കാമവും മോഹവും
മോഹം – പുരുഷനെ സുഖിപ്പിക്കാൻ തമ്മിൽ മത്സരബുദ്ധി തന്നെയായിരുന്നു രണ്ടിനും. അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ സമയവും സന്ദർഭവും അറിഞ്ഞു കൂട്ടാളിയെ സുഖപ്പിച്ചു സംതൃപ്തി നേടാൻ മിടുക്കികളായിരുന്നവർ..
തമ്മിൽ കട്ട കട്ടക്ക് നില്ക്കുമെങ്കിലും കയറി പണിയുമ്പോൾ കൂടുതൽ സുഖം ചെറിയതിനെ പണ്ണുമ്പോളായിരുന്നു..
ആ കളിയുടെ മാധുര്യം നാവില് നുണഞ്ഞ് കൊണ്ടാണ് എന്നെയും ഗൾഫിൽ കൊണ്ടുപോകുവാൻ അലിയാരെ ഈ രണ്ട് തിമിംഗലങ്ങളും സമ്മർദ്ദം ചെലുത്തിയത്..
ഒപ്പം എന്റെ താല്പര്യം കണക്കിലെടുത്ത് ചേച്ചിയും അലിയാരെ പ്രേരിപ്പിച്ചു..
എല്ലാ പുലയാടികൾക്കും പുറം നാട്ടിലും കഴപ്പ് കയറിയാൽ മുള്ള്കമ്പിയിട്ടുരക്കാതെ കാര്യം കാണാമല്ലോ.!!
അലിയാര് എന്നേം കൊണ്ട് പോകാമെന്ന് സമ്മതിച്ചു, ആശാൻ സമ്മതം മൂളി,
ആ വിവരം വീട്ടില് അറിഞ്ഞപ്പോൾ മാമി ആകെ വയലന്റായി, അവരുടെ പ്രസരിപ്പ് തന്നെ പോയി മറഞ്ഞു… ആകെ മാനസീകമായി തകർന്നു..
മാനസീക വിഭ്രാന്തിയില് പറയുന്നതും പ്രവര്ത്തിക്കുന്നതും തമ്മില് ഒരു പൊരുത്തവും ഇല്ലാതായി… അവര് ഒരു കാരിയം ആശാനോട് ഉറപ്പിച്ചു പറഞ്ഞു..
വെളിയിലേക്ക് പോയാല് അപ്പൂനെ നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും…
അതറിഞ്ഞപ്പോൾ ഞാൻ പോകുന്നില്ലയെന്ന തീരുമാനം ആശാനേം മാമിയേം അറിയിച്ചു…
കട പൂട്ടി പോകുമ്പോൾ ആശാൻ എന്നേം കൂട്ടിയിരുന്നു.. ഷാപ്പ് വരെ ആശാൻ എന്നെ ലോഡ് വച്ചു ചവിട്ടും.. ഷാപ്പില് നിന്നും വീട് വരെ ഞാൻ ആശാനെ ലോടെടുക്കും.
ആശാൻ കള്ള് കുടിക്കുമ്പോൾ എനിക്കൊരു കപ്പേം കറീം ഫ്രീ…
കള്ള് ഷാപ്പില് നിന്നും വീട്ടിലേക്ക് നാല് കിലോമീറ്റർ കാണും. ആ യാത്രാ വളരെ സ്ളോയിൽ മതിയെന്നാണ് ആശാന്റെ ആഗ്രഹം…
ചില നല്ല മൂഡുള്ള സമയത്ത് എന്നേട് ആശാൻ സ്വന്തം മനസ്സ് തുറക്കാറുണ്ട്…
അങ്ങനെ പുള്ളി യുദ്ധകാല വീരഗാഥകൾ പറഞ്ഞ കൂട്ടത്തിൽ പണ്ട് സഞ്ജയ് ഗാന്ധി വടക്കേ ഇന്ത്യയിൽ നടപ്പാക്കിയ നിർബന്ധിത വന്ധ്യം കരണത്തെക്കുറിച്ചും പറഞ്ഞു.…
ആശാനും ആ ദുഷ്ടന്റെ കെണിയിൽ പെട്ടുപോയ ഹതഭാഗ്യരിൽ ഒരുവനായ കാര്യവും പറഞ്ഞു.
