Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 38

(Ente jeevitham ente rathikal Part 38)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – “അതേ ഏട്ടാ..നമ്മുടെ കോളേജ് ലൈഫ് അവസാനിക്കാൻ പോകുവല്ലേ.”

“ഉം.”

“ഇനി എന്താ ഭാവി പ്ലാൻ.”

“എന്റെ ദേവൂട്ടിയെ ഡോക്ടർ ആകണം.”

“ദേവൂട്ടിക്ക് ഡോക്ടർ ആവണ്ട. ഏട്ടന്റെ കൂടെ എപ്പോഴും നടക്കണം.”

“അത്‌ നിന്റെ ആഗ്രഹമല്ലേടി.”

“ഈ പെണ്ണിന് ഇപ്പൊ ആകെയുള്ള ആഗ്രഹം.. ഏട്ടന്റെ ഭാര്യയായിരിക്കുക എന്നത് മാത്രമാണ്. എനിക്കത്‌ മതി.
സ്വപ്നങ്ങൾ പലതും ഉണ്ടായിട്ടുണ്ടാവാം… പക്ഷേ ആ സ്വപ്നത്തേക്കാൾ വലുത് കിട്ടിയാൽ.. ആ സ്വപ്നങ്ങൾക്കൊന്നും പിന്നെ ഒരു പ്രസക്തിയുമില്ല.. അതേ.. ഏട്ടാ എനിക്കിനി ഏട്ടന്റെ കൂടെ കളിച്ചും വഴക്കിട്ടും അമ്മയുടെ ഒപ്പം നടന്നും.. ഒരു കുഞ്ഞിന് ജന്മം നൽകിയും ഏട്ടന്റെ ഒപ്പം അങ്ങനെ അങ്ങനെ ജീവിച്ചുപോയാൽ മതി.”

അവളുടെ ആ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഞാൻ വിടാൻ തയ്യാറല്ലായിരുന്നു.

എനിക്കറിയാം.. അവളുടെ അച്ഛന്റെ ആഗ്രഹമായിരുന്നു അവളെ ഡോക്ടർ ആക്കണമെന്നത്..

എന്തായാലും വഴിയുണ്ടാക്കണമെന്ന് ഞാൻ നിശ്ചയിച്ചു. അവൾ സമ്മതിക്കില്ലായിരിക്കും.. വരട്ടെ.. സമ്മതിപ്പിച്ചെടുക്കാം…

“പിന്നെ ഏട്ടാ..ഏട്ടനെ ഞാൻ പൂട്ടി യേക്കുവാ എന്നിപ്പൊ ക്ലാസിലും കോളേജിലും പാട്ടാണ്..പണ്ടത്തെപ്പോലെ ഏട്ടനെ ഒരു പരിപാടിക്കും പ്രശ്നം സോൾവ് ചെയുന്നതിനും മറ്റും വിടണില്ലന്നാ പറയുന്നേ..ഇനി ഏട്ടൻ എന്ത് വേണേൽ ചെയ്തോ. വലിയ പ്രശ്നത്തിലൊന്നും പോയി തലവെക്കാതിരുന്നാ മാത്രം മതി.

ദേവൂട്ടിക്ക് ടെൻഷൻ കയറണ്ട.. എനിക്ക് നിന്റെ ഇഷ്ടത്തിനപ്പുറം ഒന്നും വേണ്ടാ.. എന്റെ ദേവൂട്ടി ആകെ മാറിപ്പോയല്ലോ. ഇതെന്ത് പറ്റി.. ഇനി വല്ല കൊച്ചിക്കാറ്റ് അടിച്ചപ്പോഴുള്ള ഹാങ്ങോവർ ആണോ?”

അവൾ ചിരിച്ചിട്ട്..

“അല്ലാ.. എന്റേട്ടന്റെ ഹാങ്ങാവോർ ആയിരുന്നു.”

“ആർട്സ് ഒക്കെ വരുന്നതല്ലെ ഉള്ള്.. നിനക്ക് വല്ലാത്തിനും കൂടിക്കൂടെ ”

“കുടണമെന്നുണ്ട്.. പക്ഷേ വല്ലതും അറിയണ്ടേ.

