Kambi Kathakal Kambikuttan

Kambikathakal Categories

അവൾ സെക്സി തന്നെ. ഭാഗം – 3

(Aval sexy thanne Part 3)


ഈ കഥ ഒരു അവൾ സെക്സി തന്നെ സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവൾ സെക്സി തന്നെ

സെക്സി – ടീച്ചർ യോഗചെയ്യുന്ന ആളാണ്.. ക്യാപ്റ്റൻ കടലിലാണെങ്കിലും കരയിൽ ആണെങ്കിലും മിനിമം രണ്ടു മണിക്കൂർ എങ്കിലും വ്യായാമത്തിനുവേണ്ടി ചെലവഴിക്കുന്ന സ്വഭാവം.. രണ്ട് മക്കളാണ്.. മൂത്തവൻ അഭിജിത്ത്.. നാഷണൽ ഡിഫെൻസ് അക്കാഡമിയിലാണ്, മകൾ അനഘ അമൃതയിൽ മെഡിസിൻ ഒന്നാം വർഷം പഠിക്കുന്നു..

മൂന്നുമാസം കൂടുമ്പോ കിട്ടുന്ന ഓരോ ഇടവേളകളും ഈ ദമ്പതികളെ സംബന്ധിച്ചിടത്തോളം ഓരോ പുതിയ അനുഭവങ്ങളായിരുന്നു.. ഓരോ ഇടവേളകളും ഓരോ ഹണിമൂൺപോലെ അവർ ആഘോഷിച്ചു..

പുറത്തു അങ്ങേയറ്റം മാന്യമായ പെരുമാറ്റം എന്നത് ബെഡ്‌റൂം വാതിൽക്കൽ വരെ അവർ സൂക്ഷിക്കും.. ലൈംഗികത ഏതെല്ലാം രീതിയിൽ ആസ്വദിക്കാൻ സാധിക്കുമോ അങ്ങനെ എല്ലാം ആസ്വദിക്കണം എന്ന നിര്ബന്ധബുദ്ധിയുള്ളവരായിരുന്നു ഇരുവരും..

വന്യതയും ലാളിത്യവും എല്ലാം അവരുടെ കിടപ്പുമുറിയിൽ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു..

ലൈംഗികതയുടെ എല്ലാ മേഖലകളും പരീക്ഷിക്കും എന്ന് പറഞ്ഞതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രണ്ടായിരത്തി പതിനെട്ടിൽ അവധിക്കാലത്തു അവർ നടത്തിയ മെക്സിക്കൻ ട്രിപ്പ്..

ജോൺ പൊക്കൊണ്ടിരുന്ന കപ്പൽ കമ്പനിയുടെ തന്നെ വേറൊരു ക്രൂയിസ് ഷിപ്പിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു യാത്ര.. വിവിധ നാഷണാലിറ്റിയിൽ പെട്ട യാത്രാസംഘം..

ഇന്ത്യക്കാരായി ഇവർ മാത്രമുള്ള ആ യാത്ര ഇരുവരും പ്രത്യേകം തിരഞ്ഞെടുത്തതിന്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശം വളരെ നാളായി കൊണ്ട് നടന്നിരുന്ന ഒരു ഫാന്റസി
പൂർത്തിയാക്കുക എന്നതായിരുന്നു..

പ്രോൺ വീഡിയോകളിൽ കാണുന്ന കറുത്ത വർഗക്കാരന്റെ കുണ്ണ ഒരിക്കലെങ്കിലും അനുഭവിക്കണമെന്ന് ലീന ആഗ്രഹം പറഞ്ഞപ്പോ ജോൺ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആ യാത്ര..

സമാന മനസ്ഥിതിക്കാരായിരുന്ന വെസ്റ്റ് ഇൻഡീസ് പൗരൻ കാർലോസും ആൻഡ്രിയയും അവരോടൊപ്പം ആ യാത്രയിൽ പങ്കാളികളായി..

ലീനയുടെ ദ്വാരങ്ങളിൽ എല്ലാം കാർലോസിന്റെ ഇരുമ്പുലക്ക കയറി ഇറങ്ങിയപ്പോ അടുത്ത മുറിയിൽ ആൻഡ്രിയയുടെ ആഴങ്ങളുടെ കണക്കെടുക്കുകയായിരുന്നു ജോൺ..

എന്ത് ആഗ്രഹമുണ്ടെങ്കിലും അന്യോന്യം പറയണമെന്ന തീരുമാനം വിവാഹ രാത്രിയിൽത്തന്നെ എടുത്തിരുന്ന അവർ അക്കാര്യത്തിൽ അങ്ങേയറ്റം സത്യസന്ധത പുലർത്തിയിരുന്നു..

