെയല്ലേ…. അതൊക്കെ നോക്കുമ്പം ഞാന്‍ ചെയ്തതൊക്കെ എന്ത്?”

“ഏതായാലും അ മഹാനെ ഒന്ന് ഞങ്ങള്‍ കൂടി ഒന്ന് കാണട്ടെ!”

അത് പറഞ്ഞ് ശ്യാമിനോടൊപ്പം ഡെന്നീസ് അകത്തേക്ക് തിരിഞ്ഞു. അങ്ങോട്ട്‌ തിരിഞ്ഞതും ഷോക്കടിച്ചത് പോലെ അവര്‍ നിശ്ചലം നിന്നു. മറ്റുള്ളവരും.”!!

ചോരയില്‍ കുളിച്ച മുണ്ടും വാരിപ്പിടിച്ച് മറ്റേക്കൈയില്‍ തോക്കുമായി നില്‍ക്കാന്‍ ആയാസപ്പെട്ട്‌ മേനോന്‍!

“ഹഹഹ!!

വേദനകൊണ്ട് പുളയുന്നതിനിടയിലും മേനോന്‍ ചിരിച്ചു.

..കളിക്കുന്നത് ..മേന്‍ മെനോനോടാ മക്കളെ! മേനോന്‍ തോ ..തോറ്റിട്ടില്ല ഇന്ന് ..ഇന്ന് വരെ…”

അത് പറഞ്ഞതും അയാളുടെ തോക്ക് വെടിപൊട്ടിച്ചതും ഒരേ സമയം.

വെടിയേറ്റത് ലീനയുടെ കാലില്‍!

“എടാ!”

അലറിക്കൊണ്ട് ഡെന്നീസ് മുമ്പോട്ട്‌ കുതിച്ചു.

അടുത്ത വെടി പൊട്ടി.

“ആഹ്ഹ്ഹ!!”

വെടിയേറ്റയാള്‍ നിലംപൊത്തി.

അതാരാണ് എന്നറിയാന്‍ എല്ലാവരും നോക്കി.

“ഋഷി!!

മേനോന്‍ മന്ത്രിച്ചു.

അവന്‍റെ തുടയിലാണ് വെടിയേറ്റത്.

ആ ബഹളത്തിനിടയില്‍ ഋഷിയുടെ കാര്‍ മുറ്റത്ത് വന്ന് നിര്‍ത്തിയതും അവന്‍ ചാടിയിറങ്ങി അങ്ങോട്ട്‌ കുതിച്ചെത്തിയതും ആരും കണ്ടിരുന്നില്ല.

തന്‍റെ നേരെ കുതിക്കുന്നവരുടെ നേരെ മേനോന്‍ വീണ്ടും നിറയൊഴിക്കാന്‍ മുതിര്‍ന്നു.

അപ്പോള്‍ വെടി പൊട്ടി.

മേനോന്‍റെ തോക്കില്‍ നിന്നല്ല.

എ സി പി വിന്‍സെന്റിന്റെ തോക്കില്‍ നിന്നും.!!

രേഷ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയതായിരുന്നു എ സി പിയും പോലീസ് സംഘവും.

കാല്‍ മുട്ടില്‍ വെടിയേറ്റ മേനോന്‍ നിലംപതിച്ചു.

“ടേക് ഹിം!”

എ സി പി ഗര്‍ജ്ജിച്ചു.

വനത്തിൻ്റെ നിശബ്ദതയും നിഗൂഢതയും നിറഞ്ഞ ഒരിടം.. മഴക്കാട് എന്നാണ് ആ പ്രദേശം അറിയുന്നത് തന്നെ…

നിബിഢ വനമാണ്!
ആ കാടിനുള്ളിലെ കുളം ലീനയുടെയും ഡെന്നീസിന്‍റെയും സംഗീതയുടെയും ശ്യാമിന്റെയും സന്ധ്യയുടെയും പ്രിയപ്പെട്ട താവളമായിരുന്നു.
പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.

