ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
പെണ്ണ് – “വേലകാരൻ വാതിൽ തുറക്കാറായോ ”
അലക്സ് പതിയെ രവിയോട് ചോദിച്ചു.
“ഇല്ല.. ഒന്നേ എട്ട് ആയതേ ഉള്ളു.. പത്ത് ആകണം.. രവി വാച്ചിൽ നോക്കി പറഞ്ഞു.
കോപ്പ് : സമയമായിട്ട് ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു..
ശിവൻ പതുക്കെ പിറുപിറുത്തു.
പെട്ടന്നാണവർ വന്ന മതിലിന്റെ മുകളിൽ ചെറിയൊരു അനക്കം അവർ ശ്രെദ്ധിച്ചത്.
അത് കണ്ട അലക്സും രവിയും ഒരുമിച്ചു ഞെട്ടി.
ഒരു ആൾ രൂപം മതിലും ചാടി അവർക്കുടുത്തേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു.
അലക്സ് പെട്ടെന്ന് അവിടെ കണ്ട ഒരു കുറ്റിച്ചെടിയുടെ ഇടയിലേക്ക് കയറി ഒളിച്ചു. എന്നാൽ രവിക്ക് നിന്ന സ്ഥലത്ത് നിന്നും ഒന്ന് അനങ്ങാൻപോലും പറ്റിയില്ല.
എല്ലാം നശിച്ചു, തങ്ങൾ പിടിക്കപെട്ടു എന്ന് ചിന്തിച്ചുനിന്ന സമയത്ത് രവിയെ കണ്ട അ നിഴൽ പെട്ടെന്ന് ഒന്ന് നടുങ്ങി ഞെട്ടി, കയ്യിൽ ഉണ്ടായിരുന്ന കവർ പേടിച്ചുകൊണ്ട് എറിഞ്ഞശേഷം ഒറ്റ ഓട്ടത്തിന് മതിൽ ചാടി ഓടി . പിന്നെ അവർ കേട്ടത്, ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത് വളരെ വേഗത്തിൽ പോകുന്നതാണ്.
രവിക്ക് ശാസം നേരെ വീണു. അയാൾ തിരിഞ്ഞു, കുറ്റിച്ചെടിയുടെ ഇടയിൽകൂടെ തല പുറത്തിട്ടു നോക്കുന്ന ശിവനെ ഒന്ന് നോക്കി ശാസം നേരെ വിട്ടു.
“നമ്മളെപ്പോലെ ഏതോ ഒരു മലരൻ ആണെന്നാ തോന്നുന്നേ.. പാവം, എന്നെ കണ്ടപ്പോൾ പേടിച്ചു കാണും.. അല്ല നി എന്താണ് കവക്കിടയിൽ തലോടുന്നത് ”