കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – എന്താണ് ഒരു കള്ളച്ചിരി?
ഫോൺ വെച്ചതിനു ശേഷം ഒരു ചെറു ചിരിയോടെ വരുന്ന ഷാജിയെ നോക്കി ബിനു ചോദിച്ചു.
ഹേ ഒന്നുമില്ല.. അവളുടെ ഓരോ വർത്തമാനം കേട്ട് ചിരിച്ചു പോയതാ..
എന്താണ് ഇത്ര കാര്യമായി ?
അല്ല നിങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ പേർസണൽ കാര്യമാണെങ്കിൽ പറയേണ്ട.
പേർസണൽ ഒന്നും അല്ലടാ.. നിന്റെ കാര്യം തന്നെയാ!
എന്റെ കാര്യമോ?
നീ തെറി പറയരുത്.. ഞങ്ങൾ എല്ലാം തുറന്നു പറയുന്നവർ ആണെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ.. നമ്മുടെ പണ്ടത്തെ വാണമടി കഥകളും അണ്ടി ഊമ്പൽ കഥകളും എല്ലാം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.
അയ്യേ തെണ്ടി.. നീ എന്ത് പരിപാടിയാ കാണിച്ചത്..? ഞാൻ ഇനിയെങ്ങനെ അവളുടെ മുഖത്ത് നോക്കും?
അതൊക്കെ എല്ലാരും ചെയ്യുന്നതാടാ.. അവളുടെ ചുറ്റിക്കളികൾ അവളും പറഞ്ഞിട്ടുണ്ട്.
അതാരുടെ കൂടെയാ?
വേറെ ആരുടേയും കൂടെയല്ല. നിന്റെ അനിയന്റെ ഭാര്യ രേഷ്മയുടെ കൂടെത്തന്നെ.
അവർ ഒന്നിച്ചു പഠിച്ചവരല്ലേ.. ഹോസ്റ്റലിൽ ഒന്നിച്ചു താമസവും .. ക്ളാസ് കഴിഞ്ഞു വന്നാൽ പിന്നെ പരസ്പരം മുല പിടുത്തവും പൂറു ചപ്പലും ആയിരുന്നു അവരുടെയും പണി'
ബെസ്റ്റ് അതിനു രേഷ്മ ആളൊരു പാവം കുട്ടിയല്ലെ.. ആകെ പതുങ്ങിയ സ്വഭാവം, എപ്പോഴും പള്ളിക്കാര്യവും വേദപാഠ ടീച്ചർ ഒക്കെയായി നടക്കുന്ന അവളോ? അവൾ അങ്ങനെയൊക്കെ ചെയ്യുമോ?
പാവം ..രണ്ടും കൂടി കൂടിയാൽ ചെയ്യാത്ത പരിപാടി ഇല്ലായിരുന്നുവെന്നാ പറഞ്ഞത്
നീ അപ്പൊ നമ്മുടെ കാര്യം എല്ലാം വിളമ്പിക്കാണും അല്ലേ?
കളിയ്ക്കാൻ കിടക്കുമ്പോ ഇതൊക്കെ പറഞ്ഞു കളിയ്ക്കാൻ ഒരു രസം .. ഞാൻ രേഷ്മയുടെ പൂറിനെക്കുറിച്ചും അവൾ നിന്റെ അണ്ടിയെക്കുറിച്ചും പറഞ്ഞു കളിക്കുമ്പോ ഒരു പ്രത്യേക സുഖം.
ചുരുക്കി പറഞ്ഞാൽ മുഴുവൻ നാറ്റിച്ചു !!
ഹേയ് അതൊന്നും സാരമില്ലടാ !! നിന്റെ അണ്ടിയുടെ വലുപ്പവും കളറും പറഞ്ഞപ്പോ അവൾക്ക് ഭയങ്കര കടിയാണ് .. അവളിപ്പോ എന്താ പറഞ്ഞത് എന്നറിയാമോ?
എന്താ ?
ബിനു ആകാംക്ഷയോടെ ചോദിച്ചു
പണ്ടത്തെപ്പോലെ നിന്റെ അണ്ടി ഊമ്പാനും വാണം അടിച്ചു കൊടുക്കാനും ഒന്നും പോയേക്കരുതെന്ന് ..
