കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – അപ്പോഴേക്കും രേഷ്മയുടെ മൊബൈലിൽ നൗഫലിന്റെ വീഡിയോകോൾ വന്നു ..
അവൾ ഹെഡ്‌ഫോൺ വച്ച് പതിയെ സംസാരിക്കാൻ തുടങ്ങി
ഹലോ പറയെടാ..
ഇല്ല കിടന്നില്ല.. ഞങ്ങൾ ഡിവോഴ്സിനെപ്പറ്റി പറയുകയായിരുന്നു.
നീ പേടിക്കണ്ട.. എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല.
ഹി..ഹി.. ലുക്ക് മാത്രമേ ഉള്ളു.. ആളൊരു കഞ്ഞിയാണെന്നാ തോന്നുന്നത്
അവൾ പതിയെ പറഞ്ഞത് അവൻ ശ്രദ്ധിച്ചു.
അതേ..ഞാൻ എന്നും നിന്റെ മാത്രമായിരിക്കും.
ഇവിടെ ഭയങ്കര ക്ലാസ്സായിരുന്നു നിന്നെ മറക്കാൻ ..എനിക്കത് പറ്റുമോടാ?
പോയി പണിനോക്കാൻ പറ, എനിക്ക് നീ മാത്രം മതി..
അതേ ഉപദേശം കണ്ടിട്ട് ആളൊരു കിഴങ്ങനാണെന്ന് തോന്നുന്നു. ‘ ഹി..ഹി.. ഒത്തിരി പെണ്ണുങ്ങൾ പുള്ളിയുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടത്രേ..നോക്കി വെള്ളമിറക്കിയ കാര്യമാകും പറയുന്നത്..
നീ ഇങ്ങു വാ.. ഇപ്പൊത്തന്നെ ഞാൻ ഇറങ്ങി വരാം.. നിന്റെ നെഞ്ചിലെ ചൂട് എനിക്ക് വേണം..
പിന്നേ അതും വേണം.. അത് ചൂട് കിട്ടിക്കഴിഞ്ഞു !!
അതിനെന്താ രണ്ടും നീ എടുത്തു കുടിച്ചോ!!
ഇങ്ങുവരട്ടെ.. തൊട്ടാൽ ഇന്ന് അന്ത്യമാകും.. അതിന് മുതിരില്ല..അപ്പുറത്ത് അനിയൻ ഉണ്ടല്ലോ !!
ഓക്കേ ഡാ.. ബൈ.. ഉമ്മ .. മിസ് യു!!
അവരുടെ ബന്ധം കാണിക്കാൻ വേണ്ടി മനഃപൂർവം ഫോൺ ചെയ്തതാണെന്ന് അവന് മനസ്സിലായി ..