Kambi Kathakal Kambikuttan

Kambikathakal Categories

മകളെ അറിയുന്ന അമ്മയുടെ മനസ്സ്. ഭാഗം – 2

(Makale Ariyunna Ammayude Manasu Part 2)


ഈ കഥ ഒരു മകളെ അറിയുന്ന അമ്മയുടെ മനസ്സ് സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മകളെ അറിയുന്ന അമ്മയുടെ മനസ്സ്

മനസ്സ് – അവളും തല ചെരിച്ച് തിരിച്ച് ഉമ്മ തന്നുകൊണ്ട് വെറുപ്പ് അഭിനയിച്ചു,

“ഒരു താടിക്കാരൻ, ബ്ലാാാ..”

ഞാൻ വീണ്ടും കൂടുതൽ ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു. അവൾ തിരിച്ചും.

“വലി തുടങ്ങിയല്ലോ…”

സദാനന്ദൻ ചേട്ടൻ പിന്നിലേക്ക് നോക്കി. അച്ഛനും അമ്മയും കൂർക്കംവലി തുടങ്ങിയപ്പോൾ മുന്നിൽനിന്ന് മദ്യത്തിൻ്റെ ഗന്ധം ഒഴുകിവന്നു.

“അത് ശരി..അളിയനുള്ളത് വന്ന പാടെ കൈമാറിയല്ലോ..”

“മിണ്ടല്ലേടീ..പാവം ഒന്ന് വിട്ടോട്ടെ..” ഞാൻ നടുവിലെ സീറ്റിലേക്ക് കൈചൂണ്ടി.

“അവരിനി വണ്ടി നിന്നാലല്ലാതെ ഒണരൂല..”

“ഹഹ..സത്യാ..വണ്ടി ഗട്ടറിൽ ചാടിയാലും ഇടിയും മിന്നലുമല്ല, ഭൂമികുലുക്കം തന്നെവന്നാലും രണ്ടാളും അറിയില്ല. വണ്ടി നിന്നാല് കറക്ടായി ഉണരും”

സദാനന്ദൻ എന്ന ഡ്രൈവർ തൻ്റെ യജമാനന്മാരുടെ ശീലങ്ങൾ വിവരിച്ചു.

“ഏട്ടാ..ഒന്നൊഴിക്കട്ടേ?” മനീഷ് ഡ്രൈവറോടായി ചോദിച്ചു

“അളിയോ..ഡ്രൈവ് ചെയ്യുമ്പോ ഏട്ടൻ കുടിക്കില്ല. അളിയൻ ബോറാക്കല്ല്. വീട്ടിലെത്തിയിട്ട് കാലിയാക്കിയാലും വേണ്ടില്ല..”

“ഇല്ല അളിയാ.. അയാം ഓക്കെ..”

മനീഷിൻ്റെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു

“അളിയൻ പറഞ്ഞത് മറക്കാതെ കൊണ്ട് വന്നല്ലോ. ഞാൻ പറഞ്ഞതും അതിലുണ്ടല്ലോ ല്ലേ…”

ഭീഷണി കലർന്ന നോട്ടത്തോടെ അവൾ എനിക്ക് നേരെ നോക്കി

“ഉണ്ടെടീ.. വീടെത്തിക്കോട്ടെ..”

“ഐഫോണല്ലാതെ വേറെ എന്തെല്ലാം ണ്ട്?”

ഞാനൊന്നും പറഞ്ഞില്ല.

“പറ ഏട്ടാ..” അവൾ കൊഞ്ചി.

ഞാൻ അവളുടെ മുടിയിലെ ബെണ്ണിൽ ചുണ്ടമർത്തിക്കാണിച്ചു,

“ഇതുണ്ട്..”

“പിന്നെ?”

“ഇത്..” എന്ന് പറഞ്ഞുകൊണ്ട് അവളുടെ ഇടതുകാതിലെ കമ്മലിൽ മൂക്ക് മുട്ടിച്ചപ്പോൾ അവൾ രോമാഞ്ചം കൊണ്ട് കിലുങ്ങിച്ചിരിച്ചു.

അവൾ തരളിതയാകുന്നത് ആവർത്തിച്ചു ആസ്വദിക്കാൻ കൊതിയായപ്പോൾ ഞാൻ അവളെ ചെരിച്ച് മടിയിലേക്ക് കിടത്തി വലതുകാതിലും ഉമ്മ വെച്ചു.

അവൾ എൻ്റെ മടിയിൽനിന്ന് പിടഞ്ഞെണീറ്റു.

“അത് പറഞ്ഞതാണല്ലോ..”

ചിരിക്കൊപ്പം വന്ന അവളുടെ സ്വരം കമ്പി അടിപ്പിക്കുന്നതായിരുന്നു.

“ഇതല്ലേ പറഞ്ഞുള്ളൂ..”

ഞാൻ വീണ്ടും പിടിച്ചണച്ച് ഇടതുകാതിൽ ഉമ്മ വെച്ചു

“പിന്നെ?”