ജോണിന്റെ ജീവിതത്തിൽ ലീന അല്ലാതെ അനുഭവിച്ച പെണ്ണ് ആൻഡ്രിയ മാത്രം ആണെന്നതും ലീനയുടെ കാര്യത്തിൽ അത് കാർലോസ് ആണെന്നതും അവരുടെ സത്യസന്ധതക്കു ഉത്തമ ഉദാഹരണമായിരുന്നു…

ജീവിതം എല്ലാ രീതിയിലും ആസ്വദിക്കുക എന്നാൽ നാട്ടിലുള്ള സൽപ്പേര് കളയാതെ നോക്കുക..അത് മാത്രമായിരുന്നു അവരുടെ പോളിസി..

മൊബൈൽ ഫോണിന്റെ നിർത്താതെയുള്ള മ്യൂസിക് കേട്ട് പുതപ്പിനടിയിൽനിന്നും ലീന തല ഉയർത്തിനോക്കി, ഫോൺ ടേബിളിൽ ഇരിക്കുകയാണ്.. തന്റെ നഗ്നമേനിയിൽ വച്ചിരിക്കുന്ന ഭർത്താവിന്റെ കാൽ പതിയെ നീക്കി വെച്ചു എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും ഫോൺ നിലച്ചു..

അത്യാവശ്യക്കാരാണെങ്കിൽ വീണ്ടും വിളിക്കുമ്പോ എടുക്കാം എന്ന് കരുതി അവൾ വീണ്ടും ഭർത്താവിന്റെ നഗ്‌ന മേനിയിലേക്കു കിടന്നു..

ഫോൺ ശബ്ദത്തോടൊപ്പം പുതപ്പു മാറി ശരീരത്തിലേക്ക് തണുപ്പ് ചെറുതായി അടിച്ചപ്പോഴേ ജോൺ കണ്ണ് തുറന്നു..

ബെൽ ശബ്ദം നിലച്ചപ്പോ പൂർണ്ണ നഗ്നയായ ഭാര്യയുടെ ചൂടുള്ള മൃദുമേനി തന്നിലേക്ക് അമർന്നപ്പോ അവൻ അവളെ കെട്ടിപ്പിടിച്ചു.

ആരായിരുന്നു ഫോൺ വിളിച്ചത്…
ആർക്കറിയാം !! ഞാൻ എടുക്കാൻ ചെന്നപ്പോഴേ കട്ടായി.. ആ.. ആരാണേലും ആവശ്യക്കാരാണേൽ ഇനിയും വിളിക്കും.. അപ്പൊ നോക്കാം.

സമയം അഞ്ചു മണി കഴിഞ്ഞല്ലോ.. അയ്യോ.. ഉച്ച ഭക്ഷണം പോലും കഴിച്ചില്ലല്ലോ !!

നീ ഇവിടെ ഇച്ചിരിനേരം കൂടി കെടക്കെന്റെ പാറൂ.. നമുക്കിനി രാത്രിക്കു എന്തേലും കഴിക്കാം.. ഇച്ചിരി കഴിയുമ്പോ നീ ഒരു ചായ ഇട്ടാമതി.

പള്ളിയിലെ കഴിഞ്ഞു വന്നപ്പോഴത്തെ പ്രകടനത്തിന് ശേഷം ബ്രേക്‌ഫാസ്റ്റ് കഴിച്ച അവർ ഒരു ഉഗ്രൻ കളികൂടി കഴിഞ്ഞു ഒന്ന് മയങ്ങിയതാണ്..

യാത്രയുടെയും കളിയുടെയും ക്ഷീണത്തിൽ ഉറങ്ങിപ്പോയി.
എന്നാലും ആരാവും വിളിച്ചത്, വല്യ അത്യാവശ്യവും ആരുന്നോ ആവോ..

അച്ചായന്റെ രോമാവൃതമായ നെഞ്ചിൽക്കൂടി വിരലോടിച്ചുകൊണ്ട് അവൾ ചോദിച്ചു.

ആരാണേലും അത്രയ്ക്ക് അത്യാവശ്യമുള്ളവർ ആയിരുന്നേൽ രണ്ടാമതും വിളിച്ചേനേ.. അല്ലങ്കിൽ നമുക്ക് എഴുനേറ്റു കഴിയുമ്പോ ഒന്ന് തിരിച്ചു വിളിച്ചാൽ പോരെ..