ഡാൻസ് ഒന്നും അറിയില്ല.

ക്ലാസിക് ഡാൻസ് ഒക്കെ എനിക്ക് പഠിക്കണമെന്നുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു ചേച്ചി പഠിപ്പിക്കുന്നുണ്ടായിരുന്നു..
എന്ത് ചെയ്യാൻ ദേവൂട്ടിയുടെ കൈയിൽ നയാ പൈസ്സ ഇല്ലായിരുന്നപ്പൊ..
ഇനി അതൊന്നും നോക്കിട്ട് കാര്യമില്ലേട്ടാ.”

“പഠിപ്പിക്കാൻ പറ്റിയ ഒരാളുണ്ട് ”

“ആര്.”

“ആളെ നിനക്ക് അറിയാം..പക്ഷേ കുറെയേറെ വർഷങ്ങളായി ഒന്നും ചെയ്യാറില്ല. പണ്ട് ക്ലാസിക്ക് ഡാൻസിൽ ഒരു രാജകുമാരി ആയിരുന്നു..
ഒരു പക്ഷേ നിനക്ക് വേണ്ടി ചിലപ്പോൾ വീണ്ടും ഇറങ്ങാം. ഏതൊരു ഗുരുവിനും തന്നേക്കാൾ കഴിവുള്ള ഒരു ശിഷ്യയെ ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹം കാണില്ലേ..? അത് വെച്ച് നമുക്ക് ഒന്ന് ട്രൈ ചെയ്യാം..”

“ആരാ ഏട്ടാ..സ്വന്തത്തിൽ ഉള്ളവർ ആണോ..അതേ വല്ല രക്തബന്ധവും ഉള്ളവരാണോ?”.

“വേറെ ആരുമല്ലെടീ.. എന്റെ അമ്മയാ.”

അത് കേട്ടത്തോടെ ദേവൂട്ടിക്ക് പഠിക്കണമെന്നുള്ള ആഗ്രഹം തോന്നിയത് പോലെ..

“അമ്മയോ ?

വിശ്വാസം വരുന്നില്ലേ?”

“അതേ ഏട്ടാ.”

“വീട്ടിൽ പഴയ ഒരു ആൽബമുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലും മറ്റു പല ക്ഷേത്രങ്ങളിലും അമ്മ ഡാൻസ് കളിച്ചതിന്റെ.. അമ്മ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നതിന്റെ..
ഒക്കെ അച്ഛൻ ഫോട്ടോ എടുത്ത് ആൽബമുണ്ടാക്കിയതാ..

അച്ഛൻ അമ്മയെ കല്യാണം കഴിച്ചു.. പിന്നെ ഞാൻ ജനിച്ചതോടെ എല്ലാം നിർത്തി. പിന്നീട് അച്ഛൻ നിർബന്ധിച്ചെങ്കിലും വയസ്സായി എന്നൊക്കെ പറഞ്ഞു അമ്മ പിൻമാരിയതാ.”

“അമ്മയാണേൽ ഈ ദേവൂട്ടി ഒരു പയറ്റ് പയറ്റും..കണ്ടോ ”

“എടി പെണ്ണേ നീ ആളു കൊള്ളാല്ലോ.”

“ഞാൻ പറഞ്ഞാൽ അമ്മ കേൾക്കും. കണ്ടോ.”

ഞങ്ങൾ മറ്റെൻ ഡ്രൈവിലെ വാക്ക് വേയിലൂടെ നടന്നു.. അതിനിടയിൽ
ചോക്കോബർ വാങ്ങി.

