Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മാമനെ ഞാൻ കൊതിച്ചുപോയി.. ഭാഗം – 3


ഈ കഥ ഒരു മാമനെ ഞാൻ കൊതിച്ചുപോയി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മാമനെ ഞാൻ കൊതിച്ചുപോയി

ഒരു പ്രാവശ്യം നിന്റെ ചേട്ടനോട് ഞാൻ പോണെന്ന് പറയാൻ ഒന്ന് വിളിച്ചുപോയി.

എന്റമ്മേ..ഉറങ്ങിക്കിടന്നയാളെ വിളിച്ചെഴുന്നേൽപ്പിച്ചെന്നും പറഞ്ഞ് എന്തോന്ന് ബഹളമായിരുന്നിവടെ..
ഇനി അതുണ്ടാവണ്ട.. ചേട്ടൻ ഉറങ്ങിക്കോട്ടെ..

അതു പറഞ്ഞ് അപ്പച്ചി പോയി.

ഞാനും കിടക്കട്ടെ ആന്റി.. ഉറക്കം വരുന്നു എന്ന് പറഞ്ഞ് ഞാനും നടന്നു.

വാതിൽ അടക്കുന്നതിനിടയിൽ ആന്റി പറഞ്ഞു..

പെൺകുട്ടികൾക്ക് പകലുറക്കം നല്ലതല്ല..

ഓ.. അതൊക്കെ അന്തകാലം.. ഉറക്കത്തിനിപ്പോ ജന്ററൊന്നും ഇല്ലാന്റീ എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് മറുപടിക്ക് നിൽക്കാതെ ഞാൻ മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ സ്വയം പറഞ്ഞു..

എന്റാന്റീ.. നിങ്ങൾക്കിപ്പോ ഞാൻ കിടന്നുറങ്ങണമെന്നാ ആഗ്രഹോന്ന് എനിക്ക് നന്നായിട്ടറിയാം. പിന്നെ എന്തിനാ ഈ നമ്പറൊക്കെ..
എന്ന് ചിന്തിച്ച് ഞാൻ മുറിയിലേക്ക് പോയി.

പിള്ളേര് രണ്ടും നല്ല ഉറക്കമായി. ഇപ്പോൾ കയറിക്കിടന്നാൽ ഞാനും ഉറങ്ങിപ്പോകുമെന്ന് ഉറപ്പാ..

അത് സംഭവിക്കാതിരിക്കാൻ ഞാൻ മുറിയിൽ ഉലാത്തി. ഇടയ്ക്കിടയ്ക്ക് മാമൻ ആന്റിയുടെ മുറിയിലേക്ക് പോകുന്നുണ്ടോന്ന് നോക്കുന്നുണ്ടായിരുന്നു.

ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മാമൻ വളരെ കൂളായി ആന്റിയുടെ മുറിയിലേക്ക് പോകുന്ന കണ്ടു. അപ്പോൾ തന്നെ ഞാനിറങ്ങിയാൽ മാമൻ കണ്ടേക്കാം. ആന്റിയുടെ മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്യുന്നതിനുള്ള സമയം വരെ കാത്തു.

About The Author

Comments

4 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)