Kambi Kathakal Kambikuttan

Kambikathakal Categories

ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം. ഭാഗം – 5

(Aagrahikkaathe kittiyathu iratti madhuram. Part 5)


ഈ കഥ ഒരു ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം. സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.

മധുരം – എന്താ സെലിൻ ഇത്.. അങ്കിളിൻ്റെ മേലു വീണ പത നല്ലോണം തുടച്ചു കള..

ജോസ് തന്റെ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് സെലിനിട്ടുകൊടുത്തുകൊണ്ട് അവളെ ശാസിച്ചുകൊണ്ടു പറഞ്ഞു.

വിട്ടുകള ജോസേ.. പാവം അവളുടെ തുടയിലും വീണു…

അവളുടെ തുടയില്‍ വീണ കളളിന്റെ തുള്ളികള്‍ നിഷ്‌കളങ്കത കാണിച്ചു കൈ കൊണ്ടു തുടച്ചുകൊണ്ടു വർഗ്ഗീസ് പറഞ്ഞു.

ഏഴിമല പൂഞ്ചോലാ..മാമനക്ക് മണിമാലാ..

ഒരു മുട്ടുകുത്തി നിന്നുകൊണ്ടു യായി, ചെറുതായി തോളനക്കി ആടിക്കൊണ്ട് മുന്‍പെങ്ങോ കണ്ട സിനിമയില്‍ ഉള്ള ഇതേ സാഹചര്യത്തിനൊത്ത പാട്ട് എന്ന നിലയില്‍ സെലിൻ വർഗ്ഗീസിന്റെ ഗ്ലാസിലേക്ക് കുപ്പിയില്‍ നിന്ന് കള്ളു പകര്‍ന്നുകൊടുത്തുകൊണ്ട്
പാടി.

സുപ്പര്‍ കള്ളും കാട്ടുപന്നി വരട്ടിയതും..കൊള്ളാം ഈ ധ്യാനം !!. ഇനി നാട്ടില്‍ വരുമ്പോള്‍ ഇടക്കിടക്ക് ഇവിടെ വരണം…

ജോസ് പറഞ്ഞു.

മോളേ മോളിങ്ങനെ സില്‍ക്ക് സ്മിതയുടെ പാട്ടൊന്നും ഇപ്പോള്‍ പാടല്ലേ… അങ്കിള് ആടുതോമയായി മാറും…

പന്നി വരട്ടിയതില്‍നിന്ന് രണ്ട് കഷ്ണം എടുത്ത് സെലിൻ്റെ വായില്‍ വെച്ചു കൊടുത്തതിനുശേഷം വർഗ്ഗീസ് പറഞ്ഞു.

തന്റെ സ്വന്തം യായിട്ടും തനിക്ക് അവളുടെ വായില്‍ സ്‌നേഹത്തോടെ ഒരു കഷ്ണം പന്നിയിറച്ചി വെച്ചുകൊടുക്കാന്‍ സാധിച്ചില്ലല്ലോ എന്ന അസൂയയായിരുന്നു അത് കണ്ടപ്പോള്‍ ജോസിന്.

സെലിൻ യാതൊരു മടിയും കൂടാതെ പന്നിയിറച്ചി യെടുത്തു.. മാത്രമല്ല വർഗ്ഗീസ് ഓരോരോ വിരലുകളായി, തന്റെ മോതിരവിരലും നടുവിരലും ചൂണ്ടുവിരലും സെലിൻ്റെ വായില്‍ വെച്ചു കൊടുത്തു അവളെകൊണ്ടു ചപ്പിച്ചു!!. ,

ഉം.. ടേസ്റ്റ്!.

സെലിൻ, ജോസിൻ്റെ മുഖത്തുപോലും നോക്കാതെ വർഗ്ഗീസിൻ്റെ ഓരോരോ വിരലുകള്‍ ആഞ്ഞു ചപ്പിക്കൊണ്ട് പറഞ്ഞു.

നടുവിരല്‍ ചപ്പിയപ്പോള്‍
വർഗ്ഗീസ് സെലിൻ്റെ നാവില്‍ തന്റെ വിരല്‍കൊണ്ട് വട്ടം വരച്ചുകൊടുത്തുവളെ ു.

നിന്റെ ഭാര്യക്ക് നന്നായി ചപ്പാനറിയാം ജോസ് മോനേ..ദേ കണ്ടാ.. അങ്കിളിന്റെ വിരല് രാവിലെ അവള്‍ ചപ്പിയതാ…ദാ ഇപ്പോത്തന്നെ അതു ഭേദമായി..

