കൊതിമൂത്ത ചേച്ചിമാരും ഞാനും
കൊതി – റോഡിന്‍റെ അങ്ങേ വശത്തു നിന്നും ഒരാള്‍ സ്പ്ലെന്‍ഡര്‍ ബൈക്കില്‍ ചീറി വരുന്നത് ശൗരി കണ്ടു.. ഓടിപ്പോകുന്ന തമിഴന്‍റെ സമീപം അയാള്‍ ബൈക്ക് കൊണ്ടുവന്നു നിര്‍ത്തി.. കിട്ടിയ തക്കത്തിനു അയാള്‍ ഓടിച്ചെന്ന് ബൈക്കില്‍ കയറിയതും അയാളുടെ കാലൊന്നു വഴുതി..
ബാലന്‍സ് വീണ്ടെടുത്ത് അയാളിരുന്നതും അതിന്‍റെ ആക്സിലേറ്റര്‍ തിരിയുന്നതും വണ്ടി കാളച്ചന്തയുടെ ഉള്ളിലൂടെയുള്ള മണ്‍വഴിയിലേക്ക് തിരിയുന്നതും ശൗരി മിന്നായം പോലെ കണ്ടു..
വണ്ടി ഇടവഴിയേ അതിവേഗം പാഞ്ഞു.. ശൗരി പിന്നാലെ വിട്ടു.. പിന്നിലായി റാണി അലമുറയിട്ടുകൊണ്ട് ഓടി..
ഓടുന്നതിനിടയില്‍ ശൗരിയുടെ ചിന്ത അവന്മാരെ കിട്ടിയില്ലേലും ബാഗ് എങ്ങനേലും ഒപ്പിച്ചെടുക്കണമെന്നു മാത്രമായി.. തന്‍റെ ഓട്ടം അധികനേരം നീണ്ടേക്കില്ലന്ന് അവനു തോന്നി.. കിതപ്പ് കൂടിക്കൂടി വരുന്നു..
പുറമ്പോക്കിലെ കുടിലിന്‍റെ വാതില്‍ക്കല്‍ അഴ ഉയര്‍ത്തിവെക്കാന്‍ വെച്ച നീളന്‍ വാരിക്കമ്പ് ഒരെണ്ണമിരിക്കുന്നത് അവന്‍ ഓട്ടത്തിനിടയില്‍ കങ്ങു..
പോണപോക്കില്‍ ശൗരിയത് റാഞ്ചിയെടുത്തുകൊണ്ട് ബൈക്കിനു പിന്നാലെ പാഞ്ഞു..
കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ ബൈക്കിന്‍റെ വേഗം അല്‍പ്പം കുറഞ്ഞു.. ഉന്നംപിടിച്ചുകൊണ്ട് ശൗരി കയ്യിലിരുന്ന തോട്ടിക്കമ്പിനു ഒരേറു കൊടുത്തു..
ലക്ഷ്യത്തില്‍ തന്നെ അതുകൊള്ളുമെന്ന് ഉറപ്പുണ്ടുയിരുന്നതിനാല്‍ തെല്ലും അമാന്തിക്കാതെ അവന്‍ ഓട്ടം തുടര്‍ന്നു.
അസ്ത്രം പോലെ പാഞ്ഞ
കമ്പിന്‍റെ അറ്റം ബൈക്കിന്‍റെ പിന്നിലിരുന്ന തമിഴന്‍റെ തലയിലാണ് കൊണ്ടത്.. അയ്യോന്നലറി അവന്‍ തല പൊത്തിയതും റാണിയുടെ ബാഗ് അവന്‍റെ കക്ഷത്തില്‍ നിന്നും താഴേക്കു വീണു..
ബൈക്ക് അല്‍പ്പ ദൂരം മുന്നോട്ടോടി നിന്നു. ഓടിച്ചെന്ന ശൗരി നിമിഷനേരം കൊണ്ട് ബാഗ് കൈക്കലാക്കി.. ശൗരിയുടെ കയ്യില്‍ നിന്ന് ബാഗ് തട്ടിപ്പറിക്കാന്‍ അയാള്‍ ഒരുങ്ങിയതാണ്.. പക്ഷേ കയ്യില്‍ കിട്ടിയ വലിയൊരു കല്ലെടുത്ത് ശൗരി അവന്‍റെ തല ലക്ഷ്യമാക്കി ഒരെണ്ണം കൂടി കൊടുത്തു..