ഉം.’ ശരിയാ.. ബാ.. നമുക്കിനി എഴുന്നേൽക്കാം.. ഇത്രയും നേരമായില്ലേ..

എന്നാൽ നീ പോയി കടുപ്പത്തിൽ ഒരു ചായ ഇട്ടോണ്ട് വാ.. ഞാൻ വരുന്നു

ഓക്കേ സർ..ഭർത്താവിന്റെ ശരീരത്തിലെ പുതപ്പു മുഴുവൻ വലിച്ചു മാറ്റിക്കൊണ്ട് അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു..
പൂർണ്ണ നഗ്നരായ ദമ്പതികൾ..
രണ്ടങ്കം കഴിഞ്ഞു തളർന്നു കിടക്കുന്ന അവന്റെ കരിവീരൻ.

പൈതലാം രാജുവേ ഉമ്മ വച്ചുമ്മ വച്ചുണർത്താണോ.. ഒരു കുസൃതിച്ചിരിയോടെ അവൾ അതിൽ തൊട്ടുകൊണ്ട് പാടിയപ്പോ അവനും ചിരി വന്നുപോയി..

അവനും എഴുന്നേറ്റു താഴെകിടന്ന മുണ്ട് എടുത്തുടുത്തു മൊബൈൽ ഫോൺ എടുത്ത് നോക്കി.

ഡൽഹിയിൽ നിന്നും ബഷീറാണല്ലോ.. എന്ത് പറ്റി പതിവില്ലാതെ ? അതും പറഞ്ഞു ജോൺ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു.

ഹലോ..

ആ ജോൺ, നീ തിരക്കിലായിരുന്നോ..

അല്ല അളിയാ ഞാൻ ഒന്ന് മയങ്ങിപ്പോയി.. എന്തൊക്കെയുണ്ട് വിശേഷം ? ഒത്തിരിനാളായല്ലോ വിളിച്ചിട്ട്..

അത് പിന്നെ.. വിളിക്കാഞ്ഞത് ഓരോ പ്രശ്നങ്ങളിൽ ആയിപ്പോയത് കൊണ്ടായിരുന്നു.

ഒന്ന് പോടാപ്പാ.. വിളിക്കാത്തതിന് ഒരു എസ്ക്യൂസ്‌ കൊണ്ടുവരുന്നു.. എന്താ ഇത്ര വലിയ പ്രശ്‍നം ? നിന്റെ ഭാര്യ നിന്നെ ഇട്ടേച്ചു പോയോ ?

തമാശ അല്ലടാ..ആകെ ടെൻഷനിലായിരുന്നു.. അത്കൊണ്ടാണ് വിളിക്കാതെ ഇരുന്നത്..

എന്ത് പറ്റി ?
ബഷീർ സീരിയസ് ആണെന്ന് കണ്ടപ്പോ ജോൺ ഗൗരവത്തോടെ ചോദിച്ചു.

അത് പറയാം.. എനിക്ക് നിന്റെ ഒരു സഹായം വേണം.

കമോൺ ഡിയർ.. നോ ഫോർമാലിറ്റി.. നീ കാര്യം പറ.. എന്നെക്കൊണ്ട് ആകുന്ന എന്ത് കാര്യമാണെങ്കിലും ചെയ്യും എന്ന് നിനക്കറിയാമല്ലോ !! ആ ഒരു ധൈര്യത്തിനാ നിന്നെ വിളിച്ചത്.

എന്ത് കാര്യമാണേലും നീ പറയെടാ.. നമുക്ക് പരിഹാരമുണ്ടാക്കാം.

ചായയുമായി വന്ന ലീനയെ ചേർത്ത് പിടിച്ചുകൊണ്ട് ജോൺ സ്പീക്കർ ഫോണിലിട്ടു..

എടാ അളിയാ നമ്മുടെ റിയാസ് ഒരു കുരുത്തക്കേട് ഒപ്പിച്ചു.. അത് കൊണ്ട് ഇപ്പൊ ഇവിടെ നില്ക്കാൻ പറ്റാത്ത അവസ്തയായി..

റിയാസോ, ആ പാവം ചെക്കൻ അവിടെ നില്ക്കാൻ പറ്റാത്ത എന്ത് കുരുത്തക്കേടാ കാണിച്ചത് ?

ലീനയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ജോൺ ചോദിച്ചു.

എടാ അവനൊരു പെൺകൊച്ചിനോട് ഭയങ്കര പ്രേമം..