അവളത് ചപ്പുന്ന രീതി കണ്ടപ്പോൾ . എനിക്കൊരു കാര്യം മനസിലായി.. അവൾ sipping പ്രാക്ടീസ് ചെയ്യുകയാ ണെന്ന്. ഇടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നതിലും ആ ധ്വനിയുണ്ട്.. .
ആ കാവ്യക്കുരിപ്പാണ് ഇവൾക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത്.. ക്ലാസ്സിൽ രണ്ടും തമ്മിൽ ചർച്ചയാണ്

ഞാൻ അങ്ങോട്ട്‌ ചെല്ലുമ്പോൾ വിഷയം മാറ്റി വേറെ എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും.

എത്ര ഒളിപ്പിച്ചാലും കാവ്യാ എന്റെ ചങ്കത്തിയല്ലെ.. അവളുടെ സ്വഭാവം എനിക്കറിയാല്ലോ.

പണ്ട് എന്റെ മൊബൈൽ കിടന്ന തുണ്ട് വരെ ഞാൻ അറിയില്ലെന്ന് കരുതി അവളുടെ ഫോണിൽ കയറ്റിക്കൊണ്ട് പോയവളാണ്..

ഒരു ദിവസം ഫോൺ എന്റെ കൈയിൽ തന്നിട്ട് അവൾ ടോയ്‌ലെറ്റിൽ പോയപ്പോൾ അവളുടെ മനുഏട്ടന്റെ വാട്സ്ആപ്പ് മെസ്സേജ് വന്നത് എടുത്തു നോക്കിയപ്പോൾ ശെരിക്കും ഞാൻ ഞെട്ടിയതാ.. അത് കണ്ട് എന്റെ കണ്ണ് അടിച്ചു പോകാഞ്ഞത് ഭാഗ്യം… അന്നാണവൾ മനുവിന്റെ കാര്യം എന്നോട് പറഞ്ഞത്.. ആരോടും പറയല്ലേന്നും പറഞ്ഞു. അന്നെനിക്ക് മനസ്സിലായതാ പെണ്ണുങ്ങൾ നമ്മളുദ്ദേശിക്കുന്നപോലെയൊന്നും അല്ലെന്ന്..!!

പിന്നീടാരു റെസ്റ്റോറന്റിൽ പോയി ഫുഡ്‌ കഴിച്ചു. വലിയ റെസ്റ്റോറന്റിലൊന്നും അവളെ ഞാൻ കൊണ്ട്പോയിട്ടില്ലായിരുന്നു. അതിന്റെ ഒരു തപ്പൽ അവൾക്കുണ്ടായിരുന്നു. ഞാൻ ഓരോന്ന് ചെയ്യുന്നത് കണ്ടിട്ടവൾ അത് പോലെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് പാവത്തം തോന്നി !!

റെസ്റ്റോറന്റിൽ കണ്ട പല പെണ്ണുങ്ങളെയും അവള് ശ്രദ്ധിക്കുന്നുണ്ട്.. അവരുടെ വസ്ത്രത്തിന്റെ ഇറക്കക്കുറവും ജിൻസ് കിറിയിരിക്കുന്നതുമൊക്കെ കണ്ടവൾ എന്നോട് പറഞ്ഞു…

“ഏട്ടാ.. ദേ.. ആ പെണ്ണ് എന്തിനാ ഏട്ടാ ഡ്രസ്സ് ഇട്ടേക്കുന്നത്. എല്ലാം കാണാല്ലോ.”

ഞാൻ ചിരിച്ചിട്ട് പറഞ്ഞു.

“ഏതോ പാവങ്ങളാണ്.. ഡ്രസ്സ് വാങ്ങാൻ കാശില്ലായിരിക്കും.”

ഞാൻ കളിയാക്കിയതാണെന്ന് അവൾക്ക് മനസ്സിലായി.

വേറെ ഒരു പെണ്ണ് പോയപ്പോൾ ..
ദേവൂട്ടി പറഞ്ഞു.

“കണ്ടോ ഏട്ടാ..ഞാൻ രാത്രി ഏട്ടന്റെ കൂടെ കിടക്കുമ്പോൾ ഇടുന്ന പോലത്തെ ഡ്രസ്സ് ഇട്ടോണ്ടല്ലേ ആ പെണ്ണ് പോകുന്നെ.. അയ്യേ.. ഇവൾക്കൊന്നും നാണമില്ലേ..”