അവളിലും കാമം കയറുന്ന ലക്ഷണം അവളുടെ ദീർഘനിശ്വാസത്തിൽ കണ്ടു. രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് തിരിച്ചറിയാം ഇപ്പോൾ

ഒന്നുറപ്പായി, സാഹചര്യം അനുകൂലമായി വന്നാൽ രക്തബന്ധങ്ങൾ കാമത്തിന് വഴി മാറി കൊടുക്കും.

“ഇത്..”

അവളുടെ കഴുത്തിൽ പതിഞ്ഞു കിടക്കുന്ന മാലയിൽ ഞാൻ ചുണ്ട് മുട്ടിച്ചു. അവൾ കോരിത്തരിച്ച് കഴുത്ത് ഇറുക്കിയപ്പോൾ എൻ്റെ താടിയുള്ള മുഖം അവളുടെ കഴുത്തിൽ അമർന്നു. ഞാൻ അവളെ ചുറ്റിവരിഞ്ഞ കൈകൾ കൂടുതൽ ടൈറ്റാക്കി.

“പിന്നെ?”

അവൾ കൂടുതൽ ആഗ്രഹിക്കുന്നു എന്ന് വിളിച്ചുപറയുന്ന‌ ചോദ്യം.

എൻ്റെ ചുണ്ടുകൾ കഴുത്തിൻ്റെ മറുഭാഗത്തേക്ക് പോകുമെന്ന് അനുമാനിച്ചിരുന്ന അവൾ എൻ്റെ ചുണ്ടുകളുടെ സ്പർശം ആസ്വദിച്ച് കണ്ണുകളടച്ചു. എൻ്റെ കൈകളിൽ കിടന്ന് ഞെളിപിരികൊള്ളുന്ന അവൾ എൻ്റെ സമാനമായ വികാരമാണ് അനുഭവിക്കുന്നതെന്ന ചിന്ത കൂടുതൽ മുന്നേറാൻ എനിക്ക് പ്രചോദനമായി.

“പിന്നെന്താ ഉള്ളതെന്ന്?”

അവൾ കൂടുതൽ മദാലസയായി ചിരിച്ചു.

“എല്ലാം ണ്ട്..”

“എന്ത്.. ഓരോന്ന് പറ..”

കൂട്ടിപ്പിടിച്ചിരുന്ന കൈകളിൽനിന്ന് വലതുകൈ ഇളക്കി ടീഷർട്ടിൽ പിടിച്ചു,

“ഇതുണ്ട്..”

വീണ്ടും കൈകൾ ചേർത്തുപിടിച്ച് വലതുകൈയുടെ തള്ളവിരൽ ഇളക്കി അവളുടെ വീർത്തുനിന്ന മുലയിൽ കുത്തി.

“ഇതിനടിയിൽ ഉള്ളത്…”

എന്ന് പറയുമ്പോൾ ശരിക്ക് പരിഭ്രാന്തി ഉണ്ടായിരുന്നു. ആവേശം കൂടിയ നീക്കത്തിൽ പ്രതീക്ഷ തെറ്റിയാൽ തീർന്നു.

പക്ഷേ അവൾ ശരിക്കും ആസ്വദിക്കുന്ന രീതിയിൽ ശ്വാസം ഉയർന്നുവന്നപ്പോൾ സമാധാനമായി. സെറ്റ്.

“അതെന്തിനാ വാങ്ങിയേ? ഞങ്ങള് ഇവിടെന്ന് വാങ്ങാറല്ലേ അതൊക്കെ.”

“ഫ്ലക്സിബിളാടീ. ബനിയൻ ക്ലോത്ത്..”

“അയ്യേ..അപ്പൊ അമ്മക്കോ?”

“അമ്മക്ക് അച്ഛൻ വാങ്ങിക്കൊടുത്തോളും. നൈറ്റിയുടെ കൂടെയുള്ള സെറ്റാണ്. നിന്നെ ഒരുക്കിക്കെട്ടി മണിയറേക്ക് അയച്ചിട്ട് വേണം അളിയൻ ഒരു മാസം കൊണ്ട് ഇത് വീർപ്പിക്കാൻ..”

വലതു കൈ താഴ്ത്തി ടീഷർട്ടിനു താഴെ നഗ്നമായ മൃദുലമായ വയറിൽ തടവിക്കൊണ്ട് അത് പറഞ്ഞപ്പോൾ വികാരത്തള്ളിച്ചയിൽ അവളിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു

“പിന്നെന്താ?”

ആ ചോദ്യം അലക്ഷ്യമായിട്ടായിരുന്നെങ്കിലും ഞാൻ അവളിട്ട നീല ജീൻസ് മിഡിയിൽ കൈവെച്ചു,

“ഇതും കാണണം ഒരു മൂന്നാല് കൂട്ട്..”