എല്ലാവര്‍ക്കും നാലഞ്ചു ദിവസം അവധി കിട്ടുമ്പോള്‍ കാടിന്‍റെ ദുര്‍ഗ്രാഹ്യതയിലും പച്ച നിറത്തിന്റെ വിസ്മിത സങ്കീര്‍ണ്ണതകളിലും ദിവസങ്ങളോളം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അവര്‍ ചുറ്റിക്കറങ്ങുമായിരുന്നു.

വെളുപ്പിന് തന്നെ അവര്‍ കറക്കം തുടങ്ങും. കഴിക്കാന്‍ യാതൊന്നും കരുതുകയില്ല.നിബിഢമായി വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളുടെ തണലില്‍, തടാകത്തില്‍ നിന്ന് വീശുന്ന കുളിര്‍മ്മയുള്ള കാറ്റില്‍, പാട്ടുകള്‍ പാടിയും, കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ കൂട്ടുകാരെപ്പോലെയായതിനാല്‍ ലീനയും സംഗീതയും തങ്ങളുടെ യൌവ്വനത്തിന്റെ വന്യമായ നാളുകളിലെ കഥകള്‍ പറഞ്ഞും മണിക്കൂറുകളോളം ഉറങ്ങിയും അവര്‍ സമയം പിന്നിടും.

സാമുവേലും രാജീവനുമുള്ള കാലം മുതല്‍ക്ക് തുടങ്ങിയ ഒരു പരിപാടിയാണത്.

കാട്ടില്‍ പോകുമ്പോഴൊക്കെ അവര്‍ ആ തടാകത്തിലേക്ക് പോകുമായിരുന്നു.
വേനലിന്‍റെ അസഹീനമായ ഉഷ്ണം ഒരിക്കലും തടാകത്തിന്റെ പരിസരങ്ങളിലേക്ക് കടന്നു വന്നിരുന്നില്ല. പരിസരങ്ങള്‍ നിറയെ പച്ചയുടെയും നീലയുടെയും നിറഭേദങ്ങളില്‍ കുതിര്‍ന്നു കിടന്നു.

തടാകത്തിന്റെ വിശാലമായ പരപ്പും അതിന് ചുറ്റുമുള്ള മുളങ്കാടുകളുടെ നിബിഢതയും അതിനുമപ്പുറത്തെ വനഗഹനതയും മുകളിലെ മേഘങ്ങളില്ലാത്ത ആകാശവും എപ്പോഴും പച്ചയിലും നീലയിലും മുങ്ങിക്കുതിര്‍ന്നു കിടന്നു.

പക്ഷികളുടെ ശബ്ദവും കാറ്റിലുലഞ്ഞു നൃത്തം ചെയ്യുന്ന മുളങ്കാടുകളുടെ മര്‍മ്മരങ്ങളും തടാകത്തിന്റെ പരിസരങ്ങള്‍ക്ക് അഭൌമവും നിഗൂഢാത്മകതയും നല്‍കിയിരുന്നു.

അന്ന് സംഗീതയും ഇര്‍ഫാനും ലീനയും ഋഷിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡെന്നീസും ശ്യാമും സന്ധ്യയും അവരെ തനിച്ചു വിട്ടു.

അവര്‍ തമിലുള്ള ബന്ധം അല്‍പ്പം കൂടി പുഷ്പ്പിക്കണമെങ്കില്‍ അതാണ്‌ നല്ലതെന്ന് മൂവരും തീരുമാനിക്കുകയായിരുന്നു.

തടാകത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന ലീനയെ കണ്ടപ്പോള്‍ ഋഷിയുടെ അനിയന്ത്രിതമായ പ്രലോഭനം കീഴടക്കി. മദാലസയായ വനമോഹിനിയുടെ രൂപമാണവള്‍ക്ക് അപ്പോഴെന്ന് അവന് തോന്നി.

