ഞാൻ മുൻകൈ എടുക്കുന്നതിനേക്കാൾ നല്ലത് കൃഷ്ണ മുൻകൈ എടുക്കുന്നതാ. ഇപ്പഴത്തെ പിള്ളേരുടെ മനസ്സിലെന്താണെന്ന് പിടിച്ചെടുക്കാൻ പ്രയാസമാ.. എന്തായാലും അവൾക്ക് എന്നോട് താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ സന്ധിക്കാനുള്ള അവസരം അവൾ ഉണ്ടാക്കും. എന്റെ മനസ്സുറപ്പിച്ചു.
അന്ന് ഒരു മണിക്കൂർ ആയിട്ടില്ല. അപ്പോഴേക്കും അവൾ താഴേക്ക് വന്നിട്ട്..
“അങ്കിൾ കമ്പ്യൂട്ടർ സ്ക്രീൻ ഓണ്ടാവുന്നില്ലല്ലോ.., ഒന്ന് നോക്കാവോ “
എന്ന് ചോദിച്ചു.
” അത് മോളേ.. അങ്കിളിന് ലാപ്പ് നോക്കാൻ വലിയ നിശ്ചയമില്ലല്ലോ ” എന്ന് ഞാൻ പറഞ്ഞു.
അന്നേരം അടുക്കളയിലായിരുന്നു ചന്ദ്രിക. അവൾ കേൾക്കാൻ കൂടിയാ ഞാനങ്ങനെ പറഞ്ഞത്. കാര്യം അവൾ ക്കെന്നെ സംശയമൊന്നുമില്ലെങ്കിലും കൃഷ്ണ പറഞ്ഞ ഉടനെ ഞാൻ ചാടിയെഴുന്നേറ്റ് പോയാൽ ചന്ദ്രി സംശയിച്ചെന്നും വരാം. ഇത്തരം കാര്യങ്ങളിൽ അതൊക്കെ സ്വാഭാവികമാണല്ലോ..’
എന്തായാലും ചന്ദ്രിക അത് കേട്ടു.
” നിങ്ങളൊണ്ട് നോക്ക് മനുഷ്യാ.. കൃഷ്ണയ്ക്ക് ഓൺ ലൈൻ ക്ളാസ്സുള്ളതല്ലേ.. മോളേ.. അങ്കിളിന് മടിയാ അതാ അങ്ങനെ പറഞ്ഞത്. അല്ലാതെ അറിയാഞ്ഞിട്ടല്ല “
അവളുടെ സംസാരം കേട്ട ഉടനെ.. ” അങ്കിൾ.. പ്ളീസ് ” എന്ന് കൃഷ്ണയുടെ റിക്വസ്റ്റും.
കാലത്തെ ചന്ദ്രിയുടെ കാല് ഒന്ന് ഉളുക്കി. അത് കൊണ്ട് അവൾ മുകളിലേക്ക് കയറി വരില്ലെന്ന് ഉറപ്പാണ്. കൃഷ്ണ വിളിക്കുന്നത് ശരിക്കും ലാപ്പ് ഓണാകാതിരുന്നിട്ട് തന്നെയാണോ.. എന്റെ മനസ്സിൽ ചിന്തകൾ കാട് കയറി.
One Response