പിന്നെ, കൈ ചന്തിയിലേക്ക് നീക്കി മിഡിയും കൂട്ടി പാന്റീസിൻ്റെ ബാൻഡ് വലിച്ചുവിട്ടുകൊണ്ട് ഞാൻ പറഞ്ഞു,

“ഇത് കൊറേ ണ്ട്..”

“തീർന്നോ?”

“തൽക്കാലം തീർന്ന്..”

“തേങ്ങ്സ്..”

ഞാൻ അവളെ വീണ്ടും വരിഞ്ഞു മുറുക്കി.

“നല്ല തണുപ്പാല്ലേ..”

“ഹ്ം..”

“നീ ഈ പഴയ ഡ്രസ്സോളൊന്നും കളഞ്ഞില്ലേ?”

“ഇല്ലേട്ടാ..പഴയ കളക്ഷൻസ് കളയാൻ തോന്നണില്ല. ഓരോന്നും ഓരോ ഓർമ്മകളല്ലേ?”

“ഇതൊന്നും ഇനി പുറത്തേക്ക് ഇടര്ത്..”

“വീട്ടിൽ മാത്രമേ ഇടാറുള്ളൂ. ഇതിപ്പോ രാത്രിയല്ലേന്ന് കരുതി ഇട്ടതാ..അപ്പളല്ലേ..”

“എന്ത്?”

“ജനങ്ങളുടെ തുറിച്ചുനോട്ടം കൊണ്ട് പൊറുതിമുട്ടി ഇരിക്കാര്ന്നു..അപ്പളാ..”

“അപ്പള്?”

“ഒന്നൂല്ല..”

“പറയെടീ..”

“വേണ്ട..”

“പറ പൊന്നേ..”

ഞാൻ അവളുടെ കാതിൽ പറഞ്ഞു. എൻ്റെ ചുടുനിശ്വാസം അവളെ ഉണർത്തുന്നതായിരുന്നു.

“ഇവിടൊരാളുടെ കണ്ണുകൾ കൊത്തിത്തിന്നുക അല്ലായിരുന്നോ..”

“ദേഷ്യം ഉണ്ടായിരുന്നോ?”

“ഇല്ല..ന്നാലും..

“എന്നാലും?

“ഒരു ചമ്മല്.”

ഞാൻ അവളെ വീണ്ടും വരിഞ്ഞു മുറുക്കി. കവിളിൽ കവിൾ ചേർത്തപ്പോൾ അവളിൽനിന്ന് ഒരു നെടുവീർപ്പ് ഉയർന്നു. ഒപ്പം ശരീരത്തിൽ മാറ്റങ്ങൾ വരുന്നതും ഞാൻ തിരിച്ചറിഞ്ഞു.

പതിവിനുവിപരീതമായി ഇളം രോമങ്ങൾ ഉണർന്നുവരുന്നു. അവൾ കൂടുതലായി ഞെളിപിരി കൊള്ളുന്നു. താടിരോമങ്ങൾ കൊണ്ട് കവിളിലുഴിഞ്ഞ്, പിന്നെ ചുണ്ടമർത്തി അവിടെ ഉമ്മവെച്ചു.

“എനിക്ക് ഇല്ലേ?”

എൻ്റെ ചുംബന സംഗീതത്തിൽ ലയിച്ചിരിക്കുകയായിരുന്ന അവൾ തിരിച്ച് ഉമ്മ തരാതിരുന്നപ്പോൾ ഞാൻ ചോദിച്ചു

അവൾ തല ചെരിച്ച് എന്നെ നോക്കി, കാമം മുറ്റിയ കണ്ണുകൾ, ഞാൻ കൈകൾ ഒന്നൂടെ മുറുക്കിയതിനൊപ്പം വികാരത്തള്ളിച്ചയിൽ ഉയർന്നു വന്ന മുലകൾ എൻ്റെ കൈകളിൽ പതിഞ്ഞു നിന്നു.

അവൾ കവിളിൽ ചുണ്ട് ചേർത്ത നേരം എൻ്റെ കൈകൾ അവളുടെ മുലകളുടെ മാർദ്ദവം തേടിച്ചെന്നു. മുലയിൽ നിന്ന് കൈ എടുക്കാതെതന്നെ ഞാൻ വീണ്ടും ഉമ്മ വെച്ചു. അവൾ കവിളിൽ ഉമ്മ വെക്കാൻ വന്നപ്പോൾ ഞാൻ ചുണ്ടു വെച്ചു കൊടുത്തു. ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിയപ്പോൾ സിരകളിലൂടെ ഒരു സ്പാർക്ക് കടന്നുപോയി. സമാനമായ വികാരം അവളും അനുഭവിച്ചിട്ടുണ്ടാകും എന്നുറപ്പ്.

ടീഷർട്ടിന്റെ ശ്വാസഗതിക്കൊപ്പം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന മുലക്കുടങ്ങളിൽ ചൂണ്ടു വിരലും മോതിരവിരലും ചേർത്തു തലോടി ഞാൻ മുലക്കണ്ണ് തപ്പിയെടുത്തു [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)