മുറിഞ്ഞ വിരല് ജോസിനെ കാണിച്ചുകൊണ്ട് വർഗ്ഗീസ് പറഞ്ഞു.

അവള്‍ നേഴ്‌സമ്മയല്ലെ അങ്കിളേ..

അവര്‍ക്കിടയില്‍ നടക്കുന്ന ഫര്‍ട്ടിംഗ് കണ്ട് ഗൗനിക്കാത്തതുപോലെ അഭിനയിച്ച് ജോസ് പറഞ്ഞു.

പ്ക്ഷിച്ചതില്‍നിന്നും വിപരീതമായി ഇത്ര അടുത്തിടപഴകിയിട്ടും ജോസ് പ്രതികരിക്കാതിരിക്കുന്നത് വർഗ്ഗീസിനും സെലിനും കൂടുതല്‍ പ്രചോദനമായി. ചുരുങ്ങിയ പക്ഷം എഴന്നേറ്റ് പോടി എന്നോ..മതി ..നീ പോയി കിടന്നോ… എന്നൊക്കെയുളള രൂക്ഷ പ്രതികരണങ്ങളാണ് യഥാര്‍ത്ഥത്തില്‍ സെലിൻ പ്രതീക്ഷിച്ചത്.

താനും അങ്കിളും അടുത്തിടപഴകുന്നത് ഇനി ഇച്ചായന് ഇഷ്ടമാകുന്നുണ്ടോ എന്നുവരെ സെലിൻ ചിന്തിച്ചു.

ഒരു വേള കള്ള് തലക്കുപിടിച്ചതിന്റെ കുസൃതിയായി ജേസച്ചായന്‍ കണക്കാക്കിക്കൊള്ളും എന്നും, ഇനി ജോസിന് ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ നഷടപ്പെട്ടതായും വർഗ്ഗീസിനടുത്ത് കൂടുതല്‍ അടുത്തിടപഴകാനും സെലിൻ മനസ്സില്‍ തിരുമാനിച്ചിരുന്നു.

വർഗ്ഗീസിൻ്റെ ആ പൗരുഷത്തിനുമുന്നില്‍ തന്റെ മനസ്സിന്റെ നിയന്ത്രണം അവള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

എന്റെ സെലിൻമോളേ…മോളാ സില്‍ക്ക് സ്മിതയുടെ പാട്ടൊന്നു പാടിയേ അങ്കിളിനുവേണ്ടി..

അവളുടെ തുടയില്‍ പതിയെ പീച്ചിക്കൊണ്ടു വർഗ്ഗീസ് പറഞ്ഞു.

വേണ്ട അങ്കിളേ..എനിക്കറിയില്ലാ…

അല്പം നാണത്തോടെ അയാളെ നോക്കി സെലിൻ പറഞ്ഞു.

നീ പാടടി മോളേ…ഇവിടെ ഇപ്പോള്‍ നമ്മള്‍ മൂന്നുപേരല്ലേയുള്ളൂ…
നീ പാടിയത് ഈ അങ്കിളിന് ഇഷ്ടായി !!.

സെലിൻ്റെ കൊഴുത്ത തുടയില്‍ നിന്ന് കൈയെടുക്കാതെ ഒന്നുകൂടി പതിയെ അമര്‍ത്തിക്കൊണ്ട് വർഗ്ഗീസ് പറഞ്ഞു

പാട്ടല്ല അങ്കിളേ…ഡാന്‍സാണ് ഇവളുടെ മെയിന്‍.. അവിടെ മലയാളികളുടെ ആഘോഷപരിപാടി വന്നാല്‍ ഇവളുടെ ഡാന്‍സ് നിര്‍ബന്ധമാണ്.. ഒന്നുപാടടീ.. അങ്കിളിന് വേണ്ടി!!

വർഗ്ഗീസിൻ്റെ കൈത്തലം തന്റെ ഭാര്യയുടെ തുടയില്‍ അമരുന്നതും അവൾ അത് ആസ്വദിക്കുന്നതും കണ്ടിട്ടും കാണാത്തപോലെ അതെല്ലാം ആസ്വദിച്ചുകൊണ്ടു ജോസ് പറഞ്ഞു

ഏഴിമല പൂഞ്ചോലാ…മാമനക്കു മണിമാലാ..പൊന്‍മാലാ.. പൂത്തന്‍ ഞാറ്റുവേലാ..

