ലളിത.. ഒരു കാമിനി!!
കാമിനി – അവളില്‍ നിന്നു മൌനം മാത്രം ‘
ഞാന്‍ ‘ ഡി ‘
ലളിത: എല്ലാം .. ചിലപ്പോള്‍ കേള്‍ക്കാന്‍ സുഖമുള്ള കാര്യങ്ങളായിരിക്കണമെന്നില്ല. അഥവാ ചേട്ടന് സുഖം ഇല്ലാത്ത കാര്യങ്ങളാണെങ്കില്‍, എന്നെ ഉപേക്ഷിക്കുമോ ?
ഹോ.. വല്ലാത്ത ഒരു ചോദ്യം !!
ഞാന്‍ എന്താണ് ഊഹിക്കേണ്ടത് ?
ലളിതയുടെ കാര്യത്തില്‍, ഞാന്‍ ഊഹിക്കുന്നതൊന്നും ആയിരിക്കില്ല മിക്കവാറും അവള്‍ പറയാന്‍ പോകുന്നത്, എന്നാലത് തീരെ ആശ്വാസം തരുന്ന കാര്യമല്ല. കാരണം, ഒരു പക്ഷേ.. ഞാന്‍ ഉദ്ദേശിക്കുന്നതിലും മുകളിലുള്ള കാര്യങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്.
ഞാന്‍: എന്തു വന്നാലും ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല മോളെ..
അതിനു എനിക്കു കഴിയില്ല.
ലളിത : ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ അജയേട്ടനു അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ പിന്മാറാന്‍ തയ്യാറാണ്. പക്ഷേ അതിനു അജയേട്ടന്‍ എന്നെ സഹായിക്കണം.
ഞാന്‍ : ഉം
ലളിത : പക്ഷേ എന്‍റെ അമ്മയുടെ കാര്യം .. അത് അജയേട്ടന്‍ എന്തായാലും എനിക്കു നടത്തിത്തരണം.
നടത്താണ്‍ കഴിയും എന്ന പരിപൂര്‍ണ്ണമായ ആത്മവിശ്വാസം എനിക്കു ഉണ്ടായിരുന്നില്ലെങ്കില്‍ പോലും ഞാന്‍ ‘ഉം’ എന്നു മൂളി.
എനിക്കു തല്‍പര്യം ഇല്ലാതിരുന്നതുകൊണ്ടല്ല.. അവരെ വിലക്കാന്‍ എനിക് കഴിയുമോ എന്ന ഭയം.
ലളിത: നമ്മള്‍ തമ്മിലുള്ള ധാരണകള്‍ മറന്നില്ലല്ലോ.? ഇന്ന് ഞാന്‍ പറയില്ല, ഇനി ചോദിക്കുകയും അരുത്.