ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – മോൾക്ക് ഒരു ഒന്നര വയസ്സ് തികയാൻ ഒന്നുരണ്ടു മാസങ്ങൾ കൂടിയേ ഉള്ളൂ. ഈ കാലയളവിൽ ഏട്ടൻ ജോലിക്ക് തിരിച്ചു ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നെങ്കിലും അമ്മ വന്നിട്ടാകാം എന്ന് ഞാൻ കരുതി. കാരണം ഞാൻ പോയാൽ രണ്ടു പേരെയും കൂടി ഒറ്റയ്ക്ക് ഏട്ടൻ നോക്കില്ല.
അമ്മ തിരികെ വന്നതും ഞാൻ അടുത്ത മാസം മുതൽ വരാം എന്നു സ്കൂളിൽ അറിയിച്ചു.
മോൾ ഉണ്ടായതിന് ശേഷം അൽപ്പംപോലും മനസ്സ് ഇല്ലായിരുന്നു മക്കളെ ഇട്ടിട്ട് പോകാൻ. ഇടയ്ക്ക് ജോലി നിർത്തുന്ന കാര്യംപോലും ഞാൻ ആലോചിച്ചു.
പക്ഷേ, ജോലി നിർത്താൻ ഏട്ടൻ സമ്മതിക്കുന്നില്ല. എന്റെ ജോലി നിന്നാൽ വരുമാനം നല്ലൊരു പങ്കു നഷ്ടമാകും എന്നു കരുതിയുമാകാം. പക്ഷേ ജോലി നിർത്തുന്നതിനെപ്പറ്റി അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ജോലി തുടരാൻ തന്നെയാണ് പറഞ്ഞത്.
സ്ക്കൂളിൽ നിന്നും വിളിച്ചപ്പോഴും അനിതേച്ചി വിളിച്ചപ്പോഴും ഞാൻ വരാൻ സാധ്യതയില്ലാ എന്നാണ് പറഞ്ഞത്.. അത് എല്ലാവർക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്.
എല്ലാവരുടെയും നിര്ബന്ധവും സങ്കടവും ഒക്കെ കണക്കിലെടുത്തായിരുന്നു ഞാൻ വരുന്ന കാര്യം വീണ്ടും വിളിച്ചറിയിച്ചത്.
അങ്ങനെ പോകണ്ട ദിവസത്തിന്റെ തലേന്ന് ഞാൻ ഏട്ടനെ തൊടാനും പിടിക്കാനും ഒക്കെ ചെന്നെങ്കിലും ഒരു രക്ഷയുമില്ലായിരുന്നു. നല്ല മദ്യത്തിന്റെ മണവും കൂർക്കം വലിച്ചുള്ള ഉറക്കവും..എന്നാൽ അതു വക വെയ്ക്കാതെ ഒരു അവസാന ശ്രമം എന്നോണം മുണ്ടിനടിയിലേക്ക് ഞാൻ കൈ കടത്താൻ നോക്കിയെങ്കിലും ഉറക്കത്തിലാണോ എന്നറിയില്ല ഒറ്റ ചവിട്ടായിരുന്നു മറുപടി.
അത് എന്റെ തുടയിൽ തന്നെയാണ് കിട്ടിയതും. ഞാൻ വേദനകൊണ്ട് പുളഞ്ഞുപോയി. എന്റെ കണ്ണുകൾ നിറഞ്ഞു.