കണ്ണുകള്‍ പാതിഅടച്ച് ഏറ്റവും വശ്യമായ ശബ്ദത്തിലാണ് സെലിൻ അത് പാടിയത്.

വർഗ്ഗീസ് പാട്ടുകേട്ട് കുപ്പിയും ഗ്ലാസും കൂട്ടിമുട്ടിച്ച് താളംപിടിച്ചു.

കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്.. നെഞ്ചിന്റെയുള്ളില്‍ തേന്‍ കരിമ്പ്..

വർഗ്ഗീസിന്റെ കണ്ണിലേക്ക് ചൂഴ്ന്നുനോക്കിക്കൊണ്ട് തോളുകുലുക്കി, അല്പം തെറിപ്പിച്ചാണ് ഇത്തവണ സെലിൻ ആ വരികള്‍ പാടിയത്.

എടാ…നിന്റെ ഭാഗ്യാ…ഇതുപോലൊരു സുന്ദരിപെണ്ണിനെ കിട്ടിയത്… പല്ലും നഖവും ഒഴിച്ച് ബാക്കി എല്ലാം പച്ചക്ക് തിന്നാം നിനക്ക്…

വർഗ്ഗീസ് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടു മടികൂടാതെ പറഞ്ഞു.

സെലിൻ്റെ പാട്ടും കുഴയലും വർഗ്ഗീസിന്റെ ആവേശവും അവര്‍ തമ്മിലുള്ള ഇഴുകിചേര്‍ന്നുളള പെരുമാറ്റവും കണ്ടപ്പോള്‍ ജോസിൻ്റെ മനസ്സില്‍ അസൂയ കനത്തു.

തന്റെ ഭാര്യ തന്റെ മുന്നില്‍ വെച്ചു മറ്റൊരാളോടു അതും തന്റെ അങ്കിളിനോടു കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോള്‍ ജോസിൻ്റെ ഈഗോ തലയുയര്‍ത്തി.

തന്റെ ഭാര്യയെ തനിക്കെന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന അഹംഭാവത്തിലും, വർഗ്ഗീസിനെ ഒന്നു ചൊറിയണം എന്ന ചിന്തയിലും കള്ള് അകത്തുചെന്ന ലഹരിയിലും ജോസ് സെലിനെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.

പാടടീ പെണ്ണേ..കൊഞ്ചടി കൊഞ്ചടീ കൊഞ്ചടീ കൊഞ്ചടി… പുത്തന്‍ ഞാറ്റുവേലാ..

സെലിൻ്റെ മാംസളമായ അരക്കെട്ടില്‍ പിടിച്ച് തന്റെ ശരീരത്തിലേക്ക് അടുപ്പിച്ച്, വർഗ്ഗീസിനെ അസൂയപ്പെടുത്താനായി ജോസ് അവളെ, കവിളില്‍ ഉമ്മവെച്ചു കൊണ്ടു പാടി. ഒപ്പം ആംഗ്യം കാണിച്ച് അവളേയും പാടാനായി പ്രോത്സാഹിപ്പിച്ചു.

മുന്‍പ് പാടിയപ്പോള്‍ കുറച്ചു നാണമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ പ്രോത്സാഹനവും ആവേശവും പിന്നെ കള്ള് ചെറുതായി തലക്കുപിടിച്ചതിന്റെ ലഹരിയും ഒപ്പം വർഗ്ഗീസിൻ്റെ മുന്നില്‍ കുറച്ചു സെക്‌സിയാകാം എന്ന സന്തോഷത്തിലും സെലിനും കൂടെ പാടാനും ചെറുതായി ആടാനും തിരുമാനിച്ചു.

മാരനെ കണ്ടാല്‍ മയിലെണ്ണ തോല്‍ക്കും പാറ….കരിമ്പാറ….പാറ തന്നുള്ളില്‍ പനിനീരൊഴുകം ചോല….തേന്‍ ചോല…

കാലിന്റെ തള്ളവിരല്‍ രണ്ടും നിലത്തൂന്നിക്കൊണ്ട് അല്പം പൊന്തി തന്റെ മനോഹരമായ അരക്കെട്ടിളക്കി ജോസിൻ്റെ മുഖത്തു ചേര്‍ത്തുവെച്ചുകൊണ്ട് വലിയ ഗായികയെല്ലെങ്കിലും അത്യാവശ്യം മനോഹരമായി ആ ചെറിയ സദസ്സില്‍ സെലിൻ പാടിത്തിമിര്‍ത്തു.

