ഞാനും എന്റെ പെണ്ണും..
അവൾ എന്റെയൊപ്പം ബെഡിലേക്ക് ഇരുന്നു. ഞാൻ ഡോർ അടച്ചു കുറ്റിയിട്ടുകൊണ്ട് അവളുടെ ഇരു കവിളിൽ എന്റെ കൈ രണ്ടും അമർത്തിപിടിച്ചുകൊണ്ട് എന്റെ ചുണ്ടു അവളുടെ ചുണ്ടോടു അടുപ്പിച്ചു.
“ങ്ങും ….ങ്‌ഹും ……”
അത്രയും സേഫ് ആയിട്ട് അവളെ കിട്ടുമെന്നു ഞാനും വിചാരിച്ചില്ല. മൂന്നു മിനിറ്റ് നേരത്തേക്ക് എന്റെ പെണ്ണിന്റെ ചുണ്ടുകളെ ഞാൻ തിരികെ കൊടുക്കാതെ വലിച്ചുറിഞ്ചി.
ഡോർ തുറന്നിട്ട് അവളുടെ അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ സോഫയിലേക്ക് വന്നിരുന്നു.
ആരും തൊടാതെ കാത്തുവെച്ചതൊക്കെ ഞാൻ കട്ടു കുടിച്ചു എന്ന ഭാവംകൊണ്ട് ഞാൻ അവരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു.
എന്റെ ചുവന്ന ചുണ്ടു ഒന്നൂടെ ചുവന്നത് കണ്ടപ്പോൾ ശില്പ എന്നെ ഒരു നോട്ടം നോക്കി. ഞാൻ ഇല്ലാത്ത നാണം ഉണ്ടാക്കിയശേഷം തല താഴ്ത്തികൊണ്ട്
സൈഡ് ടേബിളിലെ ചിപ്സ് ഒരെണ്ണം എടുത്തു കടിച്ചപ്പോൾ, എന്റെ പൊട്ടിയ ചുണ്ടിൽ അതിന്റെ ഉപ്പ്തട്ടി നീറി.
കാരണവന്മാർ പറഞ്ഞു.
“ഇനി നിങ്ങൾ ഒരൂസം അങ്ങോട്ടേക്ക് വന്നോളൂ …..” എല്ലാരും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. അങ്ങനെ ആ ചടങ്ങു തീർന്നു.
“ഡാ നീ അച്ഛനെ വിളിക്ക്, എന്നിട്ട് കാര്യങ്ങളൊക്കെ പറയു …..”
“അതൊക്കെ അമ്മ വിളിച്ചു പറഞ്ഞാൽ മതി…“
“അയ്യടാ എന്തൊരു നാണം…”
വൈകീട്ട് ഞാൻ അർപ്പിതയെ വിളിക്കുമ്പോ അവൾ പറഞ്ഞു.