നിമോണിയ പിടിപെട്ടു ബോധമില്ലാതെ മിലിട്ടറി ഹോസ്പിറ്റലിൽ ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ്ജായി പോരുമ്പോഴും തനിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞിരുന്നില്ല..
അറിഞ്ഞപ്പോൾ ബഹളമായി. ഡോക്ടര്ക്ക് എതിരെ മിലിട്ടറി കോടതിയിൽ കേസ് ഫയല് ചെയ്തു… ആ ധാരുണ അവസ്ഥ മാറ്റിയെടുക്കാൻ മറ്റൊരു ശസ്ത്രക്രീയ നടത്തി, അതും പരാജയപെട്ടു..
മേലെ പിടിപാടുള്ളവർ കുറച്ചു കാശ് വച്ചു നീട്ടി സ്വാധീനിക്കാൻ ശ്രമിച്ചു….
പച്ച നോട്ടുകൾ മേജർ ജനറലിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പെട്ടിയുമെടുത്ത് മിലിട്ടറി ബരക്കിനോട് വിടപറഞ്ഞു പടിയിറങ്ങിയതാ..
ഒരു തൊഴില് വശപെട്ടിരുന്നതിനാൽ അലയേണ്ടി വന്നില്ല… എന്റെ ഈ സ്വകാര്യ രഹസ്യം ഭാര്യ കൂടാതെ അറിയുന്നത് ഇപ്പൊ അപ്പൂ.. നിയും.
വീട്ടുകാര് എത്ര നിർബന്ധിച്ചിട്ടും ഓരോ വിവാഹത്തിൽനിന്നും ഞാൻ മന:പൂർവ്വം ഒഴിവായിക്കൊണ്ടിരുന്നു… ആരോടും യഥാർത്ഥ കാര്യം പറഞ്ഞില്ല.. ആ ഒറ്റ കാര്യത്തിൽ അമ്മയും സഹോദരങ്ങളും പിണങ്ങി. അതൊന്നും കാര്യമാക്കാതെ 45 വയസ്സ് വരെ പിടിച്ചുനിന്നു.
അവസാനം ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ പകുതി പ്രായം പോലുമില്ലാതിരുന്ന കലയെ വിവാഹം കഴിക്കേണ്ടിവന്നു.
കലയുടെ അച്ഛൻ ഒരു ഹോമിയോ വൈദ്യരായിരുന്നു. അദ്ദേഹം മരിച്ചു കഴിഞ്ഞു ഇവര് അമ്മയും മോളും വളരെ ബുദ്ധിമുട്ടിലായിരുന്നു.. ബന്ധുക്കൾ അവസരം മുതലാക്കി സ്വത്തു തട്ടാനായിരുന്നു തക്കം പാർത്തത്…
ആകെ വല്ലാത്ത അവസ്ഥയിൽ കഴിയു മ്പോളാണ് ആ വാർത്ത അറിഞ്ഞ അമ്മ ഇടിവെട്ടേറ്റത് പോലായത്..
കലക്ക് സ്നേഹപൂർവ്വം സുഹൃത്ത് സമ്മാനിച്ച അമൂല്യ നിധി അടിവയറ്റിൽ വളരുന്നു…
വിവരം അറിഞ്ഞ കൂട്ടുകാരൻ സമയം കളയാതെ നാട്ടിൽനിന്നും മുങ്ങി…
നിരാലംബരായ അമ്മയും മോളും ആത്മഹത്യക്ക് ശ്രമിച്ചു, പരാജയപെട്ടു..