വെള്ളിമാന്‍കാട്ടിലെ മദ്ധ്യത്തിലുള്ള തടാകക്കരയില്‍, പച്ച ചുരിദാറില്‍ നിറഞ്ഞുനിന്ന അവളുടെ സൌന്ദര്യം തനിക്ക് അപ്രാപ്യമായതാണെന്ന് അവൻ നിരീച്ചു.

പ്രകൃതിയുടെ വന്യ സൌന്ദര്യത്തിന്‍റെ മടിത്തട്ടില്‍, ദേഹകാന്തികതയുടെ വശ്യഗന്ധവും ജലനിര്‍ജ്ജരിപോലെ ഇടതൂര്‍ന്ന തലമുടിയില്‍ നിന്ന് മോഹനമായ വെളിച്ചെണ്ണയുടെ സുഗന്ധവും ബഹിര്‍ഗ്ഗമിപ്പിച്ച് അവള്‍ നിന്നു.

നീണ്ട മിഴികളിലെ കാന്തികതയും തുടിപ്പ് മാറാത്ത കവിളുകളും ആകൃതിയൊത്ത മൂക്കും തടിച്ച അധരവും അവനെ ഭ്രാന്തമായി ഉണര്‍ത്തി.

ഷാളിന്‍റെ മറയില്ലാതെ, ചുരിദാര്‍ ടോപ്പിനുള്ളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഉരുണ്ട് കൊഴുത്ത കളും വെള്ളം നനഞ്ഞ് ഒതുങ്ങിയ വയറിന് താഴെ കാണപ്പെടുന്ന പൊക്കിള്‍ക്കൊടിയും വലിയ വിടര്‍ന്ന നിതംബങ്ങളും അവനെ കാമ വിവശനാക്കുകയും ഇര്‍ഫാനും സംഗീതയും അറിയാതെ പലകോണില്‍ നിന്നും അവളെ നോക്കുകയും ചെയ്തു.

എന്നാണു ഞാന്‍ അവളെ അവസാനമായി അറിഞ്ഞത്, തന്‍റെ സ്വപ്നത്തില്‍? എന്നും..!!
എന്നും സ്വപ്നത്തില്‍ അവളുടെ ശരീരത്തിന്‍റെ വിശുദ്ധ വിസ്മയങ്ങളിലേക്ക് താന്‍ തീര്‍ഥയാത്ര ചെയ്യാറുണ്ട്.!!

“ഋഷി, വാ”

ഇര്‍ഫാന്‍റെ ശബ്ദം അവനെ ഉണര്‍ത്തി.

ഇര്‍ഫാന്‍ തടാകത്തിലിറങ്ങിക്കഴിഞ്ഞു.

അവന്‍ ഇരുകൈകളുമുയര്‍ത്തി സംഗീതയേയും ഋഷിയേയും വിളിച്ചു.

ലീന നേരത്തെ തന്നെ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.

“വാ, വാന്നേ! ഇവിടെ എന്നാ തണുപ്പാണ് എന്നറിയാവോ? വാ! വാ,”

ഋഷി മുമ്പോട്ട്‌ വന്ന് ലീനയുടെ കൈയ്യില്‍ പിടിച്ചു.

“വാ! ഇര്‍ഫാന്‍റെയും സംഗീത യുടെയും അടുത്തേക്ക് പോകാ ,”

ലീന അവന്‍റെ പിന്നാലെ ചെന്നു.
അവന്റെ കൈയില്‍ നിന്ന് പ്രവഹിക്കുന്ന ചൂട് എന്തിന്റെയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

ഉരുകുന്ന വേനലില്‍ തടാകത്തിന്റെ കുളിര്‍മ്മയില്‍ നില്‍ക്കുന്നത് എത്രമാത്രം സുഖകരമാണെന്ന്‍ അവള്‍ അറിഞ്ഞിരുന്നു.

