എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
എന്റെ ജീവിതം – അയാളെ കണ്ടെത്തി. പോലീസിനെ കണ്ടിട്ട് പോലും അയാൾക്ക് ഒരു കൂസലും ഇല്ലായിരുന്നു..
ഒരു മൽപ്പിടുത്തത്തിന് ഒടുവിലാണ് അവനെ പോലീസിന് കീഴടക്കാനായത്.
പപ്പയുടെ കൈയിൽ നിന്നും അയാൾ മൂന്ന്കോടി രൂപ കടം മേടിച്ചാരുന്നു.
അത് പപ്പാ തിരിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് അങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടാക്കി ഞങ്ങളെ കൊല്ലാൻ ശ്രമിച്ചതിന് ഇടയാക്കിയത്.
എന്റെ ശപഥമായിരുന്നു കൊലപാതകിയെ കണ്ടെത്തണമെന്നത്. അത് സാധ്യമായതോടെ ഇനി ഒഫീഷ്യലായ ഒരു ലൈഫ് വേണമെന്ന് ഞാൻ തീരുമാനിച്ചു. പള്ളിയിൽ വെച്ച് സൂസനെ ഭാര്യയാക്കാൻ ഞാനുറച്ചു. ഞങ്ങളുടെ പ്രായത്തെ ഞാൻ മുഖവിലക്കെടുത്തില്ല.
പപ്പയേയും മമ്മിയേയും ഓർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു..
എന്താടാ കരയുന്നതെന്ന് റോഷൻ ചോദിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ കരഞ്ഞുവെന്ന്.
ടാ നിന്റെ പപ്പയും മമ്മയും ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാക്കും.
നീ വേഗം ഇറങ്ങാൻ നോക്ക് പള്ളിയിൽ പെണ്ണിന്റെ വീട്ടുകാര് നമ്മളെയും കാത്തുനിൽക്കുകയാണ്.
പെണ്ണിന്റെ വീട്ടുകാരെന്നവൻ പറഞ്ഞത് അവന്റെ വീട്ടുകാരെയാണ്. അനാഥയായ സൂസന്റെ ബന്ധുക്കളായി നിന്ന് ഈ വിവാഹം നടത്തുന്നത് റോഷനും ഭാര്യയായ DIG യും ചേർന്നായിരുന്നു.
ഒന്നും കൂടി പപ്പയും മമ്മിയും നോക്കി കർത്താവിനെ നോക്കി കുരിശു വരച്ച് വേഗം ഇറങ്ങി.