ആ അവസ്ഥയിൽ സഹായത്തിനെത്തിയ വിശ്വസ്തനായ ആശാൻ അവരിൽ നിന്നും ആ രഹസ്യം അറിഞ്ഞു,
ആ കുടുംബത്തിന്റെ മാനം കാക്കാൻ മറ്റൊരാള് വിവരമരിയാതെ കലയെ വിവാഹം കഴിക്കുവാൻ തയാറായത്… അവരോട് കല്യാണത്തിന് മുൻപ് എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു. അവള് അതെല്ലാം സഹിച്ചു ആശാനോടൊത്ത് ജീവിക്കാൻ തയാറായി, അങ്ങനെ അവളും അമ്മയും ആശാന്റെ സംരക്ഷണത്തിലായി..
ഇതാണ് ആ പൂർവ്വ ചരിത്രം.
ഞാനുമായി നല്ലൊരു കളിയും കഴിഞ്ഞ് ബാത്ത്റൂമിലേക്ക് പോയവൾ ഏതാനും നിമിഷം കഴിഞ്ഞപ്പോൾ തിരിച്ചെത്തി ആക്രാന്തം മൂത്ത് കുണ്ണ എടുത്തു പെരുമാറുന്നു..
എന്ത് പറ്റി.. ? ആദ്യ റൌണ്ട് കഴിഞ്ഞു ബാത്ത്റൂമിൽ പോയി വന്നപ്പോൾ എല്ലാം വീണ്ടും തുടങ്ങുന്നുവോ? ആയിക്കോട്ടെ..
അതല്ലെട ചക്കരെ.. എത്ര നാളിനു ശേഷം എന്റെ മുത്തിനെ കിട്ടിയതാ, എല്ലാം മറന്നുപോയി…
പിന്നെ തെക്ക് വടക്ക് നോക്കാനുണ്ടോ. . വെടിക്കെട്ടിന്റെ പരമ്പര തന്നെയായിരുന്നു..
പിന്നെ ഒരിക്കൽപ്പോലും താളം തെറ്റിയില്ല. അഞ്ചാറ് പടക്കം പൊട്ടിച്ചു കഴിഞ്ഞപ്പോൾ അവളുടെ ചെവിയിൽ കടിച്ചു പറഞ്ഞു…
ഇപ്പോളാ എന്റെ ആനക്ക് ആനത്താളം വീണ്ടു കിട്ടിയത്.. ആദ്യം താളം പിഴച്ചതെന്തേ?.. താളം തെറ്റിയെന്നോ അതും എന്റെ ചക്കരയോടോപ്പം കിടക്കുമ്പോഴോ… ഒരിക്കലുമില്ല…
പിന്നെ ഇതെങ്ങനെയാ ഇടക്കൂരി പോന്നത്…
തലയിണക്ക് അടുത്തിരുന്ന ഊരി പോന്ന ഉറയെടുത്തു കാട്ടി ചോദിച്ചു…
അതാണോ..
അപ്പം സംഗതി ശെരിയായി കാണണമല്ലോ..
ഇനി ഇപ്പൊ എനിക്കെന്റെ ചക്കര മുത്തിനെ ഒപ്പം കൊണ്ടുപോകാൻ അവകാശം ഉണ്ടല്ലോ..
ഇവളിതെന്ത് പിച്ചും പെയുമാ പറയുന്നത്, ഉറക്കപ്പിപ്പിച്ചാണോ..
അതൊന്നുമാല്ലെന്റെ കുട്ടാ. . നീ വന്നെ നമുക്കൊന്ന് നോക്കീട്ടു വരാം..
അവര് എന്നെ നിർബന്ധിച്ചു കൈ പിടിച്ചു ആശാന്റെ ബെഡ് റൂമിലേക്ക് നീങ്ങി..
അവളെ തടഞ്ഞു ചോദിച്ചു…
എന്ത് തോന്ന്യവാസമാ ഈ കാട്ടുന്നത് ആശാന്റെ ബെഡ്രൂമില് ഒളിഞ്ഞു നോക്കുവാനോ.. പോ മാറി…
അവളേം കൂട്ടി തിരിഞ്ഞു നടക്കുമ്പോൾ, ആശാന്റെ കതകു തുറന്നു മാമി വെളിയിലേക്ക് വന്നു..
