കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – ഷിവാസ് അടിച്ചു എസിയുടെ തണുപ്പിൽ കിടന്നപ്പോ മൂന്നുപേരും അത്യാവശ്യം നല്ലപോലെ പൂസായി..
നമ്മളിപ്പോ കണ്ടിട്ട് അഞ്ചു വർഷമായല്ലേ..
തോമസ് ചോദിച്ചു
അതെ കൊറോണക്ക് മുൻപ് 2018ഇൽ നാട്ടിൽ വന്നപ്പോ നിന്റെ കൊച്ചിന്റെ മാമ്മോദീസക്ക് വന്നപ്പോ കണ്ടതാ.. അപ്പൊ സൂപ്പർ മാർക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.. അല്ലേ ?
ഹോട്ടൽ തുടങ്ങിയിട്ട് എത്ര നാളായി ?
ഇത് തുടങ്ങിയിട്ട് ഇപ്പൊ രണ്ടു കൊല്ലമാകുന്നു.. കൊറോണ വന്നതുകൊണ്ടാണ് ഓപ്പണിംങ്ങ് വൈകിയത്..
കൊറോണ എല്ലാവർക്കിട്ടും പണി തന്നതല്ലേ.. ഈ ഷാജിക്ക് മൂന്നു തവണ പിടിച്ചു.. അല്ലേടാ ?
ഷാജി തലയാട്ടി.
മയിര്, അതിനുശേഷം ആരോഗ്യം അങ്ങ് പോയി. ഇപ്പൊ രണ്ടു സ്റ്റെപ് കയറിയാൽ കിതക്കാൻ തുടങ്ങും. വാക്സിൻ എന്ന് പറഞ്ഞു എന്താണോ കുത്തിക്കയറ്റിയത് ?
ഷാജി പറഞ്ഞു.
എനിക്കും രണ്ടു പ്രാവശ്യം പിടിച്ചു. രണ്ടാമത്തെ പ്രാവശ്യം പിടിച്ചപ്പോഴാ നീ കല്യാണം വിളിച്ചത്.. അതുകൊണ്ട് വരാനും പറ്റിയില്ല. തോമസ് ബിനുവിന്റെ കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോഴേക്കും ബിനുവിന്റെ മുഖം പെട്ടെന്ന് ഇരുണ്ടത് ഷാജി ശ്രദ്ധിച്ചു.. പറഞ്ഞു കഴിഞ്ഞപ്പോ അബദ്ധമായിപ്പോയി എന്ന് തോമസിനും തോന്നി.
സോറി അളിയാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല..
തോമസ് ബിനുവിനോട് പറഞ്ഞു..
അതൊക്കെ പോട്ടെ.. സാരമില്ലളിയാ.. ഞാൻ അതൊക്കെ എപ്പോഴേ മറന്നു..
ബിനു സാധാരണ നിലയിലേക്ക് എത്തി പറഞ്ഞു..
ബിനുവിന്റെ മുഖത്തെ ഭാവം കണ്ടപ്പോ അവനെ അത് ബാധിച്ചതേ ഇല്ലെന്ന് അവർക്കു തോന്നി..
മദ്യലഹരിയിൽ ആയിരുന്ന അവർ അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു.
എടാ സത്യത്തിൽ എന്താ സംഭവിച്ചത് ? ഒരാഴ്ചക്കുള്ളിൽ രണ്ടുപേരും പിരിഞ്ഞു എന്ന് മാത്രമേ നീ എന്നോട് പറഞ്ഞുള്ളു : നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്താ സംഭവിച്ചതെന്ന് പറ..
നിന്നെ എന്നേലും നേരിൽ കാണുമ്പോ ചോദിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
എന്ത് സംഭവിക്കാനാ.. ആ പൂറി പിരിയാമെന്ന് പറഞ്ഞു.. ഞാൻ പിരിഞ്ഞു അത്രേയുള്ളു..
ബിനു അലക്ഷ്യമായി പറഞ്ഞു.
