ഇന്നെന്തേ ഇവൾ നേരെത്തെ എണീറ്റെ?
പുതപ്പിൻറെ ഉള്ളിൽ നിന്നും ഉറക്കച്ചടവോടെ പതിയെ തലപൊക്കി ഞാൻ പൂജയെ നോക്കുമ്പോ വെള്ള അനാർക്കലി ചുരിദാറിൻറെ ടോപ് മാത്രമിട്ടു കൊണ്ട് അവൾ കണ്ണാടിയുടെ മുൻപിൽ നിന്നും മുടിയുണക്കുന്നു. നിദ്രയിൽ നിന്ന് ഉതിർന്നു ഞാൻ ആ ചന്ദന ഗന്ധം മണക്കുന്ന പെണ്ണിനെ മുടിമുതൽ അടിവരെയൊന്നു നോക്കി. എൻറെ മോഹവും തീരാദാഹവും. എൻറെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഏഴു കടലും കണ്ണിൽ ഒളിപ്പിച്ചു കൊണ്ട് എന്നെ ഓരോ നോട്ടവും നോക്കുന്ന എൻറെ പൂജ.
ഞാൻ പയ്യെ ചരിഞ്ഞു കിടന്നു കൊണ്ട് കൈ എത്തിച്ചു ചുരിദാറിൻറെ മുകളിലൂടെ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് ഒറ്റവലി. പൂജ എൻറെ മേലെ തന്നെ വീണു. അവളുടെ മുഴുവൻ ഉണങ്ങാത്ത മോഹിപ്പിക്കുന്ന നനവാർന്ന മാർക്കുടങ്ങൾ എൻറെ നെഞ്ചിലേക്ക് അമർന്നു. പഞ്ഞിപോലെയുള്ള അവയുടെ മർദ്ദവമേൻറെ സിരകളെ ചൂട് പിടിപ്പിച്ചു. അവളുടെ വിടരുന്ന ചുണ്ടുകളിൽ ഞാൻ നോക്കുമ്പോ നനഞ്ഞു വാടിയ പിങ്ക് റോസാപ്പൂ മടക്കി വെച്ചപോലെ തോന്നിപ്പിച്ചു. അവളുടെ നെഞ്ച് മിടിക്കുന്നത് ഞാൻ അറിയുമ്പോ അവളുടെ ഞാവൽ പഴ കണ്ണിലേക്ക് തന്നെ ഞാൻ നോക്കി പറഞ്ഞു.
“എന്തൊരു മണം ആടി.മൊഞ്ചത്തീ.നീ.കൊല്ലുന്നെടി!!!.”
അവളുടെ മുഖത്ത് വിരിയുന്ന നാണം ഞാൻ കോരികുടിച്ചുകൊണ്ട് അവളുടെ ദേഹത്തൂടെ എൻറെ വിരൽകൊണ്ട് തലോടി. അവളുടെ ഉണങ്ങാതെ വിരിച്ചിട്ട മുടിയിൽ നിന്നും ഊർന്നു വീഴുന്ന ജലകണങ്ങൾ ബെഡ്ഷീറ്റിലേക്ക് വീണു നനയുമ്പോ അവളെന്നോട് പറഞ്ഞു.