അവളുടെ പാട്ടിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജോസും വർഗ്ഗീസും കൂടെ പാടിയും, താളം പിടിച്ചും രസിച്ചു.

വലിയ ചലനത്തോടെയല്ലെങ്കിലും ലഘുവായി വിരിഞ്ഞ കുണ്ടി ഇളക്കിയും കൊഴുത്ത മുല തെറിപ്പിച്ചും തന്റെ ഭാര്യ വർഗ്ഗീസിനെ ലഹരി പിടിപ്പിക്കുകയാണെന്ന കാര്യം പാവം ജോസിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മറിച്ച്, തനിക്ക് അവകാശപ്പെട്ട തന്റെ സ്വന്തം ഭാര്യ എന്ന സ്വാതന്ത്ര്യത്തില്‍ അവളോട് കൂടുതല്‍ ഇഴുകിചേര്‍ന്ന് അവളെ പുണര്‍ന്ന് അവളുടെ യിലും എളിയിലും വർഗ്ഗീസ് കാണ്‍കെ അമര്‍ത്തി അയാളെ കൂടുതല്‍ അസൂയപ്പെടുത്തുകയായിരുന്നു ജോസിൻ്റെ ലക്ഷ്യം.

എന്നാല്‍ ജോസ് മന:പൂര്‍വ്വം തന്നെ അസൂയപ്പെടുത്തുക യാണെന്നറിഞ്ഞിട്ടും അല്പം പോലും ഗൗനിക്കാതെ സെലിൻ്റെ കൊതിപ്പിക്കുന്ന ഭാവപ്രകടനങ്ങളും അംഗലാവണ്യവും കണ്ടു രസിക്കുകയായിരുന്നു വർഗ്ഗീസ്.

തന്റെ കുലീനതക്കു കളങ്കം വരുത്താതെ എന്നാല്‍ എന്തോ ഒരു ആകര്‍ഷണം പോലെ അവളുടെ അരക്കെട്ടിന്റെ ഇളക്കവും കോട്ടണ്‍ ടൈറ്റ് നൈറ്റ് പാന്റിനുള്ളില്‍ വിരിഞ്ഞുരുണ്ട നിതംബത്തിന്റെ കനവും തെറിച്ച ടീ ഷര്‍ട്ടിനുള്ളില്‍ കിടന്നു ഇളകുന്ന മുലയും അയാളെ മത്തുപിടിപ്പിച്ചിരുന്നു

പൊന്‍മാലാ.. പൊന്‍മാലാ…പുത്തന്‍ ഞാറ്റുവേലാ..

ബര്‍മുഡ ഇട്ട് ഷര്‍ട്ടിടാതെ നിലത്തിരിക്കുന്ന ജോസിൻ്റെ പുറകില്‍നിന്ന് ആലിംഗനം ചെയ്ത് തന്റെ മുല ജോസിൻ്റെ മുതുകില്‍ മന:പൂര്‍വ്വം അമര്‍ത്തിക്കൊണ്ടു വർഗ്ഗീസിനെ നോക്കി ഒരുകണ്ണിറുക്കിക്കൊണ്ട് സെലിൻ പാടി.

അവളുടെ ഓരോ ചലനവും തന്നെ വശീകരിക്കാനുള്ള കഴപ്പുമൂത്ത പെണ്ണിന്റെ അംഗവിക്ഷേപങ്ങളായിട്ടാണ് വർഗ്ഗീസിന് തോന്നിയത്. സത്യത്തില്‍ സെലിൻ്റെ ലക്ഷ്യവും അതുതന്നെയായിരുന്നു.

ജോസിൻ്റെ മുന്നിലിരിക്കുന്ന കള്ളുകുപ്പിയില്‍നിന്ന് തന്റെ ഗ്ലാസിലേക്ക് കള്ള് പകരാന്‍ വർഗ്ഗീസ് സെലിനെ ആംഗ്യം കൊണ്ടു ക്ഷണിച്ചു.

ആദ്യം വരില്ലെന്നു ആംഗ്യം കാണിച്ചെങ്കിലും വീണ്ടും വീണ്ടും വർഗ്ഗീസ് വിളിച്ചപ്പോള്‍ പാട്ടുപാടി സെലിൻ വർഗ്ഗീസിനടുത്തേക്കു ചെന്നു.

