എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ചേച്ചി – പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ അവർ രണ്ടു പേരും ബെഡിൽ എൻ്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.
അമ്മ: മോനെ, ഇന്നലെ നടന്നത് ഒരു സ്വപ്നം ആയി കണ്ടാൽ മതി.
ഞാൻ: മ്മ്..
അനു: അമ്മേ, ആ വീഡിയോ എങ്ങനെ എങ്കിലും നശിപ്പിക്കണം.
അമ്മ: അതെ. അത് മാത്രം അല്ല ഇനി അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാത്ത വിധം അവർക്ക് ഒരു പണി കൊടുക്കണം.
ഞാൻ: ആ, അതെ.
അനു: അതിനു ഇപ്പോ എന്താ വഴി?
അമ്മ: അവർക്കും കുടുംബം കുട്ടികൾ ഒക്കെ ഉണ്ടാവുമല്ലോ, ഞാൻ അന്വേഷിക്കട്ടെ.
അനു: ആ ..
ഞാൻ: അതിനു എന്താ വഴി?
അമ്മ: ക്രൈം ബ്രാഞ്ചിൽ എൻ്റെ കൂട്ടുകാരിയുണ്ട്. അവളോട് കാര്യം പറഞ്ഞു സഹായം തേടാം.
ഞാൻ: ഇതൊക്കെ പറഞ്ഞാൽ പ്രശ്നമാകുമോ?
അമ്മ: ഏയ്, ഇല്ല. വിശ്വസിക്കാം.
ഞാൻ: മ്മ്..
അമ്മ: ഇന്ന് എന്തായാലും ആരും പുറത്ത് പോകണ്ട.
അനു: മ്മ്..
ഞങ്ങൾ അന്ന് പുറത്ത് പോയില്ല, വീട്ടിൽത്തന്നെ ഇരുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് പോയി.. നടന്നതൊക്കെ ഞങ്ങൾ മറന്നുതുടങ്ങി. ഞങ്ങൾ പഠിക്കാനും അമ്മ ഓഫീസിലും പോയിത്തുടങ്ങി. അമ്മ അപ്പോഴും അവരുടെ വീട് അന്വേഷിക്കുകയായിരുന്നു.
അവസാനം ക്രൈം ബ്രാഞ്ചിൽ ഉള്ള SI, അലീന എന്ന കൂട്ടുകാരിയുടെ സഹായത്താൽ അമ്മ അവരുടെ ഒളി സങ്കേതം കണ്ടുപിടിച്ചു. ഡൽഹിയിൽ ആയിരുന്ന അമ്മേടെ കൂട്ടുകാരി അലീന അതിന് വേണ്ടി എറണാകുളത്തെത്തി.