എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
നന്നായി മദ്യം സേവിക്കുന്ന ശീലമുള്ള അവർ, ഇവിടെ വരുമ്പോഴൊക്കെ എന്റെ പപ്പയുടെ മുറിയിൽ കയറി അവിടെത്തെ അലമാര കൈകാര്യം ചെയ്യാറുണ്ട്.
അതായത് പപ്പയുടെ സ്വകാര്യബാർ കൈകാര്യം ചെയ്യുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.
പപ്പയുടെ മുറിയിൽ ഒരു പ്രൈവറ്റ് ഡിപ്പാർട്ടമെന്റിൽ, ഒരു ഇരുപത്തഞ്ച്, മുപ്പത് ബ്രാൻഡുകൾ അടങ്ങിയ വിദേശി, സ്വദേശി മദ്യക്കുപ്പികൾ ഉണ്ട്.
ബിസിനസ്സ് ട്രിപ്പ് പോയി വരുമ്പോൾ, എയർപോർട്ടിൽ നിന്നും, പണം കൊടുത്തു വാങ്ങുന്നത്തിനു പുറമെ, ചില ബിസിനസ്സ് സുഹൃത്തുക്കൾ പ്രസന്റേഷൻ കൊടുക്കുന്ന ആയിരങ്ങൾ വിലമതിക്കുന്ന സ്കോച്ചുകൾ, ജിന്നുകൾ, വോഡ്ക, പ്രീമിയം ബ്രാണ്ടി. അങ്ങനെ അങ്ങനെ..
അങ്ങനെയൊക്കെയാണെങ്കിലും അവർ എന്റെ പപ്പായുടെ മുറിയിൽ കയറുന്നതും, അവിടെത്തെ സാധനങ്ങളിൽ കൈ വയ്ക്കുന്നതും, ഒന്നും എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.
ഒന്ന് രണ്ട് തവണ ഈ കാര്യം ഞാൻ പപ്പയോടു സൂചിപ്പിച്ചിരുന്നു. പക്ഷെ അതൊക്കെ പപ്പാ വളരെ നിസാരമായി തള്ളിയത് എന്തുകൊണ്ടാണ് എന്നിക്കന്ന് മനസ്സിലായില്ല.
രണ്ട് മൂന്നു ദിവസത്തെക്ക് പപ്പാ പുറത്ത് പോകുമ്പോൾ ജോസിയാന്റി വരും, ഇവിടെ താമസിക്കാൻ.
അങ്ങനെ ആ തവണ വന്നപ്പോഴും, വൈകുന്നേരം അവർ അൽപ്പം കഴിച്ചിരുന്നു.
എന്റെ കാര്യങ്ങൾ നോക്കാനാണ് അവർ ഇവിടെ എത്തുന്നത് എന്നകാര്യം എനിക്കറിയാം. പക്ഷെ എന്നെ അമിതമായി നിയന്ത്രിക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
One Response
Super continue pls