ഒരു പീഢനത്തിൻ്റെ കഥ
ക്ലാസ്സിൽ ഇരിക്കുമ്പോൾ എനിക്ക് അധികമൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല.. കാരണം മനസ്സ് മുഴുവനും കലങ്ങിക്കിടക്കുവാ…. അപ്പോഴാണ് ചന്ദ്രന്റെ അടുത്ത മെസ്സേജ്
ക്ലാസ്സിലെ ഒട്ടും ഭംഗിയില്ലാത്ത തോൽവിയായിട്ടുള്ള പയ്യനെ തന്നെ ലഞ്ച് ബ്രേക്ക് വരെ നോക്കിക്കൊണ്ടിരിക്ക്..
ഭാഗ്യം…! ഇത് മുൻപത്തെ നിർദേശങ്ങളുടെ അത്രേം കഠിനമല്ല… എന്നാലും ചീപ്പാണ്.. പക്ഷെ ഇതിനോടകം ഞാൻ കുറെ ഒക്കെ മരവിച്ചിട്ടുണ്ടായിരുന്നു.
ക്ലാസ്സിലെ ഏറ്റോം വിരൂപൻ നിഖിൽ ആയിരുന്നു. സോഡാക്കുപ്പി കണ്ണട, കഷണ്ടിത്തല, കുടവയർ, കറുത്ത നിറം… പെണ്ണുങ്ങൾക്കൊന്നും അവനെ കണ്ണെടുത്താൽ കണ്ടൂടാ… അതവനും അറിയാം….
ഞാൻ അവനെത്തന്നെ നോക്കാൻ തീരുമാനിച്ചു… ആ മുഖം തന്നെ നോക്കാൻ നല്ല ബുദ്ധിമുട്ടാണ്. അത്രേം വിരൂപനാണ് നിഖിൽ…. കുറെനേരം അങ്ങനെ മാറി മാറി നോക്കിയപ്പോൾ അവൻ എന്നെ കണ്ടു… ഞാൻ നോക്കുന്നതും കണ്ടു… പക്ഷെ അരുണിന്റെ നിർദേശം അനുസരിച്ച് ഞാൻ നോട്ടം നിർത്താൻ പാടില്ല… അതോണ്ട് ഞാൻ നോക്കിയിരുന്നു…
അവൻ എന്തായാലും കരുതിക്കാണും… എനിക്ക് അവനോട് പ്രേമമാണെന്ന്… ഓർക്കാൻ കൂടെ വയ്യ… ഛേ!!!
അങ്ങനെ രണ്ടു പീരീഡും കടന്നു പോയി. ലഞ്ച് ബ്രേക്ക് എത്തി…
ഞാൻ ചോറുണ്ട് കൈ കഴുകി തിരിച്ചുവന്നപ്പോൾ ചന്ദ്രന്റെ അടുത്ത മെസ്സേജ് വന്നു.
2 Responses
ഫസ്റ്റ് പാർട് വായിച്ചപോൾ ഒരു ആകാംഷ ഉണ്ടായിരുന്നു അവളുടെ ലൈഫ് അവൻ നശിപ്പിക്കും but അത് അവൻ അവളെ കളിച്ചു സുഗിക്കുക ആയിരിക്കും എന്നു എന്നാൽ കഥ വളരെ മോശം രീതിയിൽ ആണ് പോയെ
ഇത് ഒരു കേട്ടു കഥയിൽ പോലും നടക്കാൻ ചെൻസ് ഇല്ലാത്ത സ്റ്റോറി ആയി പോയി
Author is a psycho. Please stop this rubbish