തമിഴന്‍ വീണ്ടു അലറി.. അയാളുടെ തലപൊട്ടി ചോര ചീറ്റുന്നത് അവന്‍ കണ്ടു. ബൈക്ക് പാഞ്ഞു പോയി,..
കിതപ്പടങ്ങുന്നത് വരെ ശൗരി റോഡിന്‍റെ സമീപം കണ്ട മൈല്‍ക്കുറ്റിയിലിരുന്നു. തെല്ലൊന്നടങ്ങിയപ്പോള്‍ അവന്‍ ബാഗ് തുറന്നുനോക്കി..
അകത്ത് ഒരു കടലാസ് പൊതിയും ചെറിയൊരു പഴ്സും മാത്രം.. പൊതിക്കുള്ളില്‍ ഭദ്രമായിട്ടിരിക്കുന്ന നോട്ടുകള്‍.. ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് അവനു തോന്നി.. ബാഗിന്‍റെ സിബ്ബ് വലിച്ചിട്ടിട്ട് അവന്‍ തിരികെ ബസ്സ്റ്റോപ്പിലേക്ക് നടന്നു.
ചന്തറോഡിലെ കാളവര്‍ക്കിയുടെ കാലിതീറ്റക്കടയുടെ അടുത്ത് ചെറിയൊരാള്‍ക്കൂട്ടം കണ്ട് അവന്‍ വേഗം അങ്ങോട്ടേക്കു ചെന്നു..
കടത്തിണ്ണയിലിരുന്ന് തലയില്‍ കൈവെച്ച് അലമുറയിട്ടു കരയുന്ന റാണിയാന്‍റി.. ഒന്നുരണ്ടു സ്ത്രീകള്‍ അടുത്തിരുന്ന് അവരെ ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്.. പക്ഷേ റാണിയാന്‍റിക്ക് ഒരു തരം ഉന്മാദം പോലെ തോന്നിച്ചു..
റാണിയാന്‍റീ..
വിളിച്ചു കൊണ്ട് ആളെ വകഞ്ഞു മാറ്റി അവന്‍ അവളുടെ മുന്നിലെത്തി മുട്ടിലിരുന്നു..
ദാ ആന്‍റീ ബാഗ്.. നോക്ക് വല്ലതും പോയോയെന്ന്..
തന്‍റെ ബാഗ് ശൗരിയുടെ കയ്യിലിരിക്കുന്നത് കണ്ടതും വിറച്ചു കൊണ്ട് അവള്‍ ബാഗ് വാങ്ങി സിബ്ബ് വലിച്ചു തുറന്നു..
അതിനുള്ളില്‍ പണമടങ്ങിയ പൊതി.. അതു തുറന്ന് നോക്കിയപ്പോളാണു റാണിയുടെ ശ്വാസം നേരേ വീണത്..
മുന്നിലിരുന്ന ശൗരിയെ ഉറുമ്പടക്കം കെട്ടിപ്പുണര്‍ന്നിട്ട് റാണി അവന്‍റെ ഇരു കവിളിലും മാറി മാറി മുത്തമിട്ടു..
എന്‍റെ പൊന്നേ.. ഞാന്‍ മരിച്ചുപോയേനേടാ..
അവള്‍ തേങ്ങിക്കരഞ്ഞു..
മിഴിനീര്‍ വീണു അവന്‍റെ യൂണിഫോം ഷര്‍ട്ട് നനഞ്ഞു..
എല്ലാമുണ്ടോ?..
ആരോ ചോദിക്കുന്നു.. ഉണ്ടെന്ന് അവര്‍ തലകുലുക്കി..
ആളുകളുടെ മുഖത്ത് ചെറിയൊരു ചിരി വന്നു..
നിങ്ങള്‍ പോലീസില്‍ കംപ്ലയിൻ്റ് കൊടുത്തേര്.. അവന്മാരെ വെറുതെ വിടരുത്..
കാളവര്‍ക്കി രോഷം കൊണ്ടു…
ശൗരി റാണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു..
വാ ആന്‍റീ.. നമുക്ക് ഒരോട്ടോയ്ക്ക് പോവാം..
അന്നു ഉച്ചവരെ ഇരുവരും പോലിസ് സ്റ്റേഷനിലും ബാങ്കിലുമൊക്കെയായിരുന്നു..
അതൊക്കെ കഴിഞ്ഞാണു ശൗരി സ്കൂളിലെത്തിയത്.. ഉച്ചയ്ക്ക് വന്നതിന്‍റെ കാരണം കൂട്ടുകാര്‍ തിരക്കിയെങ്കിലും അവന്‍ ഒന്നും വിട്ടുപറഞ്ഞില്ല..