എന്തോന്നാടേയ് ഇത്..!
നിങ്ങൾ കെട്ടിയോനും പെമ്പറന്നോത്തിയും കൂടി ബാക്കി ഉള്ളവനെ വട്ടാക്കുവാണോ?
അല്ലടാ മച്ചാനെ സത്യം. !!
അവൾക്ക് നിന്റെ കാര്യം കേട്ടപ്പോ മുതൽ വല്ലാത്ത ഒരു ഇളക്കമുണ്ട്. ഞാൻ പണ്ടേ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്..
ഞാൻ പറഞ്ഞല്ലോ.. എനിക്കാണെങ്കിൽ ഇപ്പൊ പഴയപോലെ അവളുടെ കഴപ്പ് തീർത്തു കൊടുക്കാൻ പറ്റുന്നുമില്ല..
പാവം ആഗ്രഹങ്ങൾ ഉള്ളിൽ വെച്ച് സന്തോഷവതിയായി അഭിനയിക്കുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..
അവളെ വേറൊരാൾ കളിക്കുന്നത് കാണണമെന്നുള്ളത് എന്റെ ഒരു ആഗ്രഹമാണ് ..അവളുടെ സകല ആഗ്രഹവും സാധിച്ചു കൊടുക്കുന്ന ഒരാൾ.. അത് വിശ്വസ്തനായ ഒരാൾ ആയിരിക്കണം..
നിനക്ക് താല്പര്യമുണ്ടെങ്കിൽ എന്റെ ഭാര്യയുടെ കൂടെ കിടന്നോടാ എനിക്ക് സന്തോഷമേ ഉള്ളു..
എടാ.. എടാ.. കള്ളുകുടിച്ചെന്നു കരുതി എന്തും വിളിച്ചു പറയല്ലേ ..ഞാൻ എന്താ അത്ര കടിമൂത്തു നടക്കുവാ എന്നാണോ നീ കരുതിയത്.?
സ്മിത എനിക്ക് അനിയത്തിയെ പോലെ അല്ലേ? ..അവളെ ഇങ്ങനെ അനാവശ്യം പറയരുത്” !!
നീ പോടാ മയിരേ.. ഞാൻ പൂസിന്റെ പുറത്തു പറയുന്നതൊന്നും അല്ല, നിനക്ക് വേണേൽ പറഞ്ഞാമതി ..പിന്നെ അനിയത്തി എന്നുള്ള രാഗമൊന്നും കൂടുതൽ അടിക്കേണ്ട..അങ്ങനെ നോക്കിയാൽ ഞാൻ നിന്റെ അനിയനെ പോലെയല്ലേ..ആ എന്റെ അണ്ണാക്കിലോട്ട് എത്ര തവണയാ നീ കുണ്ണപ്പാല് ചീറ്റിച്ചിട്ടുള്ളത്?
എടാ നിന്നെപ്പോലെയാണോ അവൾ ..നമ്മൾ ആ പ്രായത്തിൽ പരസ്പരം സുഖിച്ചതല്ലേ?
അതും ഇതും കൂടി താരതമ്യം ചെയ്യരുത് ..നീ ഇപ്പൊ കുടിച്ചു അല്പം ഓവറായി.. അതാ ഇങ്ങനെയൊക്കെ തോന്നുന്നത്.. നീ വന്നു കിടക്ക്.. രാവിലെ പോകേണ്ടതാ.
എനിക്ക് പൂസൊന്നുമല്ല. ഇപ്പൊ ഉറങ്ങാനും തീരുമാനിച്ചിട്ടില്ല. ഞാൻ പറഞ്ഞതെല്ലാം നല്ല ബോധത്തോടെ തന്നെയാണ്..
ഞാൻ കമ്പിക്കഥകളിൽ വായിച്ചിട്ടുണ്ട്.. കുക്കോൾഡ് ഹസ്ബൻഡ് എന്ന് ..സത്യത്തിൽ ഞാനും ഇപ്പൊ അങ്ങനെയായി എന്നാ തോന്നുന്നത് ..
അവളെ ആരെങ്കിലും കളിക്കുന്ന കാര്യം ഓർക്കുമ്പോത്തന്നെ ഒരു പ്രത്യേക ലഹരി..