എല്ലാ വര്‍ഷവും ഈ സമയത്ത് കാട്ടിലും ഈ തടാകത്തിലും വരാറുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ പ്രത്യേകത ലീന അറിഞ്ഞിരുന്നു..ഋഷി കൂടെയുണ്ട്.!!

പ്രായവും ഭൂതകാലവും മറന്ന് താന്‍ പ്രണയിക്കുന്ന പുരുഷന്‍.

ആശുപത്രിക്കിടക്കയില്‍ ആ ഒരു വാഗ്ദത്തമാണ് ഋഷിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്.

അബോധത്തിനും ജ്വരസങ്കീര്‍ണ്ണതകള്‍ക്കുമിടയിലും ജീവന്‍റെ മേല്‍ വന്‍ സുഷിരങ്ങള്‍ വീണപ്പോള്‍ ഡോക്ടര്‍ സുഹ്റയാണ് പറഞ്ഞത്.

“സ്ട്രേഞ്ച് ആയി തോന്നാം..
മെഡിക്കല്‍ കോളേജിലെ സൈക്യാട്രി ഹെഡ് വര്‍ഗ്ഗീസ് തരകന്‍ പറയുന്നത് അപ്പൊടെംനോഫോബിയ സിന്‍ഡ്രോം ആണ് ഋഷിയുടെ പ്രശ്നം എന്നാണ്….അവന്‍റെ മനസ്സില്‍ ഒരാള് പതിഞ്ഞു കിടക്കുന്നുണ്ട് ..അയാള്‍ അമ്മയാണ് എങ്കിലും ഇപ്പോഴവന് ഒരു ലവ് സെക്സ് ഒക്കെ അതില്‍ മിങ്കിളായി കിടക്കുവാണ്… ആ ഒരാള്‍ ആരാണ് എന്ന് കണ്ടെത്തണം…അയാളെ ഇവന്റെ ലൈഫ് പാര്‍ട്ണര്‍ ആക്കണം.. അല്ലെങ്കില്‍ ലൈഫ് ലോങ്ങ്‌ ഋഷി രക്ഷപ്പെടില്ല,”

ഭയന്ന് പോയ ലീന ഋഷിക്ക് തന്നോടുള്ള ഇഷ്ടം സുഹ്റയെ അറിയിച്ചു.

എല്ലാം കേട്ട് കഴിഞ്ഞ് ഡോക്ടർ പുഞ്ചിരിച്ചു.

“നീ പേടിക്കണ്ട മോളെ,'

അവർ ലീനയോട് പറഞ്ഞു.

“റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള പഴയ ധാരണയൊക്കെ ഒന്ന് മാറ്റിവെച്ചാല്‍ തീരാവുന്ന പ്രോബ്ലമേ ഇപ്പോഴുള്ളൂ…

അവനെക്കാള്‍ പത്തു പതിനെട്ട് വയസ്സല്ലേ നിനക്ക് കൂടുതല്‍ ഉള്ളൂ …അക്സെപ്റ്റ് ഹിം ആസ് യുവര്‍ മാന്‍!”

സുഹ്റ അക്കാര്യം സംഗീതയോടും സന്ധ്യയോടും ഡെന്നീസിനോടും സംസാരിച്ചു.
ഡെന്നീസിന് അത് നേരത്തെ തന്നെ സമ്മതമായിരുന്നു.

സംഗീതയും സന്ധ്യയും രണ്ടാമതൊന്ന് ആലോചിക്കാതെ സന്തോഷത്തോടെ സമ്മതം മൂളി.

സുഖകരമായ നീല ജലാശയത്തില്‍ നിന്ന് ലീന പിന്നിലൂടെ ഋഷിയെ ആലിംഗനം ചെയ്തു.

അവളുടെ മുഴുത്ത തുറിച്ച മാറിടം അവന്‍റെ പുറത്ത് അമര്‍ത്തി നിന്നപ്പോള്‍ തന്‍റെ ദേഹം ചൂട് പിടിച്ച് തപിക്കുന്നത് ലീന അറിഞ്ഞു.
[ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)