എന്റെ ജീവിതം എന്റെ രതികൾ
രതികൾ – അമ്മയും മുറിയിൽ വന്ന് വർത്തമാനമായി. ഒരു
8:30ആയപ്പോഴേക്കും ദേവിക എന്റെ കൈയിൽ മുറുകെ പിടിച്ചു. അവൾക്ക് വേദന വരുവാ.. കരയാൻ യിരിക്കുന്നു.. അമ്മ ഓടിച്ചെന്ന് നേഴ്‌സ്മാരെ വിളിച്ചു.. അവർ ദേവികയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി..പെണ്ണാണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുവാ.. ആ കൈ വിട്ടത് റൂമിലേക്കു കയറ്റിയപ്പോഴാണ് അപ്പൊ അവൾ ആ വേദനയിലും എന്റെ നേരെനോക്കി ഒരു ചിരി ചിരിച്ചു.
ഓപ്പറേഷൻ തിയ്യറ്ററിന് മുന്നിൽ ടെൻഷനടിച്ചു നടത്തം തന്നെ ആയിരുന്നു ഞാൻ.. എക്സാമിന് പോകുമ്പോൾ പോലും ഇല്ലാത്ത ടെൻഷനാണെനിക്ക്. അമ്മയാണേൽ അച്ഛനെ വിളിച്ചുപറഞ്ഞു. ബ്ലഡ് എന്തെങ്കിലും ആവശ്യം വരുമോ എന്ന് ഓർത്ത് അവളുടെ ബ്ലഡ്‌ഗ്രൂപ്പിലുള്ള ആളുകളെയും കൊണ്ട് അച്ഛൻ ഹോസ്പിറ്റൽ എത്തി.
കുറച്ച് നേരം കഴിഞ്ഞപ്പോൾ നേഴ്‌സ് വന്നു എന്നോട് പറഞ്ഞു
“ദേവിക രണ്ട് കുട്ടികൾക്കു ജന്മം നൽകി.. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.. അമ്മ സുഖമായിരിക്കുന്നു.”
കുഞ്ഞുങ്ങളെ രണ്ടിനെയും കാണിച്ചു തന്നു .
“ദേവികയെ ഒന്ന് കാണാൻ പറ്റുമോ?”
“കുറച്ച് നേരം കഴിഞ്ഞു കുഴപ്പമൊന്നും ഇല്ലേ റൂമിലേക്കു മറ്റും.. പിന്നെ ഒരാൾ റൂമിൽ നിന്നാൽ മതി.”
രണ്ട് കുട്ടികൾ എന്ന് കേട്ടപ്പോഴേ അമ്മ അത്ഭുതപ്പെട്ട് പോയി. എനിക്കാണേൽ ചിരി വന്നു.