ഇതാ ഇവന്റെ പ്രശ്നം.. ചങ്കാണെന്നു പറഞ്ഞു നടക്കുന്ന എന്നോട് പോലും എന്താണ് സംഭവം എന്ന് ഈ നാറി പറയുന്നില്ല.. ചോദിക്കുമ്പോ ഇങ്ങനെ ഒരു ഒഴിഞ്ഞു മാറ്റം, നാട്ടുകാര് എന്തൊക്കെ പറഞ്ഞു കൂട്ടുന്നു ,
നമ്മുടെ കേള്‍ക്കെ പറയുന്നവരോട് നമുക്ക് മറുപടി പറയാം അല്ലാത്തവരോടോ !!
ഷാജി കലിപ്പില്‍ പറഞ്ഞു.
നാട്ടുകാര്‍ എന്ത് വേണേല്‍ പറഞ്ഞോട്ടെ.. അത് കഴിഞ്ഞ അധ്യായമല്ലേ.. വെറുതെ എന്തിനാ എന്ന് കരുതി ഒഴിവായതാ..
ബിനു പിന്നെയും നിസ്സാരമട്ടില്‍ പറഞ്ഞു
നിനക്കങ്ങനെ പറയാം.. ഭായിക്കറിയാമോ ഇവന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ അമ്മ നാട്ടിലും അയല്‍കൂട്ടത്തിലും എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതെന്ന്..
ഇവന്‍ കുണ്ടനാണ് അതുകൊണ്ടാണ് അവള്‍ ബന്ധം ഒഴിഞ്ഞത്, അതാ ഇവന്‍ നാട്ടില്‍ നില്‍ക്കാത്തത് എന്നൊക്കെയാ..
എന്റെ വൈഫ് ഒരിക്കല്‍ അയല്‍കൂട്ടത്തില്‍ വച്ചു ഇതുകേട്ട് കലിപ്പിന് അവരോടു എന്തൊക്കെയോ പറഞ്ഞു..പിന്നെ അയല്‍കൂട്ടത്തിൽ പോക്കും നിര്‍ത്തി..
ഷാജി കലിപ്പിന് തോമസിനോട് പറഞ്ഞു
ഓഹോ അങ്ങനെയൊക്കെ നടന്നു അല്ലേ , ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ എല്ലാവരും എന്നെ കുണ്ടന്‍ ആക്കിയല്ലേ ? അതുകലക്കി, ഇനി നിനക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയണോ?
ബിനു ചോദിച്ചപ്പോ തോമസിന്റെയും ഷാജിയുടെയും മുഖഭാവത്തിൽ നിന്നും അറിയണം എന്ന ആഗ്രഹം അവൻ വായിച്ചെടുത്തു.
ഗംഭീര കഥയാണ് മക്കളെ ആരോടും പറയണ്ട എന്ന് കരുതിയതാ.. ഏതായാലും എന്നെ കുണ്ടന്‍വരെ ആക്കിയ സ്ഥിതിക്ക് എന്റെ ചങ്കുകളായ നിങ്ങളോട് അത് പറയാം, കാരണം ഞാന്‍ ഒരു കുണ്ടനല്ലെന്ന് നന്നായി അറിയാവുന്ന രണ്ടുപേരല്ലേ നിങ്ങള്‍ !!
ഏതായാലും നിങ്ങള്‍ ഓരോന്ന് കൂടി ഒഴിക്കഡാ..
തോമാ വിളിച്ചു പറയെടാ ഒരു ബീഫ് ഫ്രൈയും ചിക്കന്‍ 65 ഉം കൂടി, എന്റെ കഥ കേട്ടുകഴിയുമ്പോ ഒറ്റ ഒരുത്തന് വെളിവ് ഉണ്ടാകരുത്.
തോമസ് പെട്ടെന്നു താഴെ കൌണ്ടറില്‍ വിളിച്ച് കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഷാജി അപ്പോഴേക്കും എല്ലാവര്ക്കും ഓരോന്ന് കൂടി ഒഴിച്ചു.. കഥ കേള്‍ക്കാന്‍ തയാറായി.
എന്നാൽ കേട്ടോ.. ആദ്യസംഭവങ്ങള്‍ ഈ ഷാജിക്ക് അറിയാവുന്നതാ.. എന്നാലും തോമാ നിനക്ക് അറിയാന്‍ ഞാന്‍ എന്റെ കഥ അങ്ങ് പറയാം..