നീ ഒന്ന് സങ്കൽപ്പിച്ചു നോക്കിക്കേ.. സ്മിത തുണിയില്ലാതെ നിന്ന് നിന്റെ അണ്ടി ഊമ്പുന്ന രംഗം.. അവളാണെങ്കിൽ നല്ല ഒന്നാന്തരം ഊമ്പൽ വിദഗ്ദയാണ് ..ഒരു തുള്ളി പാല്പോലും കളയാതെ കുടിക്കും
ഷാജിയുടെ വിവരണം കേട്ടതും ബിനുവിന്റെ അണ്ടി പൊങ്ങി … ബിനുവിന് അനിയത്തി എന്ന ബോധം ഉണ്ടെങ്കിലും അണ്ടിക്ക് അത് കാണണമെന്നില്ലല്ലോ..
ബെർമുഡയുടെ മുൻവശത്തെ മുഴയിലേക്കു നോക്കി ഷാജി ചിരിച്ചു.
ആഹാ എന്തൊക്കെ വേണ്ട എന്ന് പറഞ്ഞാലും സ്മിത ഊമ്പുന്ന കാര്യം കേട്ടപ്പോ നിന്റെ കുണ്ണ എഴുന്നേറ്റല്ലോ ?
ഒന്നു പോ മയിരേ.. ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടാക്കാതെ ..നിന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതി നിന്റെ പ്രാന്ത് വർത്തമാനങ്ങൾ എല്ലാം അവൾ സമ്മതിച്ചു തരുന്നതാവും.. എനിക്ക് തോന്നുന്നില്ല ഒരു മലയാളിപ്പെണ്ണും ഇതിനൊക്കെ സമ്മതിക്കുമെന്ന്.
ദാ ഇപ്പൊ അതായോ കാര്യം? അവൾ സമ്മതിക്കുമോ എന്നതാണോ ഇപ്പൊ നിന്റെ വിഷയം?
അവൾ സമ്മതിച്ചാൽ നിനക്ക് സമ്മതമാണോ?
അങ്ങനെ ചോദിച്ചാൽ.. അവൾ ഏതായാലും സമ്മതിക്കില്ല. എനിക്ക് നൂറു ശതമാനം ഉറപ്പാ..
വേറെ ആരുടെയെങ്കിലും കൂടെ സമ്മതിച്ചാലും എന്റെ കൂടെ അവൾക്കു സാധിക്കില്ല ..എന്നെ കൊച്ചേട്ടാ എന്നാ അവൾ വിളിക്കുന്നത് തന്നെ..
അവൾ സമ്മതിച്ചാലോ?
അത് അപ്പോഴല്ലേ..അപ്പൊ ആലോചിക്കാം!!
അത് അപ്പോഴല്ല.. ഇപ്പൊ..ഇപ്പൊ ഞാൻ സമ്മതിപ്പിക്കാം!!
എന്റെ ദൈവമേ ഇവനൊരു കുരിശായല്ലോ. കള്ളും കുടിച്ചു ബോധം ഇല്ലാതെ പിച്ചും പേയും പറയാതെ വന്നു കിടക്കാൻ നോക്ക്.
അതേടാ ഞാനിപ്പോ നിനക്ക് കുരിശായല്ലേ. എന്റെ ഭാര്യയെ വേണേൽ പൂശിക്കോളാൻ പറഞ്ഞ ഞാൻ ഇപ്പൊ കുരിശ്ശ് ..എനിക്ക് ഇങ്ങനെ തന്നെ വേണം !!
എടാ മതി.. വന്നു കിടക്കാൻ നോക്ക്.
ഇല്ല ഞാൻ ചോദിച്ചതിന് സമാധാനം പറഞ്ഞിട്ട് കിടക്കാം. അവൾ സമ്മതിച്ചാൽ നീ സമ്മതിക്കുമോന്ന്?
ആദ്യം അവൾ സമ്മതിക്കട്ടെ എന്ന് ഞാൻ പറഞ്ഞതല്ലേ, തല്ക്കാലം നീ വന്നു കിടക്ക്.
