മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
മമ്മി – ജെസ്സി സാധനങ്ങൾ പാക്ക് ചെയ്യ്തു. ഈ സമയം ഗ്രിഗറി പപ്പയുടെ സാധനങ്ങൾ എല്ലാം ഒരു മുറിയിലേക്ക് മാറ്റി എന്നിട്ട് അത് പൂട്ടി താക്കോൽ ഒരു സ്ഥലത്ത് ഒളിപ്പിച്ചു.
ഗ്രിഗറീ..
ആ.. ജെസ്സി എന്നെ.. വിളിച്ചോ ?
ഞാൻ ഗ്രിഗറിയെ എന്താ വിളിക്കാറ് ? ഓർമ്മ കിട്ടുന്നില്ല..
ഗ്രിഗറീന്നാ വിളിക്കുന്നേ..
അത് മതിയല്ലേ.. ശരി.. ഗ്രിഗറീന്ന് തന്നെ വിളിക്കാം.. ങാ.. ഞാൻ സാധനം ഒക്കെ പാക്ക് ചെയ്യ്തു .
ഇത്ര പെട്ടെന്നൊ ?
ഗ്രിഗറി അല്ലെ പറഞ്ഞെ.. സമയം ഒട്ടും കളയരുതെന്ന് ..
ഞാൻ എന്റെ ഒന്നും പാക്ക് ചെയ്തിട്ടില്ല.
ആ ലെഫ്റ്റ് സൈഡിലുള്ള മുറി അല്ലെ ഗ്രിഗറിയുടെ ..
അതെ..
ആ റൂമിൽ നിന്നും ഗ്രിഗറിക്ക് ആവശ്യമായ ഡ്രസ്സുകളൊക്കെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്..
ഓഹോ.. അത് കൊള്ളാല്ലോ.. എന്റെ എല്ലാ ഡ്രസ്സും എടുത്തോ..
അതെ .. അണ്ടർ വെയർ വരെ എടുത്ത് വെച്ചിട്ടുണ്ട്.. പോരെ..
മമ്മിയെക്കൊണ്ട് അണ്ടർ വെയർ വരെ എടുത്ത് വെപ്പിച്ചല്ലോ എന്നോർത്തപ്പോൾ ഗ്രിഗറിക്ക് ചമ്മൽ തോന്നി.
വൈകാതെ അവർ യാത്രയായി..
ഗ്രിഗറി ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബൽറ്റ് ഇട്ട് അടുത്തിരുന്ന ജെസ്സി കുറച്ച് കഴിഞ്ഞതും ഗ്രിഗറിയുടെ ഷോൾഡറിൽ തല വെച്ച് കിടന്നു.
ജെസ്സി വിചാരിച്ചത് ഗ്രിഗറി അവളുടെ ബോയ്ഫ്രണ്ട് ആണെന്നാണ്..