രതിസുഖസാരേ (ചേച്ചി)
ഞങ്ങൾ ബഢ്റൂമിലേക്കു് വിളക്കുമായി പോയി. ഏതായാലും നനഞ്ഞു, വേണമെങ്കില്‍ ഒന്നു കുളിച്ചോ… ആ സമയംകൊണ്ട് ഞാനല്പം കട്ടനിട്ടുകൊണ്ടുവരാമെന്ന് പറഞ്ഞിട്ടവർ അടു ക്കളയിലേക്കുപോയി.
ഞാനൊന്നു ദേഹം കഴുകി വന്നു., ഷർട്ട് ധരിക്കാൻ നോക്കിയപ്പോ അത് നന്നായി നനഞ്ഞിരിക്കുന്നു. മുണ്ട് നനഞ്ഞതാണുടുത്തി രിക്കുന്നത്. ഇനി ഷർട്ട്കൂടി ഇട്ടാ തണുത്തിട്ട് സഹിക്കാനാവില്ല. ഇനി ഇപ്പോ എന്റെ നഗ്നമേനി മൈഥിലിയിൽ എന്തെങ്കിലുമൊരു തോന്നലുണ്ടാക്കുന്നെങ്കിൽ അതുമാവട്ടെ.! ഞാൻ മന:പൂർവ്വം അങ്ങിനെ ഇരുന്നതാണെന്ന് എന്തായാലും തോന്നില്ല എന്നൊക്കെയുള്ള ചിന്തയോടെ ഞാൻ കട്ടിലിന്റെ പടിയിൽ ഒരു തലയിണ എടുത്ത് ചാരിഇരുന്നു.
അപ്പോഴേക്കും മൈഥിലി കാപ്പിയുമായി വന്നു. മുറിയിലേക്ക് അവൾ കടന്നതും എന്റെ പിൻഭാഗമാണ് കണ്ടത്. എന്റെ ഇരിപ്പ് കണ്ടപ്പോൾത്തന്നെ മൈഥിലിയിൽ വികാരത്തിന്റെ വേലിയേറ്റ മുണ്ടായി.
അത് ഉള്ളിലൊതുക്കി അതൊന്നും കാര്യമാക്കാത്തവളെപ്പോലെ അവൾ സംസാരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. “ങ്ങഹാ..ഇത്രയുംവേഗം കുളിച്ചോ” എന്നുചേദിച്ച് കാപ്പി എന്റെ കൈയ്യിൽ കൊടുത്തിട്ട് മുണ്ടിലേക്ക് നോക്കിയിട്ട്
“മുണ്ടും നനഞ്ഞിട്ടുണ്ടല്ലോ” എന്നും പറഞ്ഞ് അലമാര തുറന്നു ഒരു മുണ്ടെടുത്ത് തനിക്ക്നേരെ ഇട്ട് തന്നാട്ട്.. “ദാ.. ഇത് മാറിക്കോ” എന്നും പറഞ്ഞ് ഒരു ഇളംകളർ പാവാടയുമെടുത്ത് കുളിമുറിയിൽ കയറി കതകടച്ചു.