എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
സ്റ്റെപ്പ് സിറ്റർ – ഇല്ല.. ഉള്ളിൽ നിന്നും ലോക്ക് ചെയ്തിട്ടുണ്ട്.. ഞാൻ മുറിയിലേക്ക് നടന്നു.
ഫോണെടുത്തു അവളുടെ മൊബൈലിൽ ഒന്ന് റിങ്ങടിച്ചു.
നോ, റെസ്പോൺസ്..
ഓഹ്.. ഈയൊരു സാഹചര്യം വളരെ വിദഗ്ധമായിത്തന്നെ അവൾ കൈകാര്യം ചെയ്തു. ഒരു തട്ടും മുട്ടുമില്ലാതെ.
തിരികെപോയി ഞാൻ എന്റെ കട്ടിലിലേക്ക് മലർന്നടിച്ചു കിടക്കുമ്പോൾ, അവൾ പറഞ്ഞ ഡയലോഗ് എന്റെ മനസ്സിൽ കിടന്ന് ഫുട്ബോൾ കളിച്ചു.
കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ കട്ടിലിൽ കിടന്ന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു.
എന്തിനോ വേണ്ടി അസ്വസ്ഥമായ എന്റെ മനസ്സിൽ മെല്ലെ മെല്ലെ ആ ഭൂതകാലത്തിലെ ചില ലഹരി പിടിപ്പിക്കുന്ന ഓർമ്മകൾ തികട്ടി വന്നു. അതോടൊപ്പം എന്റെ മനസ്സും ഓർമ്മകളും ഏതാനും വർഷങ്ങൾ പുറകോട്ടുപോയി.
എനിക്കന്ന് എന്റെ മമ്മ നഷ്ടപ്പെട്ട നാളുകൾ, മമ്മയുടെ വേർപാടിന്റെ ഓർമ്മകൾപേറി, ഞാൻ ഒറ്റപ്പെട്ടു പോയ കാലം, മമ്മയുടെ അകാലത്തിലുണ്ടായ നിര്യാണം എന്നെ വല്ലാതെ പിടിച്ചുലച്ചു.. എന്നെ വല്ലാതെ തളർത്തി..
വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്യുന്ന അവസരങ്ങളിൽ ഞാൻ എന്റെ സുഹൃത്തുക്കളുമായി സമയം ചിലവിടും, അങ്ങനെ സുഹൃത്തുക്കൾ എന്ന് പറയാൻ മാത്രം വിരലിൽ എണ്ണാവുന്ന ചിലർ മാത്രം.
അവരുമായി സൗഹൃദം പങ്കിടുന്നതിന് പോലും എന്റെ വീട്ടിൽനിന്നും, എനിക്ക് കുറെ ഏറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
One Response
Super continue pls