ലഞ്ചിനു ശേഷമുള്ള ഫസ്റ്റ് പീരിയഡ് കഴിഞ്ഞ് ഫിസിക്സ് ലാബിലേക്ക് നടക്കുകയായിരുന്നു സെലീനയും കൂട്ടുകാരി വിന്‍സിയും..
സെലീനക്കൊച്ചേ.
പിന്നില്‍ നിന്നൊരു വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി..
പ്യൂണ്‍ തമ്പാനങ്കിളാണ്.
എന്താ അങ്കിളേ..
അപ്പൊ കൊച്ചു കാര്യമൊന്നുമറിഞ്ഞില്ലേ..?
ഇല്ലങ്കിളേ.. എന്താ..?
നിങ്ങടെ റാണിയാന്‍റിയുടെ കയ്യീന്ന് ഒരു കള്ളന്‍ ബാഗും തട്ടിപ്പറിച്ചോണ്ടോടിയെന്ന്..
കര്‍ത്താവേ..!!
സെലീന നെഞ്ചില്‍ കൈവെച്ചു..
അയൽക്കൂട്ടത്തിന്‍റെ പൈസയടയ്ക്കാന്‍ ബാങ്കില്‍ പോയതാരുന്നു അവള്..
കാളച്ചന്തേല്‍ വെച്ച് ബസില്‍ തന്നെയുണ്ടായിരുന്ന ഒരു തമിഴന്‍ ബാഗും തട്ടിപ്പറിച്ച് ഓടി.. വേറൊരുത്തന്‍ ബൈക്കുമായിട്ടു വന്ന് ഇവനേം കേറ്റി വിട്ടു..
എന്നിട്ട്..?
ശ്വാസം വിലങ്ങിയ കണക്കെ അവള്‍ തിരക്കി..
റാണീടെ നല്ലനേരത്തിനു നിങ്ങടെ അയലോക്കംകാരന്‍ ഒരുത്തനില്ലേ….ഒരു ഗജപോക്കിരി.. ശൗരി… അവന്‍ ഇവന്മാരുടെ പിന്നാലെയോടി എറിഞ്ഞിട്ടു.. അവന്മാര്‍ ബാഗിട്ടേച്ചോടി..
പൈസയൊക്കെ..?
സെലീന ആന്തലോടെ തിരക്കി.
ഒന്നും പോയിട്ടില്ലായിരുന്നു.. പോലീസിലൊക്കെ പറഞ്ഞിട്ടുണ്ട്.. വണ്ടീടെ നമ്പരൊക്കെ വേറേയാണന്നാ കേട്ടത്… എന്തായാലും ശൗരിയുടെയൊക്കെ സമയം.. ഇനിയിപ്പോ നാട്ടിലൊന്നു വിലസാമല്ലോ !!
അങ്കിളിനോടാരാ ഇതു പറഞ്ഞെ..
ഞാന്‍ ഊണു കഴിക്കാന്‍ കാളച്ചന്തേലെ ഹോട്ടലില്‍ പോയിരുന്നു.. അവിടുന്ന് കിട്ടിയ വിവരമാ..
തമ്പാന്‍ നടന്നുപോയി..
സെലീനയ്ക്ക് മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നി..
അല്ലേലും അവനൊരു പോക്കിരി തന്നെയാ.. ശൗരി.. അവന്‍റെ വാലേല്‍ കെട്ടാന്‍ കൊള്ളത്തില്ല ഇവിടുത്തെ അവന്മാരെ..!!
വിന്‍സി ഒട്ടും കുറയ്ക്കാതെ ശൗരിയെ പുകഴ്ത്തി. സെലീന ഒന്നു മന്ദഹസിച്ചു..
വിന്‍സിക്ക് ശൗരിയെ അടുത്തിടയായി വല്ല്യ കാര്യമാണ്.. അവളങ്ങനെ അധികം ആരോടും കൂട്ടുകൂടുന്ന ടൈപ്പല്ല.. തന്നോടു പോലും ഈയടുത്തിടയ്ക്കാണു മര്യാദയ്ക്ക് ഒന്നു മിണ്ടാന്‍ തുടങ്ങിയത്.. അതും താന്‍ അങ്ങോട്ട് ഇടിച്ചു കയറി മിണ്ടിയിട്ട്..
എന്താ വിന്‍സീ ഈയ്യിടെയായിട്ട് ശൗരിയെക്കാണുമ്പോ ഒരിത്..