മാടി വിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ്…പുള്ളിച്ചുണങ്ങ്..

കള്ളിന്റെ കുപ്പിയെടുത്ത് നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു താളത്തില്‍ ചുവടുവെച്ച്, കാവി യുടുത്തു നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന വർഗ്ഗീസിൻ്റെ വലത് വശത്ത് മുട്ടിയുരുമ്മി കുന്തക്കാലിലിരുന്നു കള്ള്, കുപ്പിയില്‍നിന്ന് ഗ്ലാസ്സിലേക്ക് പകരുമ്പോള്‍ സെലിൻ പാടി.

ജോസിനേയും സെലിനേയും അമ്പരപ്പിച്ചുകൊണ്ട് വർഗ്ഗീസ് സെലിനെ അരക്കെട്ടില്‍ പിടിച്ച് തന്റെ തുടയിലേക്കിരുത്തി.

കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ് …നെഞ്ചിന്റെയുള്ളില്‍ തേന്‍ കരിമ്പ്…

വർഗ്ഗീസിന്റെ കൈ തട്ടി തെറിപ്പിച്ച് തന്റെ ഭാര്യ വർഗ്ഗീസിന്റെ മടിയില്‍ നിന്ന് കുതറിമാറും എന്ന പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് സെലിൻ വർഗ്ഗീസിന്റെ മടിയില്‍ അമര്‍ന്നിരുന്നു.

വീഴാതിരിക്കാന്‍ രോമം നിറഞ്ഞ വർഗ്ഗീസിന്റെ പുറത്ത് ചുറ്റിപിടിച്ച് സെലിൻ വീണ്ടും പാടി.

ഈഗോയോ അസൂയയോ മനസ്സിലേക്കുകയറാതെ അല്ലാതെ അതെല്ലാം നിയന്ത്രിച്ച് ചിലപ്പോഴൊക്കെ തന്റെ മനസ്സിനെ ഭരിച്ചിരുന്ന സ്വകാര്യ യുടെ അടരുകള്‍കണ്ട് മനസ്സില്‍ രസിക്കുകയായിരുന്നു ജോസപ്പോള്‍.

കൊഞ്ചടി കൊഞ്ചടി കൊഞ്ചടി കൊഞ്ചടി കാട്ടുമുത്തേ..

വർഗ്ഗീസിന്റെ മടിയിലിരിക്കുന്ന സെലിൻ്റെ അടുത്തേക്ക് എഴുന്നേറ്റുവന്ന് അവളുടെ കൈ പിടിച്ചുകൊണ്ടു ചെറുതായി നൃത്തം ചെയ്ത് ജോസ് രസിച്ചു പാടി.

സെലിൻ്റെ മാംസളമായ എളിയില്‍ അമര്‍ത്തികൊണ്ടിരിക്കുകയായിരുന്ന വർഗ്ഗീസിന്റെ കൈ വിരലുകള്‍ സെലിൻ്റെ അരക്കെട്ടിനു പുറകില്‍ പതിയെ ഒഴുകിനടന്നു.

ജോസ് കാണാതെ വർഗ്ഗീസിന്റെ വലതു കൈ തൻ്റെ ടീ ഷര്‍ട്ട് പതിയെ പൊക്കുന്നതും നൈറ്റ് പാന്റിനും പാന്റിയുടേയും ഉള്ളിലൂടെ നഗ്‌നമായ തന്റെ ചന്തിയിലേക്ക് ആ കൈവിരലുകള്‍ അരിച്ചിറങ്ങുന്നതും സെലിൻ ഉള്‍ക്കിടിലത്തോടെ അറിഞ്ഞു. വർഗ്ഗീസിന്റെ ചെയ്തികള്‍ പ്രോത്സാഹിപ്പിക്കാനെന്ന മട്ടില്‍ സെലിൻ അയാളെ നോക്കി തന്റെ ചുവന്ന നാവ് പുറത്തിട്ട് കറക്കി,

കൊഞ്ചടി കൊഞ്ചടി കൊഞ്ചടി കാട്ടു പെണ്ണേ….

തനിക്കറിയാവുന്ന രീതിയില്‍ പാടികൊണ്ട് ജോസ് സെലിൻ്റെ കക്ഷത്തില്‍ പിടിച്ചു വർഗ്ഗീസിന്റെ മടിയില്‍ നിന്നു പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് തന്റെ കൂടെ ആടാനായി നിര്‍ബന്ധിച്ചു.

