അനു – എപ്പോളെല്ലാം ആണ് ഒരു സ്ത്രീ സാമിപ്യം ആഗ്രഹിക്കുന്നത്? എപ്പോളെല്ലാം ആണ്, എങ്ങനെ എല്ലാം ആയലാണ് എല്ലാം സംഭവിക്കുന്നത്? ചിലപ്പോൾ എല്ലാം ഭാഗ്യംപോലെ..
ഈ വർഷം മുപ്പത്തി ഒന്നാമത്തെ ഓണം ആണ് ഉണ്ണാൻ പോകുന്നത്. ഈ വർഷത്തെ അത്തം കഴിഞ്ഞു ഓണം ആകാറായി. നാളെയാണ് ഞങ്ങൾ ഓണം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എല്ലാം എല്ലാ വർഷത്തെപോലെ വന്നുപോയികൊണ്ടിരിക്കും ചിലതൊഴിച്ച്.
ഇന്ന് അമ്പലത്തിൽ പോകാൻ മുണ്ട് എടുക്കുന്നതിനു ഇടയിലാണ് എൻ്റെ മെറൂൺ കര മുണ്ട് കണ്ടത്. ആ മുണ്ടിന് ഭൂതകാലത്തെ ഒരുവളുടെ, വിയർപ്പിൻ്റെ അവളുടെ കാമരസങ്ങളുടെ ഗന്ധമുണ്ട്, ഇന്നും. ഒരു അടഞ്ഞ അധ്യായം! അവിടെ പ്രണയമുണ്ട്, കാമമുണ്ട്, വിരഹമുണ്ട്..
എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഒരുപാടു പണ്ട്. പത്താം ക്ലാസ്സിലെ പ്രണയം. അനു. ഒരു ബോയ്സ് ഒൺലിയിൽ പിടിച്ചതിൻ്റെ എല്ലാ കുരുത്തക്കേടുമായി ട്യൂഷന് വേണ്ടി ഒരു പടി ചുവട്ടി. അവടെ പെൺപിള്ളേരുടെ കൂട്ടത്തിൽ അവൾ.
മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട് അവളെ. റോഡിലും, അമ്പലത്തിലും കടകളിലും. ഒരു കണ്ടുപരിചയം. മുൻപ് കാണാറുള്ള അവളിൽ നിന്ന് ഇന്നുള്ളവൾക്ക് ചെറിയ ചെറിയ മാറ്റങ്ങൾ വന്നിരിക്കുന്നു. നീളം വച്ച അവളുടെ മുടിയിഴകൾ, തടിച്ചു വന്ന കവിൾ.
One Response
beautiful story