എന്റെ പൊന്നേ.. ഇവളെയും കൊണ്ട് വല്ല ലോക്കൽ ഹോട്ടലിൽ കയറിയാ മതിയായിരുന്നു.. തമാശയോടെ ഞാനോർത്തു..

“എന്റെ ദേവൂട്ടി..അതൊക്കെ ഇപ്പോഴത്തെ ഫാഷനല്ലെ.”

എന്നിട്ട് മനസിൽ പറഞ്ഞു.. ഇവളെ കെട്ടുന്നതിന് മുൻപാണേൽ ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ചെന്നാൽ ഒരാഴ്ചത്തേക്കുള്ള വാണം വിടലിനുള്ളത് ഉണ്ടായിരുന്നു.!!

“എന്ത് ഫാഷൻ. ഇതിനെയൊക്കെയാണോ ഫാഷനെന്ന് പറയുന്നേ !! ദേവൂട്ടിക്ക് ഇഷ്ടല്ല.”

“എടി… എടി.. കോപ്പേ..കൂടുതൽ സംസാരിച്ചാൽ നിന്നെയും കൊണ്ട് ഗോവക് പോയി ബീകിനി വേഷത്തിൽ നടത്തൂട്ടോ.”

“അയ്യടാ അതങ്ങ് മനസിൽ വെച്ചാൽ മതീഡാ പട്ടീ..”

ദേവൂട്ടിയുടെ ബോഡി എന്റ ഏട്ടനല്ലാതെ അങ്ങനെ ആരും കാണണ്ട.”

ഞങ്ങൾ അവിടെയിരുന്നു ചിരിച്ചു.

“ഇതാണ് ഒരു നാടൻ പെണ്ണിനെ കെട്ടിയാലുള്ള കുഴപ്പം.”

“എന്ത് കുഴപ്പം?”

“ഒരു കുഴപ്പവും ഇല്ലേ.. ഫുഡ്‌ കഴിക്ക്.”

ഇനി അധികം മിണ്ടിയാൽ എന്റെ കൈ കടിച്ചു പറിക്കും ഈ പട്ടി എന്നോർത്ത് ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് ഫുഡ്‌ കഴിച്ചു.

എത്ര മോഡൻ ഡ്രസ്സിട്ട പെണ്ണുങ്ങൾ അതിലുടെ പാസ്‌ ചെയ്യുമ്പോഴും അവിടെയുള്ളവരുടെ കണ്ണ് ദേവൂട്ടിയുടെ മുകളിലായിരുന്നു.

സാരിയുടുത്ത അത് പോലൊരു തനി മലയാളി പെൺകുട്ടിയെ അവർക്ക് കാണാൻ കിട്ടുകയില്ല. അത്രയ്ക്ക് ഭംഗിയാ സാരി ഉടുത്ത അവളെ കാണാൻ.. റെസ്റ്റോറന്റിലേക്ക് വന്ന സായിപ്പിന്റെയും മദാമ്മയും നോട്ടം ദേവൂട്ടിയിലായിരുന്നു.

ദേവൂട്ടി അതൊന്നും അറിയാതെ ഫുഡ്‌ കഴിച്ചുകൊണ്ടിരിക്കുന്നു.. ഒപ്പം എന്നോട് കറികളുടെ പോരായ്മകൾ പറയുന്നുമുണ്ട്.. എനിക്ക് ഉം.. ഉം എന്ന് മുളിക്കൊണ്ടിരുന്നാൽ മതിയായിരുന്നു.

കേരള മോഡൽ ഒരു പെണ്ണിനെ കണ്ടതോടെ സായിപ്പ് മദാമ്മയും പരിചയപ്പെടാൻ വന്നു. അവരുടെ കൂടെ ഒരു ഫോട്ടോയും എടുത്തുശേഷം ഞങ്ങൾ അവിടെ നിന്ന് മടങ്ങി.

