രണ്ടാനമ്മയുടെ അടിമ
രണ്ടാനമ്മ ഏതോ ഒരുത്തൻറെ മടിയിൽ ഇരുന്നു അവൻറെ തോളിലൂടെ കൈ കൊണ്ടു വട്ടം പിടിച്ചിരുന്നു ശ്രിങ്കരിക്കുന്നു. അവൻറെ കൈകൾ ഉമ്മയുടെ തുടകളെ തഴുകുന്നു. ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല റിയാസിന്. അവൻ അലറി.
റിയാസ് : എടി അഴിഞ്ഞാട്ടക്കാരി. ആരാടി നിൻറെ ഇ മറ്റവൻ? ഇന്ന് ഞാൻ നിൻറെ എല്ലാ കളികളും തീർത്തു തരും.
അപ്രതീക്ഷിതമായി റിയാസിൻറെ ശബ്ദം കേട്ട് അയാൾ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു. മടിയിൽ ഇരുന്നിരുന്ന റാബിയ തെറിച്ചു. റിയാസ് കോപം കൊണ്ട് വിറക്കുകയാണ്. അയാളുടെ മുഖത്തു ഞെട്ടലിൻറെയും പരിഭ്രാന്തിയും വെക്തമായിരുന്നു. പക്ഷെ റാബിയ പെട്ടന്നു തന്നെ സമനില വീണ്ടെടുത്തു.
റാബിയ : ഡാ… വല്ലാതെ തുള്ളാതെ ചെക്കാ.
ഒരു കൈ അയാളുടെ അരയിലൂടെ ചുറ്റി പിടിച്ചു റാബിയ നിസാരമായി മറുപടി പറഞ്ഞു.
റിയാസ് : നീ മിണ്ടാതെടി. നീ വന്ന ശേഷം എനിക്ക് ഈ വീട്ടിലെ സ്വാതന്ത്ര്യം നഷ്ടപെട്ടത്. പക്ഷെ ഇന്നത്തെ കൊണ്ട് ഞാൻ എല്ലാം ശെരിയാക്കും. ഇവൻ നിൻറെ ആരാടി?
റാബിയ : ഇവൻ എൻറെ രഹസ്യകാരനാ. പേര് വരുൺ. നീ എന്ത് ചെയ്യും?
റിയാസ് ദേഷ്യത്തോടെ വരുണിനെ നോക്കി. ആറടി പൊക്കം. ജിമ്മിന് പോയി പെരുപ്പിച്ചെടുത്ത ശരീരം. നല്ല നിറം. ആകെ മൊത്തം കാഴ്ചയിൽ സുന്ദരനായ ഒരു ആജാനബാഹു. ഒരു മല്പിടുത്തതിന് മുതിരുന്നത് ബുദ്ധിയല്ല എന്ന് റിയാസിന് പൂർണ ബോധ്യമായി.
2 Responses
Kolla?
Waiting