എന്റെ അനിയന്‍ ബിജോയ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലം മുതലുള്ള കഥ പറഞ്ഞാലേ ഇതിനൊരു പൂര്‍ണ്ണത വരൂ ..
അവന് കൂടെപഠിച്ച രേഷ്മ എന്ന കുട്ടിയോട് ഒടുക്കത്തെ പ്രേമം.. നിനക്കറിയാമല്ലോ രണ്ടു മക്കളില്‍ ഇളയവന്‍ ആയതുകൊണ്ട് അവന്‍ എപ്പോഴും ഭയങ്കര വാശിക്കാരന്‍ ആണ്.. രേഷ്മയും അവളുടെ വീട്ടിലെ ഇളയമകള്‍, രണ്ടിനും ഒരേ സ്വഭാവം..!!
കല്യാണം നടത്തിയില്ലേല്‍ ഒരുമിച്ചു ഒരു കുഴിയില്‍ ചാകും എന്ന പോലെയാണ് രണ്ടിന്റെയും സ്വഭാവം.. ഡിഗ്രി കഴിഞ്ഞയുടന്‍ അവന്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി.. ബാങ്ക് ജോലി എന്ന്‍ കേള്‍ക്കുമ്പോ സ്റ്റേറ്റ് ബാങ്ക് എന്നൊന്നും കരുതല്ലേ.. ഒരു പ്രൈവറ്റ് ബാങ്കില്‍ ഇന്‍ഷുറന്‍സ് agent ആയാണ് കയറിയത്.. അല്പം കൂടി പഠിച്ചിട്ടുമതി ജോലി എന്നൊക്കെ എല്ലാവരും പറഞ്ഞതാ.. പക്ഷേ സ്വന്തം കാലില്‍നിന്ന് ശമ്പളം വാങ്ങി അവനു പെട്ടെന്ന് പെണ്ണ് കെട്ടണം.. അതാണ് കാര്യം..
പക്ഷേ പ്രശ്നം, അവളുടെ ചേച്ചി ഗ്രീഷ്മ ബംഗ്ലൂരിൽ പഠിച്ചുകൊണ്ട് ഇരിക്കുകയാണ്.. ചേച്ചി നില്‍ക്കുമ്പോ അനിയത്തിയെ കെട്ടിക്കില്ല എന്ന് അവളുടെ വീട്ടുകാര്‍ കട്ടായം പറഞ്ഞു..
അവസാനം അവന്റെ ഐഡിയ യാണ് ഗ്രീഷ്മയെ ഞാന്‍ കല്യാണം കഴിക്കുക എന്നത്..
ഞാന്‍ ആ സമയത്ത് നാട്ടില്‍ വരാറായി ഇരിക്കുകയായിരുന്നു.. ഏതായാലും ഞാന്‍ നാട്ടില്‍ വന്നതേ വീട്ടുകാര്‍ ഈ കാര്യം അവതരിപ്പിച്ചു. കൂടെ ബിജോയിയുടെ നിര്‍ബന്ധം കൂടി ആയപ്പോ ഞാന്‍ സമ്മതിച്ചു
ഏതായാലും എപ്പോഴാണെങ്കിലും കല്യാണം കഴിക്കേണ്ടത് ആണല്ലോ. ഞാനും ബിജോയും കൂടി പെണ്ണുകാണാന്‍ പോയി.. അവന് എന്നെ പെണ്ണുകാണിക്കാന്‍ അല്ല അവന്റെ പെണ്ണിനെ കാണാനായിരുന്നു ധൃതി.
ഏതായാലും ഞാന്‍ ഗ്രീഷ്മയെ കണ്ടു.. ചേട്ടത്തിയും അനിയത്തിയും ഒന്നിനൊന്നു സുന്ദരികള്‍.. അവരുടെ പിതാവ് ഖത്തറിലാണ്..കണ്ടതെ എനിക്കു ഇഷ്ടപ്പെട്ടു.
