ആ വെയിറ്ററുമായി അവൾക്ക് സെക്സിന് താൽപ്പര്യം ഉണ്ടെന്ന് !!
ഞാൻ അത്ഭുതപ്പെട്ടുപോയി, കാരണം അയാൾ ഒരു മദ്ധ്യവയസ്കനായിരുന്നു, കാണാനാണെങ്കിൽ ഒരു സാധാരണ ലുക്ക് ..
അവൾ സാധാരണ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരുമായി മാത്രമേ ബന്ധപ്പെടുമായിരുന്നുള്ളൂ.
അവൾക്ക് താൽപ്പര്യമുള്ളത്കൊണ്ട് ഞാൻ സമ്മതിച്ചു.
പിറ്റേ ദിവസം രാവിലെ ഞാൻ ആ വെയിറ്ററെ കണ്ടുപിടിച്ചു. എന്നിട്ട് ഞങ്ങളുടെ റൂമിലേക്ക് ഉച്ചക്ക് ഒന്ന് വരണമെന്ന് പറഞ്ഞു.
എന്തിനാണെന്ന് അയാൾ ചോദിച്ചെങ്കിലും റൂമിൽ വരുമ്പോൾ പറയാം എന്ന് ഞാൻ പറഞ്ഞു.
അന്ന് ഉച്ചക്ക് തന്നെ കറക്കം കഴിഞ്ഞ് ഞങ്ങൾ റൂമിലെത്തി.
കുളിയൊക്കെ കഴിഞ്ഞ നിയ ഒരു റോസ് സാരി ധരിച്ചു. വയറും പൊക്കിൾച്ചുഴിയും കാണുന്ന രീതിയിലായിരുന്നു സാരി ഉടുത്തിരുന്നത്. മുടി വിടർത്തിയിട്ടിരുന്നു.
ആ വേഷത്തിൽ അവൾ നല്ല സെക്സി ആയിട്ടുണ്ട്..
കുറച്ച് കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ കേട്ടു. ഞാൻ വാതിൽ തുറന്നു.
വെയിറ്ററായിരുന്നു.. ഒരു ഷർട്ടും പാന്റും ആയിരുന്നു അയാളുടെ വേഷം.
ഡ്യൂട്ടി കഴിഞ്ഞോ.. ഞാൻ ചോദിച്ചു
കഴിഞ്ഞു.. അതാ യൂണിഫോമിൽ അല്ലാത്തത്. ഞാൻ പോവാനിറങ്ങിയതാ.. അപ്പഴാ സാറ് കാണണമെന്ന് പറഞ്ഞതോർത്തത്.
അയാളോട് ഉള്ളിലേക്ക് വരാൻ ഞാൻപറഞ്ഞു.
നിയ സോഫയിൽ ഇരിക്കുകയായിരുന്നു.
One Response