മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
മൊഞ്ചത്തി – “ അയ്യോ ഇക്കാ.. റോഡിലാണ്.. ആരേലും കാണും “
അവളുടെ ഉള്ളിലെ ഭയം കാരണം അയാൾ പതിയെ വണ്ടിയെടുത്തു
“ഞാൻ ആവേശം കൊണ്ടാ മോളെ സോറി “
“അത് സാരമില്ല.. ഇന്ന് നമുക്ക് തീർക്കാം ആവേശം “
“എങ്ങിനെ.. വീട്ടിൽ എല്ലാരും ഉണ്ടാവില്ലെ? “
“ഉപ്പയെ കൊണ്ട് ഇന്നല്ലെ വയനാട് പോവാനുള്ളത് ? പിന്നെ ഷംനത്ത അവരെ വീട്ടിൽ നിക്കാൻ പോണം എന്ന് പറഞ്ഞിനു.. അപ്പൊ പിന്നെ ഞാനും ഉമ്മയും മാത്രെ വീട്ടിൽ ഉണ്ടാവു “
“അമ്പടി കള്ളീ.. എല്ലാം തീരുമാനിച്ചു വെച്ചിരിക്കയാണല്ലേ “
“ഒന്ന് പോ ഇക്കാ.. കളിയാക്കാതെ “
അവൾ സ്‌നേഹത്തോടെ കരീമിക്കന്റെ തോളിൽ അടിച്ചു.
വണ്ടി മാളിയേക്കൽ തറവാടിന്റെ കോംബൗണ്ടിലേക്ക് കയറിയതും ഷഹാന തട്ടമെല്ലാം നേരെയാക്കി സീറ്റിൽ നല്ല പോലെ ഇരുന്നു.
ഭാഗ്യത്തിന് വീടിന് മുന്നിൽ ആരുമില്ലായിരുന്നു.
വണ്ടി ഒതുക്കി ഇറങ്ങാൻനേരം ചുറ്റിലും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൾ കരീമിക്കയെ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരു ചുംബനം നൽകി.
പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ ഞെട്ടിയ അയാൾ അവളെ തിരിച്ചു കെട്ടിപ്പിടിക്കും മുൻപ് തന്നെ ഡോർ തുറന്നു അവൾ പുറത്തേക്കിറങ്ങി.
അയാളെ നോക്കി കണ്ണിറുക്കിക്കൊണ്ടവൾ പതിയെ പറഞ്ഞു
” ഇന്ന് എന്റെ വേദന തീർക്കണം മറക്കരുത് “
അവൾ നാണത്താൽ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയതും ആവേശത്തോടെ തന്റെ കുണ്ണയെ മുണ്ടിന് മുകളിലൂടെ തടവിക്കൊണ്ട് വണ്ടിയിൽനിന്നുമയാൾ പുറത്തു വന്നു.