ഓ അത്രയേ ഉള്ളോ.. അവനു ഇരുപത്തി ആറു വയസ്സ് കഴിഞ്ഞതല്ലേ.. നല്ല . വരുമാനവുമുണ്ട്.. കെട്ടിച്ചുകൊടുക്ക്.. ഇപ്പോഴത്തെ പിള്ളേരല്ലേ..

എടാ.. അവര് അവന് പറ്റിയ കൂട്ടരല്ല.

പറ്റിയ കൂട്ടരല്ല എന്ന് പറഞ്ഞാൽ എന്താ

മുസ്ലിം സമുദായം അല്ലേ..

എടാ ഈ പുരോഗമനകാലത്തു ഇതൊക്കെ ആരേലും നോക്കുമോ ? മക്കളുടെ സന്തോഷമല്ലെ പ്രധാനം !!

നിനക്ക് അറിയാമല്ലോ.. എനിക്കങ്ങനെ തീവ്ര മതചിന്ത ഒന്നും ഇല്ലാത്തയാളാ.. ഇതിപ്പോ പെൺകുട്ടി മലയാളിയല്ല !!

സൊ വാട്ട്? വേറെ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ നടത്തിക്കൊടുക്കണം.
എനിക്ക് നടത്താൻ യാതൊരു എതിർപ്പുമില്ല.. പക്ഷെ പെൺകുട്ടിയുടെ വീട്ടുകാർക്കാണ് പ്രോബ്ലം..

ഓഹോ..

എടാ അവർ, ഹരിയാന ജാട്ടുകളാണ്.. വലിയ സമ്പന്ന മാടമ്പി കുടുംബം..

സമ്പത്തിന് നിനക്കും കുറവില്ലല്ലോ.. ആഭിജാത്യത്തിനും കുറവില്ല.

നിങ്ങൾ രണ്ടുപേരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ.. അവനാണേൽ ഇന്ത്യ മുഴുവൻ അറിയുന്ന ഗായകൻ. പിന്നെന്താ പ്രശ്നം?

അതൊക്കെ ശരിതന്നെ.. എടാ അവര് ഭയങ്കര ഓർത്തഡോക്സ്‌ ചിന്താഗതിക്കാരാണ്. അവരുടെ കൂട്ടത്തിൽത്തന്നെ വിവാഹം കഴിപ്പിക്കൂ എന്ന വാശിയിലാണ്.. അവരുടെ ഫാമിലി അവിടുത്തെ നാട്ടുരാജാക്കന്മാരെപ്പോലെയാണ്..
അത്യാവശ്യം നല്ല രീതിയിൽ ഗുണ്ടായിസമുണ്ട്..

ഓഹോ അങ്ങനെയാണോ ?
വിളിച്ചാൽ ഇറങ്ങിവരും എന്നുണ്ടെങ്കിൽ വിളിച്ചിറക്കാൻ പറ.. നമുക്ക് അവരെ വിദേശത്ത് എവിടെയെങ്കിലും സെറ്റാക്കാം..

എടാ ഇപ്പോഴത്തെ പിള്ളേരല്ലേ !!
നമ്മൾ ചിന്തിക്കുന്നതിന് മുൻപ് കാര്യം നടത്തും.. ഇന്നലെ അവൾക്കു പതിനെട്ടു വയസ്സ് പൂർത്തിയായതേയുളളൂ.. അവൾ അല്പം മുൻപ് വീട്ടിൽനിന്നും ഇറങ്ങി പോന്നു.. ഓർക്കാപ്പുറത്തായത് കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്തയായിപ്പോയി ഞങ്ങൾക്കെല്ലാം..

അവൾ പോന്ന പുറകെ മൂന്നാലു വണ്ടി ഗുണ്ടകൾ പോന്നിട്ടുണ്ട് ..ഞാൻ രണ്ടു പേരെയും നമ്മുടെ അഴകപ്പന്റെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചേക്കുവാ.. മലയാളികളുടെ വീടുകളിൽ എല്ലാം അവർ അന്വേഷിക്കുന്നുണ്ട്.. ഇവിടെ വന്നു അല്പം മുൻപ് ചീത്ത വിളിച്ചു പോയി.. കയ്യിൽ കിട്ടിയാൽ തട്ടിക്കളയും എന്നാണ് ഭീഷണി.. ഡൽഹി പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അവർക്ക് നല്ല പിടിപാടാണ്.

ഓ അത് പ്രശനമാണല്ലോ.. ഇനി ഇപ്പൊ എന്ത് ചെയ്യാനാ ?

അത് നിന്നോട് കൂടി ഒന്ന് ആലോചിക്കാനാ ഞാൻ വിളിച്ചത്.