നൂല് ബന്ധമില്ലാത്ത ആനിയെ കെട്ടി പിടിച്ചുമ്മവക്കുന്നു..
സ്ഥലകാല ബോധം വന്നപ്പോള് മാമിടെ മുന്നില് നാണം മറക്കുവാന് ഒരു തുണ്ട് തുണിയില്ലാതെ താന് ആകെ ചമ്മി പോയി…
ആനിം മാമിം ഒന്നിചെന്നെ ആശ്വാസിപ്പിച്ചു.. നാണിക്കെണ്ടാടാ മുത്തെ.. ഇനി നീ ഞങ്ങളെ ഒന്നും ഒളിക്കേണ്ട ആവശ്യമില്ല.. മാമിയിന്നു മതിവരുവോളം ഇതിന്റെ സുഹം അനുഭവിച്ചതല്ലയോ… ശേരിയല്ലേ മാമി?,
ഇനി എപ്പോള് വേണമെങ്കിലും ആകാമല്ലോ അല്ലേട മുത്തെ, നിങ്ങളുടെ ആദ്യത്തെ ആ ചമ്മല് മാറി കിട്ടിയല്ലോ..
എന്താ പോത്തെ, നീ ഈ വിളിച്ചു കൂവുന്നത്.. വെറുതെ ഇല്ലാവചനം പറയരുത്.. താന് ആനിയെട് കയര്ത്തു…
മോനെ അപ്പൂ, നീ എന്നേട് പൊറുക്കണം.. ആനി പറഞ്ഞത് നേരാണ്.. കുറെ മുൻപ് വരെ നിന്റെ കൂടെ കിടക്ക പങ്കിട്ടത് ആനിയല്ലായിരുന്നു അത് ഞാനായിരുന്നു..
നിന്റെ അറിവോടെ ഒന്നും നടപ്പില്ലെന്നു റപ്പയപ്പോൾ ആനിയുടെ ബുദ്ധിയാ ഇന്നെനിക്ക് കിട്ടാ കനി നേടിത്തന്നത് അതും എന്റെ പൊന്നിൽ നിന്നും…
ഇവള് നിന്റെ രീതി എല്ലാം പറഞ്ഞു തന്നു. എങ്ങനെ എപ്പോഴൊക്കെ എന്തൊക്കെ ചെയ്യണമെന്നതും.
ഇവള് പറഞ്ഞ പോലൊക്കെ ഞാൻ ചെയ്തെന്നു മാത്രം…
ഇടയ്ക്കു താളം തെറ്റിച്ചതിന് നീ പരാതി പറഞ്ഞില്ലയോ.. അതും ഇവള് പറഞ്ഞിട്ടായിരുനു…
ആ ഉറ നീ പോലും അറിയാതെ എങ്ങനെയോ ഊരി എടുത്തു..
എന്തായാലും പൊന്നിന്റെ കുഞ്ഞു വീര്യം എന്റെ ഗര്ഭപാത്രത്തിൽ ആയിക്കാട്ടി.. ഇനി അത് പൊന്നുപോലെ ഞാൻ സൂക്ഷിച്ചോളാം… നീ ബേജാറാവണ്ട.
കാരിയം നേടി എടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നല്ലോ..
നീ ആളെ തിരിച്ചറിഞ്ഞു പൊല്ലാപ്പ് ആക്കുമോന്നായിരുന്നു പേടി..
അത് എങ്ങനാ ഇവന് മാത്രമല്ല, ഇത്ര നാളും എന്നും കൂടെ കിടത്തിയിരുന്ന ആശാന് പോലും മനസ്സിലായില്ലായിരുന്നു ആരാ കൂടെ കിടക്കുന്നതെന്ന്.. ഞാൻ പറഞ്ഞപ്പോഴാ ആശാനും അറിയുന്നത്.. (തുടരും )