Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 2


ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

“മഹ്…”

കാലിന്റെ മുട്ടിൽ തൊട്ടപ്പോഴും അവൾ തലയാട്ടി… ആ കൈ മുട്ടിന് മുകളിൽ തുടയിൽ അമർന്നപ്പോഴും അവൾ തലയാട്ടി…തഴമ്പിച്ച അയാളുടെ കൈ തുടയുടെ പകുതിവരെ അരിച്ചു കയറി പതിയെ അമർത്തിയപ്പോ അറിയുന്നുണ്ട് എന്നവൾ പറഞ്ഞു…

ഇനി ആ കൈ മുകളിലേക്ക് പോകല്ലേ എന്നവൾ ഉരുകി പ്രാർത്ഥിച്ചു…

ഇടത് കൈ കൊണ്ട് ടോപ്പ് താഴ്ത്തി പിടിച്ച് അയാൾ വലതു കൈ ഒന്ന് കൂടി മുകളിലേക്ക് കൊണ്ടുപോയി പതിയെ അമർത്തി… റസിയയുടെ കണ്ണുകൾ അടച്ചു.

ഇവിടെയൊ…??

” അറിയുന്നുണ്ട്…”

കണ്ണ് തുറന്ന് അവരെ നോക്കാൻ തനിക്ക് കഴിയില്ലായിരുന്നു.

ഫൈസി പതിയെ പതിയെ തൻ്റെ കൊഴുത്ത തുടകളെ അമർത്തി നോക്കി അതോടൊപ്പം അവളുടെ ചുരിദാർ ടോപ്പ് പതിയെ കയറ്റി വെച്ചു.

റസിയ ജാള്യതകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.

റസിയയുടെ ഷഡ്ഡിക്ക് താഴേയാണ് ടോപ്പ് നിൽക്കുന്നത്.

തുടയിൽ ഇരുന്ന കൈ ഒന്ന് കൂടി മുകളിലേക്ക് ഉയർത്തി അവിടെയും ഒന്ന് അമർത്തി.. അടിവസ്ത്രത്തിന്റെ തൊട്ട് താഴെയാണ് അയാളുടെ വിരലുകൾ എന്ന് അവൾ അറിഞ്ഞു. റൂമിലെ ഫാനിന്റെ കാറ്റിലും അവൾ വിയർക്കാൻ തുടങ്ങി…

റസിയ ഒരു നോട്ടമേ തന്റെ താഴേക്ക് നോക്കിയുള്ളൂ,

കയ്യിൽ ഒതുങ്ങാത്ത വെളുത്ത് തടിച്ച തുട…

എൻ്റെ റബ്ബേ വേണ്ടായിരുന്നു ഇത്….

പക്ഷെ അയാളിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് അവൾക്ക് ധൈര്യമായി… ഇതൊക്കെ അയാൾ എത്ര കണ്ടതാവും…

About The Author

Comments

One Response

  1. ഈ സ്റ്റോറി മറ്റു രണ്ടു പേരിൽ വന്നിട്ടുണ്ട് ഇനിയും മുഴുവനാകാതെ

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
ഫാന്റസി
ഫാന്റസി (Fantasy)
English Stories
English Stories
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)