അവരെ എങ്ങനെയെങ്കിലും അവിടുന്ന് നാട്ടിൽ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ ? ഇവിടെ എത്തിയാൽ പിന്നെ ഞങ്ങൾ നോക്കിക്കോളാം..

എടാ അളിയാ.. ഇത് നിന്നോട് എങ്ങനെ ചോദിക്കും എന്നോർത്ത് വിഷമിച്ചിരിക്കുവാരുന്നു ഞാൻ. വെറുതെ നിന്നെക്കൂടി കുഴപ്പത്തിൽ ആക്കണോ എന്ന പേടിയുമുണ്ട്..

എടാ മൈരേ.. നിന്റെ മോൻ എന്ന് പറഞ്ഞാൽ എന്റെ മോനെപ്പോലെ തന്നെ അല്ലേടാ.. ആ എന്നോട് തന്നെ വേണോ നിന്റ ഫോർമാലിറ്റി.. അഭിയേക്കാൾ രണ്ടു വയസ്സിനു മൂത്തതല്ലേ അവൻ. അഞ്ചു വയസ്സുവരെ അവൻ ഞങ്ങളുടെ മോനായിത്തന്നെയല്ലേ വളർന്നത്.. അവനെ എഴുത്തിനിരുത്തിയതും ലീനയല്ലേ… അവരെ എങ്ങനെയെങ്കിലും ഇവിടെ എത്തിക്കാൻ പറ്റിയാൽ പിന്നെ ബാക്കി കാര്യം ഞാൻ ഏറ്റു..

എടാ അതിനൊരു പ്ലാൻ ആയിട്ടാ ഞാൻ വന്നത്.. ഇവിടെ ഡൽഹി എയർപോർട്ടിൽ നിന്നും അവരെ കയറ്റിവിടുക ബുദ്ധിമുട്ടാണ്. ഇവിടത്തെ റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് , ബസ് ടെർമിനൽ എല്ലാമവർ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്… അഴകപ്പന്റെ കമ്പനിയുടെ ഒരു ട്രക്ക് ഇന്ന് വൈകിട്ട് ഹരിയാനക്കു പോകുന്നുണ്ട്..അതിൽ അവരെ കയറ്റി വിട്ടിട്ടു, അവിടെനിന്നും എയർപോർട്ട് വഴി നാട്ടിൽ എത്തട്ടെ.. ഒളിച്ചോടിയവർ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ഫ്ലൈറ്റ് പിടിക്കും എന്ന് അവർ ഒരിക്കലും കരുതില്ല..

അത് നല്ല ഐഡിയ യാണ് ..പിന്നെ അവരോടു രണ്ടു പേരോടും മൊബൈൽ ഓഫ് ആക്കി വച്ചേക്കാൻ പറയൂ..

അത് ഞാൻ ആദ്യമേ ചെയ്തു. ഞാൻ അവരുടെ ഒരു ഫോട്ടോ നിനക്ക് വാട്ട്സാപ്പ് ചെയ്യാം.. നീ രാവിലെ നെടുമ്പാശ്ശേരിയിൽ പോയി ഒന്ന് പിക്ക് ചെയ്താൽ മതി..

ഓക്കേ.. ഫോട്ടോയും ഫ്ലൈറ്റ് ടൈമും ഒന്നറിയിച്ചാൽ മതി.

അത് ഞാൻ അറിയിക്കാം..

പക്ഷേ പിന്നെയും പ്രശ്‍നമുണ്ടല്ലോ റിയാസ് എല്ലാവരും അറിയുന്ന ഗായകനല്ലേ ആരെങ്കിലും അവരെ വിവരം അറിയിച്ചാലോ ?

എടാ അത് ഞാനും ആലോചിച്ചു. റിയാസിനെ മാത്രമല്ല മോളെയും ആളുകൾ തിരിച്ചറിയാൻ സാധ്യതയുണ്ട്, അവളും ഫേമസ് ആണ്..

പിന്നയൊരു ഗുണമുള്ളത് എന്താന്ന് വച്ചാൽ ഇപ്പോഴും മാസ്ക്ക് വെച്ചാണ് പലരും യാത്ര ചെയ്യുന്നത്. ഇവരെ മുഖം തീരെ വ്യക്തമാവാത്ത മാസ്ക്ക് ധരിപ്പിച്ച് വേണം വിടാൻ.. അങ്ങനെ ചെയ്താൽ ആർക്കും മനസ്സിലാവില്ല.. അവളും ഒരു മുസ്ലിം കുട്ടിയെപ്പോലെ ഉടുപ്പും തട്ടവും ഇട്ടു വന്നോളും.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)