എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
അവരോടും ഞാൻ എന്റെ പരുഷമായ രീതി തന്നെയാണ് കൈക്കൊണ്ടത്. വളരെ ധാഷ്ഠ്യത്തോടെ തന്നെയാണ് പെരുമാറിയത്.
എന്റെ മനസ്സിന് ബാധിച്ച ഒരു തരം ഈഗോ തന്നെയായിരുന്നു അതിനു കാരണം.
എത്ര ശ്രമിച്ചിട്ടും, എനിക്ക് എന്റെ കോപവും, ഇത്തരം വൃത്തികെട്ട സ്വഭാവങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. പക്ഷെ പുറമെയുള്ളവരോട് ഞാൻ എക്സ്ട്രാ ഡീസന്റ് ആയിരുന്നു.
വീട്ടിനുള്ളിൽ ഒരു തരം ഗുണ്ടാ സ്വഭാവം.. എന്നാൽ പുറത്ത് വളരെ ശാന്ത സ്വഭാവക്കാരനാണ്.
ജോസിയാന്റി എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണം തയാറാക്കുന്ന കാര്യത്തിലും മറ്റും വളരെ ശ്രദ്ധിച്ചിരുന്നു, മറ്റെല്ലാ കാര്യത്തിലും അവർ, പക്കാ തന്നെ ആയിരുന്നെങ്കിലും ഞാൻ കരുതിക്കൂട്ടി ആ ഭക്ഷണത്തിന് കുറ്റം പറയുമായിരുന്നു.
അവരെ സംബന്ധിച്ചിടത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന വ്യക്തിയായത് കൊണ്ട് അവരുടെ സ്വകാര്യ ജീവിതം ചെറിയ മട്ടിലായാലും ആസ്വദിച്ചും, ആഘോഷിച്ചും ഒക്കെ കഴിയുന്നവരാണവരെന്ന് എനിക്കറിയാം.
പ്രതിഫലം മോഹിച്ചു കൊണ്ടൊന്നുമല്ല അവർ ഇവിടെ വരുന്നത് എന്നും എനിക്കറിയാം. പക്ഷെ, എന്റെ തിരസ്‌ക്കാര ബുദ്ധിക്കു മുന്നിൽ അതിനൊന്നും വിലയില്ലാതെ പോയി.
പറയാൻ മാന്യമായ ജോലി, തെറ്റില്ലാത്ത്ത സമ്പാദ്യം, ആരോഗ്യം, സമ്പാദ്യം എന്ന് വേണ്ട സ്വന്തമായി ഒരു ഫ്ലാറ്റ് പോലും ഉണ്ടവർക്ക്.
One Response
Super continue pls