ഒത്തുകിട്ടിയ മൊഞ്ചത്തി
മൊഞ്ചത്തി – ഒരു കഥ എഴുതണമെന്ന് തോന്നാൻ കാരണം, ഈ സൈറ്റിൽ വരുന്ന കഥകൾ തുടർച്ചയായി വായിക്കുന്നതിലൂടെ തോന്നിയ ഒരു ആവേശമാണ്.
പല കഥകളും എഴുത്തുകാരൻ്റെ അനുഭവ സാക്ഷ്യങ്ങളെ കഥാരൂപത്തിലേക്ക് പുനർ സൃഷ്ടിച്ചതാണെന്ന് ആ കഥകളിലൊക്കെ ആമുഖമായി എഴുതിയത് വായിക്കുമ്പോഴൊക്കെ എനിക്കും അനുഭവമുള്ള കഥകൾ ഓർത്ത് പോകും.
എന്നാപ്പിന്നെ എനിക്കറിയാവുന്ന ചില യാഥാർത്ഥ്യങ്ങൾക്ക് ഒരു കഥാ രൂപം നൽകിയാലോ എന്ന ചിന്ത തുടങ്ങിയപ്പോൾ മുതൽ പല സംഭവങ്ങളും മനസ്സിലേക്ക് വരാൻ തുടങ്ങി.
ഹോയ്.. ഇങ്ങനെ ഓരോരോ കഥകൾ മനസ്സിൽ തെളിഞ്ഞാൽ ഒരാശയക്കുഴപ്പം വരും.. ഏത് സംഭവം പിടിക്കണമെന്ന കാര്യത്തിലെന്ന് തോന്നി. അപ്പോഴൊക്കെ എൻ്റെ നാട്ടിലെ ഒരു പലചരക്ക് കടയിലെ ഇത്തയെക്കുറിച്ചുള്ള സംഭവങ്ങളാണ് കൂടുതലും ഓർത്ത് പോകുന്നത് എന്നത് അവരെക്കുറിച്ച് തന്നെ എഴുതിയാലോ എന്നൊരു ചിന്തയായി.
എന്തായാലും അവരുടെയൊന്നും യഥാർത്ഥ പേര് കഥയിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലല്ലോ.. ഞാൻ കൂടി കഥാപാത്രമായി വരുന്ന ഈ കഥയിൽ എൻ്റെ പേരും പരാമർശിക്കാൻ പാടില്ലല്ലോ അതൊക്കെ അനാവശ്യ പുലിവാലുകൾക്ക് അവസരമാകും
എന്നാപ്പിന്നെ ആദ്യം എനിക്കൊരു പേരിടാം.. ഞാനെന്നെ അബിയെന്ന് വിളിക്കാൻ തീരുമാനിച്ചു. കഥ നടക്കുന്ന കാലത്ത് 24 വയസ്സുള്ള ഒരു യുവാവാണ് ഞാൻ ( പ്രായം ഭാവനയല്ല യാഥാർത്ഥ്യമാണ്.
3 Responses
Hi dear assalamu alaikum
Daa badukoose. Ammkeee…. Sunni
Mollakka assal alakku…nanamille muslim streekale pezhapikunna kathakal ezhuthan. Anikku allah hu, narakam matre tharu.