മാളിലേക്കായിരുന്നു അടുത്ത യാത്ര. ചുമ്മാ പോയി കാണാൻ മാത്രമല്ല.. വിരുന്നു ചെല്ലുമ്പോൾ അവിടുള്ള കാരണവന്മാർക്കും പിള്ളേർ സെറ്റിനും കൊടുക്കാനുള്ള ഗിഫ്റ്റുകൾ വാങ്ങാനുമായിരുന്നു യാത്ര .

മാളിലേക്കുള്ള ഡ്രൈവിനിടയിൽ ഞാനവളോട് പറഞ്ഞു.

“എന്താടീ.. നിന്നെ കണ്ടതോടെ സായിപ്പിന് ഒരാട്ടം.”

“ഓ ഈ പറയുന്നയാൾ ആ മദാമ്മയുടെ ഒക്കത്ത് തന്നെ ആയിരുന്നല്ലോ.”

പെണ്ണ് കലിപ്പായി തുടങ്ങീട്ടുണ്ട്. ഇനി ചിലപ്പോ കയറി കടിച്ചല്ലോ എന്നോർത്ത് പോയി ഞാൻ…

“ദേ ടീ നോക്കിയേ.. മെട്രോ ട്രെയിൻ മുകളിൽക്കൂടെ പോകുന്നത് കണ്ടോ.”

“ഉം.. ഉം…വിഷയം മാറ്റാനുള്ള ഏട്ടന്റെ സൈക്കോളജിക്കൽ മൂവല്ലെ.”

എന്ന് പറഞ്ഞു ദേവൂട്ടി ചിരിച്ചു.

മാളിലൊക്കെ കറങ്ങി.. പർച്ചേസും കഴിഞ്ഞ് കാർ ഇട്ടിരിക്കുന്ന underground Floor റിൽ എത്തിയപ്പോൾ.. അതാ കാവ്യേടെ ചേട്ടന്റെ മുന്നിലേക്ക്.

പണിയായി എന്ന് എനിക്കും അവൾക്കും മനസ്സിലായി. ഞാൻ കൈയ്യിലിരുന്ന കിറ്റുകളൊക്കെ അവളെ ഏല്പിച്ചിട്ട് കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു: നീ ഒന്നും മിണ്ടരുത്.. അവൾ തലയാട്ടി.. പക്ഷേ പുള്ളി എന്നേ തടഞ്ഞു.

നിങ്ങളൊക്കെ കൂടിയല്ലെ എന്റെ പെങ്ങളെ അവന് കെട്ടിച്ചു കൊടുത്തേ..എന്നൊക്കെ പറഞ്ഞു നീരസത്തോടെ ആയിരുന്നു സംസാരം.

ഭാഗ്യത്തിന് ശബ്ദം താഴ്ത്തിയാണ് കാവ്യയുടെ ചേട്ടൻ തന്റെ അമർഷം ആരും പുറമേക്ക് കേൾക്കാത്ത വിധത്തിലായിരുന്നു സംസാരിച്ചേ..
ദേവികയാണേൽ പേടിച്ച് നിൽക്കുവാ.. കുരക്കുന്ന പട്ടി കടിക്കില്ല എന്ന വിശ്വാസത്തിൽ പുള്ളിയുടെ ഉള്ളിൽ കിടക്കുന്നത് മൊത്തം പുറത്തേക്ക് വന്നോട്ടെ എന്ന് കരുതി ഞാൻ മിണ്ടാതെ നിന്നു.

പുള്ളി പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞതും ഞാൻ പറഞ്ഞു..

