എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
എന്നാൽ ആ അവസരത്തിൽ എന്റെ അക്രമസ്വഭാവം പുറത്തു വന്നെങ്കിലും അത് അവിടെ വിലപ്പോവില്ലെന്ന് എനിക്കറിയാം.
കൈയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്തു ഞാൻ അവരെ എറിഞ്ഞു.
അടങ്ങാത്ത അമർഷവും, സങ്കടവും ഒക്കെ മനസ്സിൽ അമർത്തി ഒതുക്കി, സമ്മിശ്ര വികാരത്തോടെ ഞാൻ അലറി കരഞ്ഞുകൊണ്ട്, എന്റെ മുറിയിലേക്ക് ഓടി കയറി.
കുറെ നേരം കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു.
സത്യത്തിൽ ജീവിതത്തിൽ ആദ്യമായി എനിക്ക് ആത്മഹത്യ ചെയ്യാൻ പോലും തോന്നിപ്പോയത് അന്നായിരുന്നു. കാരണം, ആദ്യമായി കിട്ടിയ തല്ലിന് അതിന്റേതായ ഗൗരവവും ഉണ്ടായിരുന്നു.. തിരിച്ചൊന്നും ചെയ്യാൻ കഴിയാത്തതിന്റെ അമർഷവും കൂടി ആയപ്പോൾ എന്നിൽ ഉറഞ്ഞുകൂടിയത് ഒരു പകയുടെ തീനാളമായിരുന്നു.
കുറച്ചു നേരം വാവിട്ട് കരഞ്ഞുവെങ്കിലും, ഒരു അരമണിക്കൂറിനുള്ളിൽ എന്റെ പുറത്ത് വാത്സല്യത്തിന്റെ ചുവയുള്ള സാന്ത്വന മൃദുസ്പർശം ഞാൻ അറിഞ്ഞു.
ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു നോക്കി.. ആന്റിയാണ്. ഞാൻ അവരെ മൈൻഡ് ചെയ്തില്ല, എന്ന് മാത്രമല്ല, തല്ലിയതിന്റെ ക്ഷമാപണമായി, എന്റെ പുറത്ത് തടവുന്ന അവരുടെ കൈകൾ ഞാൻ തട്ടിമാറ്റി.
തല്ലിയതിൽ സാന്ത്വന വാക്കുകളുമായി അവരെന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു, ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല എന്നുമാത്രമല്ല എന്റെ കരച്ചിലിന്റെ സ്വരം കൂടുതൽ ഉയരുകയും ചെയ്തു.. [ തുടരും ]
One Response
Super continue pls