സെലീന ചെറുചിരിയോടെ തിരക്കി..
പോടീ അവിടുന്ന്.. എനിക്ക് പ്രേമോം മണ്ണാങ്കട്ടേമൊന്നുമില്ല.. പക്ഷേ അവനെപ്പോലെ ഒരാളാകണമെന്നാ എന്‍റെ ആഗ്രഹം..
ആ പറഞ്ഞത് സെലീനയ്ക്ക് മനസ്സിലായില്ല…
വിന്‍സിക്ക് ആണുങ്ങളോട് ഒരു കമ്പമുള്ളപോലെ തോന്നിയിട്ടുണ്ട്. അതു പക്ഷേ പ്രേമമൊന്നുമല്ല..
അവരെപ്പോലെ ആകാന്‍ വേണ്ടിയുള്ള ഒരു ആഗ്രഹം..
അവളെ ദൂരെ നിന്ന് കങ്ങാല്‍ ഒരു ആണിന്‍റെ പോലെയാണു തോന്നുക.. ചതുരവടിവുള്ള മുഖവും കൈ വീശിയുള്ള നടപ്പും ഇമ്പമില്ലാത്ത സ്വരവും ഒക്കെ അവള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്.
എല്ലാക്കാര്യത്തിലും അവള്‍ക്കൊരു പ്രത്യേക സീക്രട്ടുള്ള പോലെ സെലീനയ്ക്ക് തോന്നിയിട്ടുണ്ട്.. ആകപ്പാടെ ഒരു നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്ന പ്രകൃതം.
വലിപ്പമുള്ള മാറിടങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവളെ ഒരാണായി തെറ്റിദ്ധരിച്ചേനേ പലരുമെന്ന് സെലീനയ്ക്ക് തോന്നാറുണ്ട്..
നമുക്കൊന്ന് അവന്‍റെ ക്ലാസ് വരെ പോയി നോക്കിയാലോ വിന്‍സീ..
സെലീനയ്ക്ക് അവനോടു നേരിട്ടു പോയി കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു.
ഓഹ്.. ഇനിയെവിടാ സമയം.. ഇപ്പൊത്തന്നെ ലേറ്റായി.. നീ വാ നമുക്ക് ലാബില്‍ പോയിട്ട് സമയമുണ്ടേല്‍ പോകാം.
അങ്ങേപ്പുറത്തുള്ള ബ്ലോക്കിലാണ് അവന്‍റെ ക്ലാസ്സ്.. ഇന്‍റര്‍വെല്ലിന് പോയിക്കാണാന്‍ നേരവുമില്ല.. ഇനി വീട്ടില്‍ച്ചെന്നിട്ടു കാണാം.. അല്ല പിന്നെ.. അവള്‍ നേരേ ലാബിലേക്ക് ചെന്നു..
സെലീനയെ കണ്ടതും ലാബിലുണ്ടായിരുന്ന ബോയ്സിന്‍റെ മുഴുവനും നോട്ടം അവളെ ചൂഴ്ന്നു.
അന്ന് ഫിസിക്സിന്‍റെ സ്പെഷ്യല്‍ ക്ലാസും കഴിഞ്ഞ് സെലീന വീട്ടില്‍ച്ചെല്ലുമ്പോള്‍.. അയലോക്കക്കാരെല്ലാം കൂടിയിട്ടുണ്ട്.. മുറ്റത്തിട്ട കസേരയില്‍ ഒരു ധീരനെപ്പോലെ ശൗരി ഇരിക്കുന്നു.. മുന്നിലെ ടീപ്പോയില്‍ നിറയെ കാപ്പി ഗ്ലാസുകളും പലഹാരങ്ങളും..
അവന്‍റെ സമീപം ഇടത്തും വലത്തുമായി തന്‍റെ മമ്മിയും റാണിയാന്‍റിയും.. സെലീനയുടെ മനസ്സിലോടിയെത്തിയത് പുരാണ സീരിയലുകളില്‍ രാജാക്കന്മാര്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ ഇരുവശത്തുനിന്നും വെഞ്ചാമരം വീശിക്കൊടുക്കുന്ന സുന്ദരിമാരും ചുറ്റും പരിവാരങ്ങളുമൊക്കെയായിട്ടുള്ള കാഴ്ചയാണ്.
ആ ഓര്‍മ്മ നല്‍കിയ നര്‍മത്തില്‍ അവളുടെ മുഖത്തൊരു ചിരിയുണ്ടായി..