“പണ്ട് നിങ്ങളുടെ വീട്ടുകാർ പറഞ്ഞു വെച്ചതല്ലെ മനുവിന്റെ പെണ്ണാണ് കാവ്യയെന്ന് … അത്‌ കേട്ട് വളർന്ന അവരിൽ ഓട്ടോമാറ്റിക്കായി ആ ഇഷ്ടമങ്ങ് വളർന്നത് സ്വാഭാവികമല്ലേ..
പിന്നെ, സ്വത്തു വീതം വെച്ചപ്പോൾ തുടങ്ങിയതല്ലെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വഴക്കും, കേസ്സും, കോടതിയുമൊക്കെ.. വക്കിൽ ഫീസ് കൊടുത്തു കൊടുത്തു.. ഇപ്പൊ വക്കീൽ പുതിയ വീട് പണിതു എന്നല്ലാതെ നിങ്ങൾക്ക് വല്ല ഗുണവുമുണ്ടായോ ?
പിന്നെ..ഈ മനുച്ചേട്ടൻ എന്നെങ്കിലും ചേട്ടനെ എതിർത്ത് സംസാരിച്ചിട്ടുണ്ടോ?

കേസും അടിയും തുടങ്ങിയതാരാ.. മനു ചേട്ടന്റെ അച്ഛനും പിന്നെ ചേട്ടന്റെ അച്ഛനും. അതിൽ പെട്ട് പോയത് പാവം മനുവും കാവ്യയും.

പ്രശ്നം തീരുമെന്ന് കരുതിയിരുന്ന അവർക്ക് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് വന്നപ്പോഴാണ് എല്ലാം ഇട്ടേച്ച പോകാൻ മനുവും കാവ്യയു തീരുമാനിച്ചത്. അല്ലെങ്കിൽ തന്റെ പെങ്ങടെ വീട്ടിലെ ഫാനിലോ എവിടെ യെങ്കിലും അവർ തുങ്ങിയാടിയേനെ.

പിന്നെ താനൊക്കെ എന്ത് ചേട്ടനാന്നാ പറഞ്ഞു നടക്കുന്നുന്നേ… പെങ്ങളുടെ ദുഃഖം അറിയാതെ അച്ഛന്റെ വാക്കും കേട്ട് ശത്രുതയും കൊണ്ട് നടന്നു.. അവിടെ വേദനിച്ചത് വേറെ ആരുമല്ല.. തന്റെ പെങ്ങള് തന്നെയാ..

അവൾ വീട്ടിൽ നിന്നിറങ്ങി മനുവിന്റെ കൂടെ പോയപ്പോൾ എന്നോട് പറഞ്ഞതെന്താണെന്നു അറിയാമോ ?

ചേട്ടന് ഇത്‌ സഹിക്കുമോന്ന്. പക്ഷേ താൻ മാത്രം അവളുടെ ഹൃദയത്തെ അറിയാൻ ശ്രമിച്ചില്ല.. നിങ്ങൾക്കൊക്കെ പിടിവാശിയായിരുന്നു..

ഈ മനൂനെ എന്നെക്കാൾ കൂടുതൽ അറിയാമല്ലോ തനിക്ക്. ചെറുപ്പം മുതലേ ഒപ്പം കളിച്ചു നടന്നതല്ലെ ?

ഇപ്പോ അവൾ ഭാര്യമാത്രം.. മനുവിന്റെ കുഞ്ഞിന് അമ്മയാവാൻ ഒരുങ്ങിക്കൊണ്ടിക്കെയാണവൾ.. ഇനിയും എതിർത്തു കൊണ്ടിരുന്നാൽ അവർക്ക് ഒരു ചുക്കും സംഭവിക്കില്ല..
അവൾക്കിപ്പോഴും ചേട്ടനെക്കുറിച്ചോർത്തുള്ള സങ്കടമുണ്ട്.. വഴക്കും വൈരാഗ്യവും കളഞ്ഞ് ഇനിയെങ്കിലും പെങ്ങളെ സ്വീകരിച്ചുകൂടേ.. ചാകുമ്പോൾ ഈ സ്വത്തും പണവുമൊന്നും ആരും കൂടെ കൊണ്ട് പോകില്ലല്ലോ…

എന്നും പറഞ്ഞ് ഞാൻ കാറിൽ കയറി.. ദേവൂട്ടി ഞാൻ കേറുന്നത് കണ്ട ഉടനെ തിടുക്കത്തിൽ കാറിലേക്ക് കയറി.. പാവം അതുവരെ പേടിച്ച് മരവിച്ച് നിൽക്കുകയായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)