ഒരു കാമഭ്രാന്തന്റെ കാമകേളികൾ
” കൃഷ്ണാ ഇതാണ് എന്റെ അമ്മ.”. സത്യൻ പരിചയപ്പെടുത്തിയ വശം ഞാനാകെ സ്തംഭിച്ചു പോയി. സത്യൻ ഇത്രക്കും വഷളനാണെന്ന് ചിന്ത എന്നെ ആകെ ഉലച്ചു.
എന്റെ ഭാവമാറ്റത്തില്‍ സത്യന്റെ അമ്മ ആകെ അന്താളിച്ചപോലെ തോന്നി.
“…മോനേ മില്ലിന്റെ കാര്യം സത്യൻ പറഞ്ഞില്ലേ…..എങ്ങിനെയെങ്കിലും മോന് അമ്മയോട് പറഞ്ഞ് ശരിയാക്കി തരണം…”.അവര്‍ അല്പം ഗൌരവ്വത്തോടെ പറഞ്ഞെങ്കിലും ആ നോട്ടത്തില്‍ ഒരു വശീകരണമില്ലേ എന്നെനിക്കൊരു സംശയം. ചിന്തകള്‍ പാറി പറന്ന് നിയന്ത്രണമില്ലാതെ പറക്കാന്‍ തുടങ്ങി.
ഇത്രക്കും സുന്ദരിയായ സ്ത്രീയെ വെറുതെ എന്നപോലെ കളിക്കാന്‍ കിട്ടുന്ന അവസരം ഒരു മനുഷ്യനും പാഴാക്കില്ല. ഇവിടെ നല്ലപോലെ ആലോചിക്കേണ്ടിരിക്കുന്നു. സത്യന്റേയും അമ്മയുടേയും ഉദ്ദേശശുദ്ധിയില്‍ എനിക്കിപ്പോള്‍ അങ്ങനെ വിശ്വാസം പോര. എന്നു വച്ച് വിട്ട് കളയാനും എന്റെ മനസ്സ് അനുവദിക്കുന്നില്ലല്ലോ എന്ന ചിന്ത എന്നെ അലട്ടി.
“…എല്ലാം ഞാന്‍ പറഞ്ഞീട്ടുണ്ട്…..അമ്മ ബാക്കിയുള്ള കണക്കും കാര്യവും കാണിച്ചാ മതി…..അല്ലേ കൃഷ്ണാ….”. സത്യൻ എന്നെ നോക്കി പറഞ്ഞു.
അപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്. എന്റെ അന്താളിപ്പ് കണ്ടീട്ട് അവന്റമ്മ ആശ്വസിപ്പിക്കാനെന്ന മട്ടില്‍ അടുത്ത് വന്ന് എന്റെ തോളില്‍ തട്ടി പതിയെ ചിരിച്ചു.
ചന്ദന സോപ്പിന്റേയും ഭസ്മത്തിന്റേയും മണം എന്നിലേക്ക് പടര്‍ന്ന് കയറി.
One Response