അവൾ സമ്മതിക്കുമോ എന്ന് നോക്കാം ആദ്യം ‘
നീ ഇപ്പൊ എന്ത് ചെയ്യാൻ പോകുവാ?
നീ ഒരു കാര്യം ചെയ്യാമോ.. കട്ടിലിൽ കിടന്നുറങ്ങുന്ന പോലെ കിടക്കാമോ? ഞാൻ അവളെ വിളിച്ചു സ്പീക്കർ ഫോണിൽ ഇട്ടു സംസാരിച്ചു കേൾപ്പിക്കാം..
‘നിനക്ക് താല്പര്യം ഉണ്ടെന്ന് നിന്റെ ബെർമുഡയുടെ മുൻവശം കണ്ടാൽ അറിയാം.
നീ എന്ത് കോപ്പ് എങ്കിലും ചെയ്യൂ ഞാൻ കിടക്കുന്നു..
ബിനു കട്ടിലിൽ കിടന്നു.
നീ ഇങ്ങനെ കിടക്കാതെ ആ ടീ ഷർട് ഊരിയിട്ട് കിടക്കു. എന്റെ ഭാര്യക്ക് കാണുമ്പോ എന്തേലും വികാരം തോന്നണ്ടേ..
ഇനി അതില്ലാത്തതിന്റെ വിഷമം വേണ്ട..
ബിനു ടി ഷർട് ഊരിയിട്ട് ബെഡിൽ കിടന്നു..
ഷാജിയുടെ വാക്കുകൾ അവന്റെ ഉള്ളിലും പ്രതീക്ഷ നിറച്ചു.. എന്നാലും അവന്റെ സദാചാര ബോധം അത് തുറന്നു സമ്മതിക്കുന്നതിൽനിന്നും അവനെ പിന്തിരിപ്പിച്ചു..
ഷാജി ഫോണെടുത്തു സ്മിതയെ വിളിച്ചു, സ്പീക്കർ ഫോണലിട്ടു.
ഹലോ
ഹലോ ചേട്ടാ
കഴിച്ചോടീ ?
കഴിച്ചു എഴുന്നേറ്റതേ ഉള്ളു, നിങ്ങൾ എന്തെടുക്കുവാ?
ഞാൻ കഴിച്ചിട്ട് ഇരിക്കുന്നു. അവൻ കിടന്നുറങ്ങി.
നേരത്തെ കിടന്നുറങ്ങിയോ?
മൂന്നാലു ദിവസത്തെ ക്ഷീണമുണ്ട് എന്ന് പറഞ്ഞു കിടന്നതാ.. ഉറങ്ങി. നീ എന്താ കഴിച്ചത്?
നിങ്ങൾ കൊച്ചേട്ടനെയും കൊണ്ട് ഇങ്ങു വന്നാലോ എന്ന് കരുതി രാവിലെ പരീതിക്ക മീൻ കൊണ്ട് വന്നപ്പോ നല്ല അയല ഉണ്ടായിരുന്നു അത് വാങ്ങി കറി വെച്ചു, പിന്നെ ഇന്നലത്തെ ബീഫ് ഫ്രൈ ഉണ്ടായിരുന്നു, കോവക്ക പറിച്ചു തോരനും വച്ചു.. നിങ്ങൾ വരുകയാണെങ്കിൽ പപ്പടവും കാച്ചി മോരും കൂടി ഉണ്ണാല്ലോ എന്നോർത്തിരിക്കുകയായിരുന്നു.. വരുന്നില്ലെന്ന് പറഞ്ഞപ്പോ പിന്നെ ഞാൻ ഉള്ളത് കൊണ്ട് കഴിച്ചു.
ഓഹോ അപ്പൊ ചെറിയ സദ്യ തന്നെ ഒരുക്കിയിരുന്നു, എന്റെ ഭാര്യ ..അല്ലേ ?
പിന്നേ ഒരുക്കാതെ പറ്റുമോ? എന്റെ ഭർത്താവിന്റെ ആരോഗ്യത്തിന് കാരണം കൊച്ചാട്ടൻ അല്ലേ, അങ്ങേരെ നമ്മൾ സൽക്കരിക്കേണ്ടേ?
ആരോഗ്യത്തിനു കാരണമോ ? അതെന്താ മനസ്സിലായില്ല.