സെലീനയെക്കണ്ടതും ശൗരി കൈയ്യുയര്‍ത്തി..
സെലീനേച്ചീ..
നീ വല്യ ആളായല്ലോ ശൗരീ..
സെലീന ചിരിയോടെ തിരക്കി..
അവളുടെ പൂച്ചക്കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ശൗരി ചിരിച്ചു..
നടന്ന സംഭവങ്ങളെപ്പറ്റി ഓരോരുത്തര്‍ ഓരോന്നൊക്കെ പറഞ്ഞും തങ്ങളുടെ അനുഭവങ്ങളൊക്കെ വിശദീകരിച്ചും സമയം മെല്ലെ കടന്നു പോയി.
ഒടുക്കം, അഞ്ചരയായപ്പോള്‍ മുറ്റത്ത് ശൗരിയും സെലീനയും റാണിയും ലൗലിയും മാത്രമവശേഷിച്ചു.
എടാ ശനിയാഴ്ച ഉച്ചയ്ക്ക് നീ ഇങ്ങോട്ട് വന്നേക്കണം.. നിനക്ക് വേണ്ടി റാണിയും ഞാനും സ്പെഷ്യല്‍ ബിരിയാണിയുണ്ടാക്കുന്നുണ്ട്..
ലൗലി പറഞ്ഞതുകേട്ട് ശൗരി വെളുക്കെച്ചിരിച്ചു..
പിന്നെന്താ ആന്‍റീസ്… ഞാന്‍ തലേന്ന് രാത്രിയിലേ ഇങ്ങു പോന്നേക്കാം..
മൂവരും ചിരിച്ചു..
എങ്കില്‍ പിന്നെ ഞാനിറങ്ങുവാട്ടോ ലൗലീ..
റാണി പോകാനെഴുന്നേറ്റു..
സന്ധ്യയായില്ലേ നീയിനി ബസ്സിനു പോകണ്ട.. ദാ ബൈക്കിരിപ്പുണ്ടല്ലോ.. ഇവന്‍ കൊണുവന്നാക്കും..
കേട്ടപ്പോള്‍ ശൗരിക്ക് സന്തോഷമിരട്ടിച്ചു..
ബൈക്കോടിക്കല്‍ പണ്ടേയൊരു ഹരമാണവന്. പോരാത്തതിന് കൂട്ട് റാണിയാന്‍റിയും..
അവന്‍ വേഗം ചെന്ന് ബൈക്ക് സ്റ്റാര്‍ട്ടാക്കി.. റാണി പിന്നില്‍ക്കയറി… റാണിയുടെ കൊഴുത്ത ദേഹം അവന്‍റെ പുറത്തേക്കമര്‍ന്നു..
ഇരുപതു മിനിറ്റോളം യാത്രയുണ്ടായിരുന്നു.. റാണിയുടെ വീട്ടിലേക്ക്.. അവര്‍ ചെല്ലുമ്പോള്‍ കുട്ടപ്പന്‍ വീട്ടിലെത്തിയിരുന്നില്ല. വീടിന്‍റെ പിന്നിലെ ഇടവഴിയില്‍ ശൗരി ബൈക്ക് നിര്‍ത്തി. റാണി ഇറങ്ങി.
ഡാ ശൗരീ.. മോനേ.. നീ ഇന്നില്ലായിരുന്നേല്‍ ഞാനിപ്പോ എവിടായിരിക്കുമെന്ന് എനിക്കു തന്നെ ഒരു രൂപവുമില്ല.. ആലോചിക്കുമ്പോ തന്നെ പേടിയാകുന്നു.. അത്രേം പേരു ബസ്സിലുണ്ടായിട്ട് നീ മാത്രമല്ലേ ഉണ്ടായൊള്ളൂ എന്നെ സഹായിക്കാന്‍.. നീയൊരു ആണ്‍കുട്ടിയാട്ടോ. ഞാനെന്‍റെ ജീവിതത്തില്‍ നിന്നെ മറക്കില്ല..
അവന്‍റെ കരം കവര്‍ന്നു കൊണ്ടാണു അവളത് പറഞ്ഞത്..
അവന്‍ ചിരിയോടെ റാണിയുടെ കൈത്തലത്തില്‍ മൃദുവായി ഉമ്മ വെച്ചു..
പൊന്നായിരിക്കട്ടെ ചേച്ചീടെ നാക്ക്
റാണിയുടെ മുഖത്ത് ചെറിയൊരു ലജ്ജ കലര്‍ന്നു… [ തുടരും ]