ഞങ്ങൾക്ക് പരസ്പരം സംസാരിക്കാനുള്ള അവസരം കിട്ടി. ഞങ്ങൾ സംസാരിച്ചു തുടങ്ങി.
ഞാൻ “ ഹായ്” പറഞ്ഞു.
അവൾ ഹലോയും..
ബിനു : ആദ്യമായാണ് ഇങ്ങനെ ഒരു പെണ്ണ് കാണല്‍..അതുകൊണ്ട് എങ്ങനെ തുടങ്ങണമെന്നറിയില്ല..
ഗ്രീഷ്മ : ഞാനും ആദ്യമായാ .. .അതുകൊണ്ട് കുഴപ്പമില്ല..
അവള്‍ ചിരിച്ചു
ഞാന്‍ സത്യത്തില്‍ ഇപ്പൊ കല്യാണമൊന്നും വേണ്ടന്ന് കരുതി ഇരിക്കുകയായിരുന്നു പിന്നെ അവന്റെ നിര്‍ബന്ധം..
എനിക്കും അതുതന്നെയായിരുന്നു.. പഠനം കഴിഞ്ഞു ജോലിയായിട്ട് പയ്യെ മതി എന്ന പ്ലാനായിരുന്നു
ബിനു – ഏതായലും എനിക്കു തന്നെ ഇഷ്ടപ്പെട്ടു.. താന്‍ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കണ്ട.. പയ്യെ ആലോചിച്ചു വീട്ടില്‍ പറഞ്ഞാല്‍ മതി
ഗ്രീഷ്മ : ശരി ചേട്ടാ ..
അല്പ സമയം കൂടി സംസാരിച്ച ശേഷം ഞങ്ങൾ പിരിഞ്ഞു.
വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോ അവരുടെ വീട്ടുകാര്‍ക്കും സമ്മതമാണെന്ന് പറഞ്ഞു അറിയിപ്പ് കിട്ടി,
ആദ്യം മൂത്തവരുടെ കല്യാണം ഇളയവരുടെ കല്യാണത്തിന് കുറഞ്ഞത് ഒരു ദിവസത്തെ യെങ്കിലും വ്യത്യാസം വേണം എന്ന് അവിടുത്തെ ഏതോ മുതിര്‍ന്നയാളുടെ നിര്‍ബന്ധം കാരണം ഒന്നിച്ചു നടത്താം എന്നു വിചാരിച്ചിരുന്ന കല്യാണം രണ്ടു ദിവസമായി നടത്താം എന്ന തീരുമാനമായി..
ബിനുവിന്റെയും ഗ്രീഷ്മയുടെയും വിവാഹം ബുധനാഴ്ചയൂം ബിജോയ് രേഷ്മ വിവാഹം വ്യാഴഴ്ചയും നടത്താന്‍ തീരുമാനമായി…
കാര്യങ്ങള്‍ എല്ലാം ഉദ്ദേശിച്ച പോലെ ഭംഗിയായി നടന്നു..
വിവാഹത്തിരക്കുകള്‍ എല്ലാം കഴിഞ്ഞു. അടുത്ത ദിവസം ഒരു വിവാഹം കൂടി ഉള്ളതിനാല്‍ വന്നവര്‍ എല്ലാം അവിടെയൊക്കെ തന്നെ കൂടിയിട്ടുണ്ട്..
ആദ്യരാത്രി ബിനു റൂമിലേക്ക് ചെന്നപ്പോള്‍ ഗ്രീഷമ കിടക്കുകയാണ്, കതകു തുറക്കുന്ന ശബ്ദം കേട്ടതും ഗ്രീഷ്മ എഴുന്നേറ്റു.
എന്താഡോ മുഖത്ത് ഒരു പ്രസാദം ഇല്ലാത്തത് ?
അതുപിന്നെ ചേട്ടാ.. ആകെ ടയേഡ് ആയി.. രാവിലെ മുതല്‍ സാരിയും ഉടുത്ത് നില്‍ക്കുന്നതല്ലേ, ആകെ തലവേദന..