ഏഴിമല പൂഞ്ചോലാ..മാമനുക്കു മണിമാലാ..

ജോസിൻ്റെ കയ്യില്‍ പിടിച്ചു തിരിഞ്ഞു നിന്ന് തന്റെ വിരിഞ്ഞുരുണ്ട കുണ്ടി കാമോദ്ദീപകമായി ബെല്ലി ഡാന്‍സറെ പോലെ പരമാവധി ഇളക്കിയാട്ടി വർഗ്ഗീസിനെ വശീകരിപ്പിച്ചു കൊണ്ട് ജാസ്മി പാടി.

വർഗ്ഗീസിന് നന്നായി ആസ്വദിക്കാവുന്ന വിധത്തില്‍ പിന്‍തിരിഞ്ഞു നിന്ന് മെയ് വഴക്കത്തോടെ സെലിൻ അരക്കെട്ട് ഇളക്കിയാട്ടി.

അവളുടെ തള്ളിനില്ക്കുന്ന വലിയ ചന്തി പന്തുകള്‍ ഇടംവലം വെട്ടിയിളകുന്ന കാഴ്ച വർഗ്ഗീസിന്റെ മനസ്സിനെ തീപിടിപ്പിച്ചു.

ജാസ്മിയുടെ ഇളകിയാട്ടം കണ്ടു നിയന്ത്രണം വിട്ടു തറയില്‍ നിന്നെഴുന്നേറ്റു വർഗ്ഗീസും അവരുടെ കൂടെ ആടാന്‍ കൂടി.

വർഗ്ഗീസ് ഇനി എന്തു ചെയ്യാനാണ് പോവുക എന്നു മനസ്സിലാക്കിയ ജോസ് പരമാവധി സെലിനെ റോബിച്ചനില്‍ നിന്നും മാറ്റി നിര്‍ത്തി. അവസാനം സെലിൻ പതിയെ തന്റെ പാട്ടു നിര്‍ത്തി.

കള്ളും കഴിഞ്ഞു പന്നിയിറച്ചിയും കഴിഞ്ഞു..അപ്പോള്‍ ആഘോഷം തീര്‍ന്നിരിക്കുന്നു.

ജോസ് കള്ളുകുടി പരിപാടി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഒഴിഞ്ഞ കള്ളുകുപ്പി ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു.

വാ മോളേ…ഇവിടെ ഇരുന്നു അങ്കിളിനുവേണ്ടി ഒരു വരികൂടി പാടൂ.. സെലിൻ്റെ കൈയ്യില്‍ പിടിച്ചു തന്റെ മടിയിലിരിക്കാന്‍ ക്ഷണിച്ചു കൊണ്ടു വർഗ്ഗീസ് അവിടെ കിടന്നിരുന്ന മരത്തിന്റെ സ്റ്റൂളില്‍ ഇരുന്നുകൊണ്ടു പറഞ്ഞു.

മതി വർഗ്ഗീസ്..അവളെ മടിയിലിരുത്താന്‍ അവളുടെ കെട്ടിയോനുണ്ട്… അല്പം രൂക്ഷമായും അല്പം കളിയായും ജോസ് പറഞ്ഞു

പോട്ടെ അച്ചായാ…നമ്മുടെ അങ്കിളല്ലേ..ഇതൊരു തമാശയായി കരുതിയാല്‍ മതി.

പിടിച്ചിരുത്തിയാല്‍ ഇരിക്കാന്‍ തയ്യാറായിക്കൊണ്ട് വർഗ്ഗീസിനടുത്തേക്ക് നീങ്ങി നിന്നുകൊണ്ടു സെലിൻ പറഞ്ഞു.

ഒന്നു പോടാ……എന്റെ മോളു പറഞ്ഞത് കേട്ടില്ലേ….അവള്‍ രണ്ടുവരി അങ്കിളിനുവേണ്ടി പാടും.. എന്റെ മടിയിലിരുന്നു പാടും.. അവളെ അല്പം ബലം പ്രയോഗിച്ച് മടിയിരുത്തിക്കൊണ്ട് വർഗ്ഗീസ് പറഞ്ഞു.

എടീ ഭാര്യേ …കാര്യം അങ്കിളൊക്കെയാണെങ്കിലും അങ്ങേര് ആളു ശരിയല്ലെടീ…

ജോസ് മനസ്സിൽ പറഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)