ഒരു കാമഭ്രാന്തന്റെ കാമകേളികൾ
“ കൃഷ്ണാ.. അക്ക ഇങ്ങോട്ട് വരുമോ……” ഞാന്‍ ഒരാന്തലോടെ അവനോട് ചോദിച്ചു.
“…നീ ധൈര്യമായിരിക്ക് കൃഷ്ണാ …ആരും ഇങ്ങോട്ട് വരില്ല കേട്ടോ..അതിന്.. കാരണവുമുണ്ട്…..”. സത്യൻ ചിരിച്ചു.
“അതെന്താ സത്യാ” ഞാന്‍ ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചു
“…ഡാ വര്ഷങ്ങളായീട്ട്…നിങ്ങളുടെ മില്ലും പറമ്പും നോക്കലും ആദായം എടുക്കലും എല്ലാം ഇവിടെന്നായിരുന്നു …..ഇപ്പോ നിന്റെ അമ്മയാണല്ലോ ഭരണം …കഴിഞ്ഞ മാസം മുതല്‍ കണക്ക് ബോധിപ്പിക്കാന്‍ പറഞ്ഞീരിക്കുകയാ..കണക്കിലെ നല്ല വെട്ടിപ്പും തട്ടിപ്പും എന്തായാലും നിന്റെ അമ്മ പിടിക്കും..
അതില്‍ നിന്ന് രക്ഷപ്പെടുത്തി അടുത്ത വര്‍ഷത്തേക്കും കൂടി മില്ലും പറമ്പും പാട്ടത്തിന് നോക്കാന്‍ കിട്ടുമോന്ന് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്…അതുകൊണ്ട് നീ അവരേ കേറിപിടിച്ചാപ്പോലും അവരൊന്നും പറയില്ലാ….അതുകൊണ്ട് എല്ലാം നീയൊന്ന് ശരിയാക്കി കൊടുക്ക് ചങ്ങാതി…..”.
“..ഡാ….. മില്ലും പറമ്പുമല്ലേ…ഞാനെങ്ങിനേയാടാ …സമ്മതിപ്പിക്കാ….”.
“….നീ എങ്ങനെയെങ്കിലും സമ്മതിപ്പിക്ക് ഇല്ലെങ്കില്‍…ആ പലിശക്കാരന് ചന്ദ്രൻ ഇതിങ്ങളെ കിടന്ന് മേയും….പോരാത്തേന് അയാള്‍ കാശ് വാങ്ങി ഇതൊരു വെടിശാലയാക്കും….അയാളുടെ കയ്യില്‍ നിന്ന് ..നല്ല പൈസ കടമെടുത്തീട്ടുണ്ട് ഇവര്‍…..”.
One Response