എടോ താന്‍ റെസ്റ്റ് എടുത്തോ.. നാളെയും കല്യാണമുള്ളതല്ലേ.. നമുക്കിനി ജീവിതകാലം മുഴുവന്‍ ഉണ്ടല്ലോ.. ആദ്യരാത്രി ആഘോഷിച്ചില്ലെന്നു വെച്ച് ആരും തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലല്ലോ.
ബിനു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോ അവള്‍ ആശ്വാസത്തോടെ കിടന്നുറങ്ങി.. ബിനുവും ക്ഷീണിതനായതിനാല്‍ അവനും കിടന്നു.
പിറ്റേന്നു കല്യാണപരിപാടികൾ ഭംഗിയായി നടന്നു.. രണ്ടു വിവാഹങ്ങളും ഭംഗിയായി നടന്നതിൽ എല്ലാവര്ക്കും സന്തോഷം ..വൈകിട്ട് പന്തൽ അഴിച്ചു കൊണ്ട് ഇരുന്നപ്പോ ബിനുവിന്റെ മൊബൈലിൽ ഒരു കാൾ വന്നു
ഹലോ
ബിനുചേട്ടൻ അല്ലേ
അതേ ആരായിരുന്നു
ചേട്ടാ എന്റെ പേര് റഫീഖ് എന്നാണ് എനിക്ക് ചേട്ടനെ ഒന്ന് കാണണമായിരുന്നു
എന്തായിരുന്നു കാര്യം ?
ഇന്നിപ്പോ ഞാൻ കല്യാണത്തിരക്കിലാണ്..അടുത്ത ദിവസം കണ്ടാൽ പോരെ ?
പോര ചേട്ടാ വളരെ അത്യാവശ്യമാണ് ബുദ്ധിമുട്ടില്ലെങ്കിൽ അടുത്തുള്ള ആൻസ് ബേക്കറി വരെ ഒന്ന് വരൂ
എന്റെ സുഹൃത്തേ ഞാൻ പറഞ്ഞില്ലേ.. ഇന്നിപ്പോ എന്ത് അത്യാവശ്യമാണെങ്കിലും വരാൻ പറ്റില്ല.. നിങ്ങൾ കാര്യം ഫോണിൽ പറയൂ..അല്ലെങ്കിൽ ഇങ്ങോട്ട് വരൂ..
ഫോണിൽ പറയാവുന്ന കാര്യമോ അങ്ങോട്ട് വരാൻ പറ്റുന്ന സാഹചര്യവുമല്ല.. പക്ഷേ എനിക്ക് ചേട്ടനെ കണ്ടേ പറ്റൂ..
എന്താണ് ഹേയ്.. ഏത് തല പോകുന്ന കാര്യമാണെങ്കിലും ഇന്ന് പറ്റില്ല.. പിന്നെ ഒരിക്കലാകട്ടെ..
ചേട്ടന്റെ ഈ നമ്പറിൽ വാട്സാപ്പ് ഉണ്ടോ ?
ഇല്ല ഇത് എന്റെ ലോക്കൽ നമ്പർ ആണ് .. എന്റെ വാട്സാപ്പ് നമ്പർ +27 ………. 9 ആണ് .
ഓക്കേ ചേട്ടാ ആ നമ്പറിലോട്ട് ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്.. അതൊന്നു നോക്കീട്ട് ചേട്ടൻ വരണമോ വേണ്ടയോ എന്ന് തീരുമാനിക്ക് ..
ഫോണിൽ മെസ്സജ് ടോൺ കേട്ട് ബിനു വാട്സാപ്പ് തുറന്നുനോക്കി. .ഒരു ഫോട്ടോയാണ് .. സുമുഖൻ ആയ ഒരു ചെറുപ്പക്കാരന്റെ മടിയിൽ തലവെച്ച് കിടക്കുന്ന ഒരു യുവതി, മുഖം വ്യക്തമ.ല്ല രേഷ്മയുടെയും ഗ്രീഷ്മയുടെയും മുടിപോലെ ചുരുണ്ടമുടിയാണ്…
ഫോട്ടോ കണ്ടിരിക്കുമ്പോ ഫോണിൽ വീണ്ടും കോൾ വന്നു
ഹലോ ചേട്ടാ ഫോട്ടോ കണ്ടല്ലോ.. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് ഒന്ന് കാണണമെന്ന് പറഞ്ഞത്..