അല്ല ചെറുപ്പത്തിൽ ‘അമ്മ മുലപ്പാൽ തന്നു വളർത്തി. അല്പം വളർന്നപ്പോ പിന്നെ കൊച്ചാട്ടൻ അല്ലായിരുന്നോ പാല് തന്നിരുന്നത് ഹി ഹി ഹി !!
എടീ.. എടീ ഊതല്ലേ. അങ്ങനെ പറഞ്ഞാൽ അപ്പൊ രേഷ്മ ആരാ നിന്റെ രണ്ടാനമ്മയോ, അമ്മയുടെ മുല കുടിച്ചതിനുശേഷം നീയും മുതിർന്നപ്പോ അവളുടെ ആയിരുന്നല്ലോ കുടിച്ചിരുന്നത്?
അയ്യേ അപ്പൊ കുടിച്ചാലും ഒന്നും കിട്ടില്ലായിരുന്നു പൊട്ടാ.. അതുകൊണ്ട് അവൾ അമ്മയല്ല.
എന്നാൽ ഇപ്പൊ ചെല്ല് അവൾ അമ്മയാണല്ലോ.. അവളുടെ കുഞ്ഞിന് ഒന്നര വയസ്സായില്ലേ ? ഇനി പശുവിൻ പാല് കൊടുത്താലും മതി.. എന്ന് പറഞ്ഞു നീ പോയി കുടിക്ക്..
അങ്ങോട്ട് ചെന്നാൽ മതി. ബിജോയിക്ക് കുടിക്കാൻ തികയുന്നില്ലായിരിക്കും.
എന്നവൾ പറഞ്ഞോ?
പിന്നെ എനിക്കതു ചോദിയ്ക്കാൻ അല്ലെ സമയം !!
അതൊന്നുമല്ല.. നിങ്ങൾ മിക്കവാറും വിളിക്കാറുണ്ടല്ലോ അപ്പൊ ഇതൊന്നും സംസാരിക്കാതെ ഇരിക്കാൻ സാധ്യതയില്ല, എന്റെ ഭാര്യയല്ലേ മോൾ !!
ഒന്ന് പോ ചേട്ടായി.. ഞാൻ അങ്ങനെ ചോദിക്കാറൊന്നുമില്ല.
ഉവ്വേ..വിശ്വസിച്ചു. നീയല്ലേ ആള് !
ങാ എന്നാൽ കേട്ടോ.. ഞാൻ ചോദിച്ചു, അപ്പൊ പറഞ്ഞു ബിജോയിക്ക് ഇപ്പൊ കുടിക്കാൻ പോയിട്ട് നല്ലവണ്ണം അടിക്കാൻ പോലും സമയം കിട്ടുന്നില്ലെന്ന്.
അതെന്താ അവനത്ര തിരക്ക്?
ഇൻഷുറൻസ് മേഖല ഭയങ്കര മത്സരമാണെന്നോ, പുതിയ പോളിസികൾ എടുപ്പിക്കാൻ ഓടി നടക്കുകയാണെന്നൊക്കെ പറഞ്ഞു. ടാർജറ്റ് തികച്ചില്ലെങ്കിൽ ഉറക്കമില്ല.. പിന്നെയാ കളിയും കുടിയും എന്നൊക്കെ..
അവള് പിന്നെ, കൊച്ചുള്ളത് കൊണ്ട് അതിനെ നോക്കി സമയം കളയുന്നു.
ഓഹോ അപ്പൊ അവളും പട്ടിണിയാണല്ലേ ..ഒന്ന് പോയി സഹായിച്ചു കൊടുക്കാൻ മേലാരുന്നോ?
ചേട്ടാ അവൾ കഴിഞ്ഞ ദിവസം പറയുവാ കഴച്ചു പൊട്ടുവാ.. എന്നോട് അങ്ങോട്ട് ചെല്ലാൻ !!
ചെല്ലാൻ മേലാരുന്നോ?
ഒന്ന് പൊക്കോണം.. ഞാൻ പറഞ്ഞു വല്ല കാരറ്റോ വഴുതനയോ വല്ലതും എടുത്തു കയറ്റാൻ.
[ തുടരും ]
One Response