മോനെ.. എന്താ നിന്റെ ഉദ്ദേശം ? ഇതാരാ ? ഫോട്ടോ മോർഫ് ചെയ്തു ബ്ലാക്ക് മെയിലിംഗ് ആണോ ഉദ്ദേശം ? നിനക്ക് ആള് മാറിപ്പോയി !!
എന്റെ പൊന്നുചേട്ടാ ..എന്നെ അത്ര ചീപ്പായി കാണരുതേ.. ചേട്ടന് ഒരു ഉപകാരം ചെയ്യാമെന്ന് കരുതി പറഞ്ഞു എന്ന് മാത്രം. ഒരു അഞ്ചു മിനിറ്റ് മതി.. ഒന്ന് വരൂ.. ഞാൻ ആൻ ബേക്കറിയിൽ ഉണ്ടാകും..
ഏതായാലും എന്താണ് സംഭവം എന്ന് അറിയാൻ ബിനു കാർ എടുത്തു ബേക്കറിയിലേക്കു പോയി.. വീടിന് ഒരു കിലോമീറ്റർ അകലെയാണ് ബേക്കറി.. അവിടെ ചെന്ന് കാറിൽ ഇരുന്നുതന്നെ നോക്കിയപ്പോ മൂന്നോ നാലോ പേര് അവിടെ നിൽക്കുന്നത് കണ്ടു..
പെട്ടെന്ന് കാറിന്റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു.
ഫോട്ടോയിലുള്ള ചെറുപ്പക്കാരനല്ല
ബിനുചേട്ടാ..
യെസ് : പറയൂ റഫീഖ് ?
അതേ ഞാനാണ് വിളിച്ചത്.. അകത്തേക്ക് കയറിക്കോട്ടെ ?
കയറൂ..
ചേട്ടാ അല്പം മാറ്റി നിർത്തൂ.. ഇവിടെ വച്ച് സംസാരിക്കുന്നത് ആരും കാണണ്ട..
എന്താടോ ഇത്ര സീക്രെട്ട്, ഉടായിപ്പ് പരിപാടി വല്ലതും ആണെങ്കിൽ തല്ലു വാങ്ങിയേ ഇവിടുന്നു പോകൂ കേട്ടോ..
എന്റെ ചേട്ടാ തല്ലുകൊള്ളാനായി ബാംഗ്ലൂർനിന്നും ഇവിടെവരെ വരേണ്ട കാര്യം എനിക്കുണ്ടോ.. ?
ചേട്ടൻ അങ്ങോട്ട് മാറ്റി ഒന്ന് ഒതുക്കൂ.. ഞാൻ കാര്യം പറയാം..
നീ ഇനി കാര്യം പറ..
അല്പം ആൾ ഒഴിഞ്ഞ സൈഡിലോട്ട് വണ്ടി നിർത്തി ബിനു പറഞ്ഞു
ചേട്ടാ എന്റെ പേര് റഫീഖ്.. എന്റെ ഫ്രണ്ട് നൗഫൽ പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നത്..
നിങ്ങൾ കാര്യത്തിലേക്കു വരൂ മിസ്റ്റർ
ചേട്ടാ എനിക്ക് പറയാനുള്ളത് ചേട്ടന്റെ ഭാര്യ ഗ്രീഷ്മയെക്കുറിച്ചാണ്..
എന്റെ ഭാര്യയെക്കുറിച്ചോ ?
ഉം.. പറയൂ.. ഞാനൊന്ന് ഞെട്ടട്ടെ.!!
ചേട്ടന്റെ ആക്ഷേപം എനിക്ക് മനസ്സിലാവുന്നുണ്ട്..സ്വാഭാവികം!! ഫോട്ടോ മോർഫ് ചെയ്തു ആളുകളെ പറ്റിക്കുന്ന ഫ്രോഡല്ല ഞാൻ ..
തനിക്ക് എന്താണ് പറയാനുള്ളതെന്നു പറയൂ.. എന്നിട്ട് തീരുമാനിക്കാം.. [ തുടരും ]